Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]
നീളമുള്ള സ്ലീവ് ഉള്ള ചുരിദാർ. അതിന്റെ മുറ്റം വരുന്ന ഭാഗത്തു പിങ്ക് നിറമുള്ള പൂക്കൾ തുന്നി പിടിപ്പിച്ച പോലുണ്ട് . ഷെല്ലും പിങ്ക് നിറവുമാണ് . ഒരു സുന്ദരിക്കോത തന്നെ. നദി ശിവദാ നായരേ ആണ് എനിക്ക് പെട്ടെന്ന് ആ കാഴ്ച കണ്ടപ്പോൾ ഓര്മ വന്നത് .
മുടിയൊക്കെ പിറകിലായി ക്ലിപ്പ് ഇട്ടു തൂക്കിയിട്ടിട്ടുണ്ട് അത് പുറത്തു അങ്ങനെ പറന്നു കിടപ്പുണ്ട്. മഞ്ജു സാവധാനത്തിൽ ഞങ്ങളുടെ അടുത്തേക്ക് വണ്ടി ഓടിച്ചെത്തി . അടുത്തെത്തുമ്പോഴാണ് അവളുടെ നെറ്റിയിൽ ഒട്ടിച്ച ഒരു ബാൻഡ് എയ്‌ഡ് ടേപ്പ് ഞാൻ കാണുന്നത് . വലതു പുരികത്തിനു അല്പം മാറി ചെരിച്ചു ഒട്ടിച്ച നിലയിൽ ഒരു ബാൻഡ് എയ്‌ഡ് !
തല എവിടേലും വെച്ചിടിച്ചു മുറിഞ്ഞു കാണും എന്ന് ഞാൻ ഓർത്തു . മഞ്ജു വണ്ടി നിർത്തി .ഞങ്ങൾ നേരെ മുൻപിലെ മതിലിന്മേൽ ഇരിക്കുന്നത് അവൾ കാണുന്നുണ്ട്. ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു കൊണ്ട് മഞ്ജു ഹെൽമെറ്റ് ഊരി. തല മാത്രം മറക്കുന്ന. ചട്ടി കണക്കെയുള്ള ഹെൽമെറ്റ്, വണ്ടിയുടെ ഹാൻഡിലിൽ തൂക്കി അവൾ ചിരിച്ചു .
ഞാനും ശ്യാമും ചിരിയോടെ മതിലിന്മേൽ നിന്നും ഇറങ്ങി . അവൾക്കരികിലേക്കു ചെന്നു.
ശ്യാം ;"ഗുഡ് മോർണിംഗ് മിസ് "
ശ്യാം എന്നെ ഓവർ ടേക്ക് ചെയ്തുകൊണ്ട് പറഞ്ഞു.
"മോർണിംഗ് "
മഞ്ജു തിരികെ പറഞ്ഞുകൊണ്ട്, വണ്ടിയുടെ സെറ്റ് ഉയർത്തി അടിയിൽ നിന്നും ബാഗ് എടുത്തു .
"എന്ത് പറ്റി മിസ്സ് . തലയിലൊരു ഒട്ടിപ്പ് "
ശ്യാം തിരക്കി. ഞാൻ ചുമ്മാ മഞ്ജുവിനെ അടിമുടി നോക്കി അങ്ങനെ നിന്ന്
💬 Comments
View all comments