0%

Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

പറഞ്ഞ കാര്യം..?"

ഞാൻ വീണ്ടും വിഷയത്തിലേക്കെത്തി.

മഞ്ജു ;"എന്ത് കാര്യം..?"

മഞ്ജു അറിയാത്ത പോലെ ചോദിച്ചു.

ഞാൻ ;"അല്ല..എനിക്കിഷ്ടമാണെന്നു പറഞ്ഞത്.."

ഞാൻ പറഞ്ഞു നിർത്തി.

മഞ്ജു ;"നീ ഇഷ്ടപ്പെട്ടോ..അതിനെന്താ "

മഞ്ജു ചിരിയോടെ പറഞ്ഞു.

ഞാൻ ;"തിരിച്ചും വേണം..."

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

മഞ്ജു ;"മ്മ്..ഞാൻ ആലോചിക്കട്ടെ .."

മഞ്ജു വീണ്ടും ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്.

ഞാൻ ;"ആലോചിക്കാൻ ഒന്നുമില്ല ..നാളേം ഞാൻ പിടിച്ചു കിസ് അടിച്ചു കളയും അല്ലെങ്കി .."

ഞാൻ കളിയായി പറഞ്ഞു.

മഞ്ജു ;"ഓ.പിന്നെ .."

ഞാൻ ;"എന്താ കാണണോ ?"

ഞാൻ വെല്ലുവിളിച്ചു.

മഞ്ജു ;"ആഹ് കാണണം..."

മഞ്ജുവും വിട്ടില്ല.

ഞാൻ ;'ആഹാ..കാണിക്കാം എന്ന ..പിന്നെ എന്നെ കുറ്റം പറയരുത് "

മഞ്ജു ;"ഓ..ഇല്ല ...പക്ഷെ ഞാൻ ചിലപ്പോ ഒന്നങ്ങു പൊട്ടിക്കും "

മഞ്ജു ചിരിയോടെ പറഞ്ഞു.

എനിക്ക് പെട്ടെന്ന് ഒരു പേടി തോന്നി. ഇനി കാര്യം ആയിട്ടാണോ .

ഞാൻ ;"ഓ..പിന്നെ .."

മഞ്ജു ;"പിന്നെ ഒന്നുമല്ല ..നീ എന്നെ എങ്ങാനും ഇനി ടച് ചെയ്ത അപ്പൊ കാണിച്ചു തരാം "

മഞ്ജു കളിയായി പറഞ്ഞു.

അത് പറഞ്ഞു കഴിഞ്ഞതും മഞ്ജുവിന്റെ ലൈൻ ബിസി ആയി..ഇടക്ക് മറ്റൊരു കാൾ കൂടി മഞ്ജുവിന് കയറി വന്നെന്നു എനിക്ക് തോന്നി.

പൊടുന്നനെ കാൾ ഡിസ് കണക്ട് ആയി . പിന്നീട് ഞാൻ ഒന്ന് രണ്ടു വട്ടം വിളിച്ചു നോക്കിയെങ്കിലും എൻഗേജ്ഡ് ആണ് . മഞ്ജു ആണേൽ പിന്നെ തിരിച്ചു വിളിച്ചതുമില്ല.

പിറ്റേന്നുള്ള രണ്ടു ദിവസം കോളേജ് അവധിയുമാണ് . മഞ്ജുവിനെ കാണാൻ ആണെന്കി

💬 Comments

View all comments