Chapter Title : രതി ശലഭങ്ങൾ 18 [Sagar Kottappuram]
മാമ മാത്രമാണ് കൂട്ടത്തിലെ മുതിർന്ന ആൺ തരി .വിനോദ് മാമനും [വിനീതയുടെ ഭർത്താവു ] ,രണ്ടാമത്തെ അമ്മാവനായ മോഹനൻ മാമനും ദുബായിലാണ് .
കൃഷ്ണൻ മാമയുടെ ഭാര്യ മോഹനവല്ലി ! കൃഷ്ണൻ മാമക്ക് അമ്പതു വയസ് അടുത്ത് പ്രായം . മോഹനവല്ലി അമ്മായിക്ക് നാല്പത്തിയെട്ടും . മക്കൾ - വിവേകും , കാർത്തിക്കും .വീണയും ! വിവേക് ഏട്ടൻ ദുബായിലാണ് . കാർത്തിക് എൻജിനീയറിങ് പഠിക്കുന്നു . വീണ ഡിഗ്രി സ്റ്റുഡൻറ് . കൃഷ്ണൻ മാമ നാട്ടിൽ റേഷൻ കട നടത്തുവാണ്.
മോഹനൻ മാമയുടെ ഭാര്യ ബിന്ദു . മോഹനൻ മാമക്ക് നാൽപതു കഴിഞ്ഞതേ ഉള്ളു . ബിന്ദു അമ്മയ്ക്കും ഏതാണ്ട് സമ പ്രായം ആണ് . രണ്ടു മക്കൾ . രാഗേഷും , അഞ്ജലിയും .രണ്ടാളും പഠിച്ചു കൊണ്ടിരിക്കുന്നു . രാഗേഷ് എട്ടിലും , അഞ്ജലി പത്തിലും . മോഹനൻ മാമ ദുബായിൽ ഒരു എണ്ണ കമ്പനിയിലെ സൂപ്പർവൈസർ ആണ് .
വിനോദ് മാമന്റെ ഭാര്യ വിനീത . അവിനാഷും അദ്വൈതും മക്കൾ ! വിനോദ് മാമൻ ദുബായിൽ സൂപ്പർ മാർകെറ്റിൽ ജോലി ചെയ്യുന്നു . പ്രായം നാല്പതിനോട് അടുക്കുന്നു .
പിന്നെ വല്യമ്മ . പുഷ്പ എന്നാണ് പേര് . ഭർത്താവ് രാമചന്ദ്രൻ . വല്യമ്മയാണ് എല്ലാരെക്കാളും മൂത്തത്. വല്യച്ഛൻ ഇപ്പൊ ജോലിക്കൊന്നും പോകുന്നില്ല. ഉണ്ടായിരുന്ന സഹകരണ ബാങ്കിലെ ജോലി രാജിവെച്ചു . രണ്ടു മക്കൾ . രാജീവും ദിലീപും . രണ്ടു പേരും പ്രവാസികൾ !
ഇതിൽ അവൈലബിൾ ആയ ആളുകളുമായാണ് യാത്ര
💬 Comments
View all comments