0%

Chapter Title : രതി ശലഭങ്ങൾ 18 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.2K

.

ഞാൻ ;"ഇതങ്ങനല്ലെന്നേ ..കുഞ്ഞാന്റി ആണ് സത്യം "

ഞാൻ കണ്ണിറുക്കികൊണ്ട് പറഞ്ഞു.

വിനീത ;"മ്മ്..മ്മ് ..നടക്കട്ടെ നടക്കട്ടെ "

അമ്മായി ചിരിച്ചു കൊണ്ട് മറുപടി നൽകി.

ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞാണ് അമ്മുമ്മയും വിനീത അമ്മായിയും മടങ്ങിയത് . പോകാൻ നേരം വിനീത അമ്മായി ഒരു ദിവസം അങ്ങോട്ടേക്ക് ചെല്ലാൻ എന്നോട് പറഞ്ഞു . അമ്മുമ്മയും അത് തന്നെ ആവർത്തിച്ചു. ഞാൻ അടുത്ത ആഴ്ച എന്തായാലും വരാമെന്നു പറഞ്ഞു. ഞാൻ അവിടെ പോയാൽ വിനീതയുടെ വീട്ടിൽ ആണ് താമസിക്കുക . കൃഷ്ണൻ മാമയുടെ വീടും മോഹനൻ മാമയുടെ വീടും അടുത്ത് തന്നെ ആണെങ്കിലും അമ്മുമ്മ വിനീതയുടെ കൂടെയാണ് താമസം . ഇടക്ക് ഓരോ ആഴ്ച വീതം കൃഷ്ണൻ മാമയുടെ വീട്ടിലും മോഹനൻ മാമയുടെ വീട്ടിലും പോയി നിക്കും. എല്ലാം നടക്കാവുന്ന ദൂരമേ ഉള്ളു .

വിനീത ;"ഡാ..പിന്നെ വരുന്നതൊക്കെ കൊള്ളാം ..പഴയ പരിപാടി ഒന്നും വേണ്ടാട്ടോ "

പോകാൻ നേരം ഓട്ടോയിൽ കയറാൻ നിക്കേ വിനീത എന്റെ ചെവിയിൽ പതിയെ പറഞ്ഞു.

ഞാനൊരു നിമിഷം ഒന്ന് നെറ്റി. എന്താണ് വിനീത അമ്മായി ഉദ്ദേശിച്ചത് എന്നെനിക്കു ഒരെത്തും പിടിയും കിട്ടിയില്ല .

ഞാൻ അവരെ അമ്പരപ്പോടെ നോക്കി. അവരെന്നെ നോക്കി ഒരു ആക്കിയ ചിരി പാസാക്കി.

ഞാൻ ;'എന്ത് പരിപാടി..?"

ഞാൻ ഒറ്റ ശ്വാസത്തിൽ അല്പം ആകാംക്ഷയോടെ ചോദിച്ചു.

വിനീത ;"ഓ..പിന്നെ ഒന്നുമറിയാത്ത ഒരു പൈതൽ..പോടാ.."

വിനീത സ്വത സിദ്ധമായ ശൈലിയിൽ എന്റെ വലതു കയ്യിൽ നുള്ളികൊണ്ട് ചിരിയോടെ ഓട്ടോയിലേക്കു കയറി അമ്മുമ്മയും പിള്ളേരും ആദ്യമേ കയറി ഇരുന്നിരുന്നു

💬 Comments

View all comments