0%

Chapter Title : രതി ശലഭങ്ങൾ 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.9K

ആകണമെന്ന ആഗ്രഹം "

അപ്പോഴേക്കും ഞാൻ ഒരു ഫ്രണ്ട്‌ലി മൂഡിലേക്കു വന്നിട്ടുണ്ടായിരുന്നു. റോസമ്മ തിരിച്ചും !

റോസ് ;"ആണോ .."

ഞാൻ ;"ആണ് "

ഞാൻ തറപ്പിച്ചു പറഞ്ഞു . റോസമ്മ എന്റെ പറച്ചില് കേട്ടു ചിരിച്ചു .

റോസ് ;"ഡോ..തന്റെ നമ്പർ തരാവോ?"

എന്നെ അതിശയിപ്പിച്ചുകൊണ്ട് റോസ്‌മേരി ആ ചോദ്യം എടുത്തിട്ടു. പിന്നെ ചാർജ് ചെയ്യാൻ വെച്ച ഫോൺ കയ്യെത്തിച്ചെടുത്തു . സാംസങിന്റെ തരക്കേടില്ലാത്ത സെറ്റ് ആണ് അവളുടെ കയ്യിൽ . ഞാനവളെ കൗതുകത്തോടെ നോക്കി .

ഞാൻ ;"എന്തിനാ ...?""

റോസ് ;"ചുമ്മാ...തരുന്നുണ്ടേൽ താ "

റോസമ്മ പറയുമ്പോൾ അവളുടെ മുഖത്തു നേർത്ത നാണം വിടർന്നു .

ഞാൻ പിന്നെ ഒന്നും മിണ്ടാതെ എന്റെ നമ്പർ അവൾക്കു പറഞ്ഞുകൊടുത്തു. അതോടൊപ്പം അത് ഡയൽ ചെയ്തു അവൾ എന്റെ ഫോണിലേക്കു മിസ്സ്ഡ് കാൾ വിടുകയും ചെയ്തു .

എന്റെ ഫോൺ കയ്യിൽ കിടന്നു വൈബ്രേറ്റ് ചെയ്തു. ഫോൺ സൈലന്റ് മോഡിൽ ഇട്ടാണ് ഞാൻ അകത്തു കയറിയത്.

റോസ് ;"കിട്ടിയോ..അതെന്റെ നമ്പറ ..സേവ് ചെയ്തു വെച്ചോ, കവിൻ എന്നല്ലേ പേര് പറഞ്ഞെ "

റോസമ്മ എന്നെ നോക്കി , ഞാൻ തലയാട്ടിയപ്പോൾ ആ പേര് അവൾ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു ഫോണിൽ .

റോസ് ;"ഡോ . എന്റെ നമ്പർ ആർക്കും കൊടുക്കരുതേ ..നിങ്ങള് ചെറുക്കന്മാർക്കു ഉള്ള പരിപാടിയാ ഓരോ പോക്ക് കേസുകളുടെ നമ്പർ ബസ്സ് സ്റ്റാൻഡിലും ചുമരിലും ഒകെ എഴുതി ഇടുന്നത് "

എനിക്ക് റോസ് മേരി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നി. സ്വയം ശരീരം വിൽക്കുന്നവളാണെങ്കിലും

💬 Comments

View all comments