Chapter Title : രതി ശലഭങ്ങൾ 18 [Sagar Kottappuram]
"അതെന്താ..?"
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"അതൊക്കെ ഉണ്ട്..ഞാൻ പിന്നെ പറയാം..."
മഞ്ജുവിന് എന്തോ പ്രേശ്നങ്ങൾ ഉണ്ടെന്നു എനിക്ക് ഡൌട്ട് അടിച്ചു. ഇനി കെട്ട്യോനുമായി വല്ല പ്രേശ്നവും ! എന്റെ ഊഹങ്ങളൊന്നും അങ്ങനെ തെറ്റാറില്ല .
"മ്മ്...അപ്പൊ ഇന്ന് പ്രതീക്ഷക്കു വക ഇല്ല അല്ലെ..."
ഞാൻ കളി ആയി പറഞ്ഞു.
"ഹ ഹ ..ഇല്ല..."
മഞ്ജു കള്ളചിരിയോടെ പറഞ്ഞു.
"മ്മ്..അപ്പൊ ഇനിയെന്നാ...?"
ഞാൻ തിടുക്കപ്പെട്ടു ചോദിച്ചു.
"എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ ..."
മഞ്ജു കള്ളചിരിയോടെ പറഞ്ഞു.
"ആ സമയം എപ്പോഴാ..?"
ഞാൻ ചോദിച്ചുകൊണ്ട് ആകാംക്ഷയോടെ കാതോർത്തു.
"വരട്ടെ നോക്കാം..ഇപ്പൊ ഒരു മാരണം എന്റെ കൂടെയുണ്ട് "
മഞ്ജു കുസൃതിയോടെ , എന്നാൽ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു .
"അതാരാ ..?"
ഞാൻ ചോദിച്ചു.
"എന്നെ കെട്ടിയ ആള് ..."
മഞ്ജു സ്വല്പം നിരാശയോടെ പറഞ്ഞു .
ഞാൻ ഒന്ന് ഞെട്ടി..അപ്പൊ മഞ്ജുവിന്റെ മൂഡ് കളഞ്ഞത് അവൻ ആണല്ലേ. കള്ള പന്നി ! ഞാൻ മനസ്സിലോർത്തു.
"അപ്പൊ അതാണോ എന്നോട് വരണ്ടാന്നു പറഞ്ഞെ ?"
ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
"മ്മ്...അവൻ ഇന്നലെ രാത്രി പെട്ടെന്ന് വന്നു ..അതാ ഞാൻ ..."
മിസ് വിഷമത്തോടെ പറഞ്ഞു.
"മ്മ്..."
ഞാൻ മൂളി.അങ്ങനെ കുറച്ചു നേരം മിണ്ടിയും പറഞ്ഞും മഞ്ജു ഫോൺ വെച്ചു. അവളുടെ ശബ്ദത്തിലെ പതിവില്ലാത്ത ഇടർച്ച ഞാൻ അന്ന് ശ്രദ്ധിച്ചിരുന്നു . ഒരുമാതിരി കരഞ്ഞു തളർന്ന ശബ്ദം !
മഞ്ജുവിനെ ഒരു അവിഹിതത്തിന് നിര്ബന്ധിക്കുന്നതിൽ എത്ര മാത്രം ശരി ഉണ്ടെന്നു എനിക്കറിയില്ലാരുന്നു. പക്ഷെ ശരി ഞങ്ങളുടെ ഭാഗത്തായിരുന്നു എന്ന്
💬 Comments
View all comments