Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]
വേഗത്തിൽ ഉയർന്നു പൊങ്ങി.
"സത്യം പറ...മിസ്സിന് എന്നെ ഇഷ്ടമല്ലേ ?"
ഞാൻ അവളുടെ വലതു കയ്യിൽ എന്റെ രണ്ടു കൈത്തലവും കൂട്ടിപിടിച്ചുകൊണ്ട് തഴുകി കൊണ്ട് ചോദിച്ചു. മഞ്ജു മുഖം ഉയർത്തി എന്നെ നോക്കി . അവളുടെ കണ്ണിൽ ഇഷ്ടകേടല്ല...പക്ഷെ ഇതൊന്നും ശരി അല്ല എന്ന തോന്നൽ ഉണ്ട് എന്നെനിക്ക് തോന്നി.
"പറ..."
ഞാൻ വീണ്ടും തിരക്കി.
"ഇല്ല ..."
മഞ്ജു എന്നെ പിന്തിരിപ്പിക്കാനായി പറഞ്ഞു.
"അല്ല..എനിക്കറിയാം...മിസ് നുണ പറയുവാ "
ഞാൻ അവളുടെ കയ്യിലെ പിടുത്തം ബലത്തിലാക്കി .
മഞ്ജു എന്നെ വല്ലായ്മയോടെ നോക്കുന്നുണ്ട്. അവൾക്കു എന്നെ എതിർക്കാനും വയ്യ എന്നാൽ സ്വീകരിക്കാനും വയ്യ എന്ന അവസ്ഥ ആണ് .
ഞാൻ പെട്ടെന്ന് എന്റെ ഇടം കൈ മഞ്ജുവിന്റെ ഇടുപ്പെല്ലിന് മീതേക്ക് ചുരിദാറിനു മീതേക്കൂടി നീക്കി .മഞ്ജു എന്നെ ഒരു ഞെട്ടലോടെ നോക്കി . അവളതു പ്രതീക്ഷിച്ചതല്ല.
ഞാനവിടെ പതിയെ തഴുകി...പിന്നെ മഞ്ജുവിനെ മുഖം ഉയർത്തി നോക്കി.
"വേദന ഉണ്ടോ ?"
ഞാൻ അവിടെ ഒന്നമർത്തികൊണ്ട് ചോദിച്ചു .
മഞ്ജു എന്റെ കൈ അവിടെ അമര്ന്നപ്പോള് ഒന്ന് പുളഞ്ഞ പോലെ എനിക്ക് തോന്നി.
"മ്മ്..."
അവൾ പതിയെ മൂളി.
"എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട..എനിക്ക് മഞ്ജുസിനെ ഇഷ്ടാ...ഇപ്പൊ ആ ഇഷ്ടം കൂടി കൂടി വരുവാ..എന്താണെന്നു അറിയില്ല ..."
ഞാൻ വളരെ സാവധാനം പറഞ്ഞു. എന്റെ വാക്കുകൾ കേട്ട് മഞ്ജു എന്നെ വല്ലായ്മയോടെ നോക്കി. അവൾക്കു കരച്ചിലും സന്തോഷവും ഒക്കെ ഒരേ സമയം വരുന്നുണ്ടെന്നു ആ മുഖം വിളിച്ചോതുന്നുണ്ട്.
"വേണ്ടെടാ ഇതൊന്നും സെറ്റ് ആവില്ല "
മഞ്ജു ഇടറുന്ന സ്വരത്തോടെ
💬 Comments
View all comments