Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]
ഉള്ള ഏരിയ ആണ് .
എന്നാലും പോയി നോക്കാം മഞ്ജുവിനെ ഒന്ന് കാണാമല്ലോ .
ഞാൻ അങ്ങനെ പറഞ്ഞ സ്ഥലത്തെത്തി . . ഒരു ഇടത്തരം ടെറസ് വീട്, രണ്ടു നിലകൾ ഉണ്ട് . ആ വീട്ടിൽ മറ്റാരൊക്കെയോ ഉണ്ടെന്നു വ്യക്തമാണ്. കാരണം കുട്ടികളുടെ ഉടുപ്പുകൾ അഴയിൽ തൂങ്ങുന്നുണ്ട്. വീടിന്റെ ഉമ്മറത്ത് ഒരു കസേരയും ചെറിയ ഒരു ടീപോയിയും കിടപ്പുണ്ട്. അതിന്മേൽ അന്നത്തെ പത്രവും കിടപ്പുണ്ട്. സ്റ്റെപ്പിൽ പച്ച നിറത്തിലുള്ള മേറ്റ് വിരിച്ചിട്ടുണ്ട്. അതിനു മീതെ ആയി രണ്ടു ലേഡീസ് ചെരിപ്പും കുട്ടികളുടെ രണ്ടു ജോഡി ചെരിപ്പും കിടപ്പുണ്ട് .
വീടിനു ഒരു വശത്തായി ഒരു കിണറും ഉണ്ട്. അടുത്തെല്ലാം വേറെയും വീടുകൾ ഉണ്ട്. ഈ വീട്ടിൽ ആണുങ്ങളാരുമില്ലെന്നെനിക്കുറപ്പായി. കാരണം അതിന്റെ ഒരു സൂചനയും ഇല്ല !
ബൈക്ക് വഴിയരികിൽ വെച്ച് ഇറങ്ങി. ചാടിക്കേറി പോന്നെങ്കിലും വേറൊരാളുടെ മുൻപിൽ വെച്ച് മഞ്ജു മിസ്സിനെ ഫേസ് ചെയ്യുന്നത് എങ്ങനെ എന്ന സംശയം എന്നിൽ ഉണ്ടായി .ഒറ്റക്കായിരുന്നേൽ ചില്ലറ നമ്പറൊക്കെ ഇട്ടു നോക്കാരുന്നു.
ഞാൻ ഫോൺ എടുത്തു മഞ്ജുവിനെ വിളിച്ചു. ഇത്തവണ ആദ്യ വട്ടം തന്നെ എടുത്തു!
മഞ്ജു ;"ആഹ്..എന്താ സാറേ "
മഞ്ജു ചിരിയോടെ ചോദിച്ചു.
ഞാൻ ;"അല്ല..ഞാൻ വീട്ടിനു മുൻപിൽ ഉണ്ട് "
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;"ഏഹ് ..നീ ശരിക്കും ഇങ്ങു പൊന്നോ ?"
മഞ്ജു വിശ്വാസം വരാതെ ചോദിച്ചു.
ഞാൻ ;"എന്താ കുഴപ്പായോ ?"
ഞാൻ ചുറ്റും നോക്കി സ്വല്പം പേടിയോടെ ചോദിച്ചു.
മഞ്ജു ;"ഏയ്..കുഴപ്പം ഒന്നുമില്ല ..ഒരു മിനുറ്റ് ഞാനിപ്പോ വരാം"
💬 Comments
View all comments