Chapter Title : രതി ശലഭങ്ങൾ 19 [Sagar Kottappuram]
എന്നതാ ?"
ഞാൻ സംശയത്തോടെ അവരെ നോക്കി.
"ഓ..അത്...."
വിനീത എന്തോ ഓർത്തെന്ന പോലെ എണീറ്റു.പിന്നെ കയ്യിലെ വീക്കിലി ടീപോയിലേക്കിട്ടു .
പിന്നെ ഉമ്മറ വാതിലിലൂടെ പുറത്തേക്കു നോക്കി. ആരേലും ആ വഴി വരുന്നുണ്ടോ എന്ന്. ഇല്ല !
വിനീത പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു .
"നീ ഉണ്ടാവില്ലേ ,,ടൂറിനു ?"
വിനീത ശാന്തമായി ചോദിച്ചു.
"ഇത് പറയാൻ ആണോ വിളിച്ചേ കുഞ്ഞാന്റി ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
"നീ ചോദിച്ചതിന് മറുപടി പറയെടാ "
വിനീത ഗൗരവം വിടത്തെ പറഞ്ഞു.
"നോക്കട്ടെ...."
ഞാൻ പതിയെ പറഞ്ഞു.
"നോക്കിയാ പോരാ..നീ വേണം..എനിക്കൊരു കൂട്ടിനു "
വിനീത ചിരിയോടെ പറഞ്ഞു .
ഞാൻ ഒന്ന് ഞെട്ടി. വിനീതക്കൊരു കൂട്ടോ ? എനിക്കൊന്നും മനസിലായില്ല .
"ഹാ..കുഞ്ഞാണ്ടി എന്തൊക്കെയാ പറയുന്നേ..എല്ലാരും ഉള്ളതല്ലേ..പിന്നെ എന്തിനാ ഞാൻ കൂടി "
ഞാൻ ഒന്നും മനസിലാകാത്തപോലെ ചോദിച്ചു.
"എല്ലാരും നിന്നെ പോലെ അല്ലല്ലോ മോനെ "
വിനീതയുടെ സ്വരവും ശരീര ഭാഷയും മാറുന്നത് ഞാൻ അറിയാൻ തുടങ്ങി.
"പിന്നെ..?"
ഞാൻ സ്വല്പം സംശയ ദൃഷ്ടിയോടെ അവരെ നോക്കി.
"ഓ..ഒന്നുമറിയാത്ത പോലെ..നീ എന്നെ എവിടെയൊക്കെ നോക്കിയിട്ടുണ്ടെടാ "
വിനീത കള്ളച്ചിരിയോടെ ചോദിച്ചു.
ഇത്തവണ ഞാൻ ശെരിക്കു ഞെട്ടി. അപ്പൊ ഞാൻ ഒളിഞ്ഞു നോക്കുന്നതെല്ലാം കള്ളി കണ്ടിട്ടുണ്ട്. പക്ഷെ സമ്മതിച്ചാൽ മാനം പോകില്ലേ .
"എന്ത് നോക്കിയെന്നു, കുഞ്ഞാണ്ടി..ചുമ്മാ കളിക്കല്ലേ "
ഞാൻ സ്വല്പം ദേഷ്യം അനുഭവിച്ചു.
"നീ നോക്കിയിട്ടില്ലെടാ ?"
വിനീത പൊടുന്നനെ എന്റെ അടുത്തേക്കിരുന്നുകൊണ്ട് ചോദിച്ചു. എന്നെ തൊട്ടുരുമ്മി അവൾ ഇരുന്നു. രണ്ടു
💬 Comments
View all comments