0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

മഞ്ജുവും തിരികെ കസേരയിലായി ഞാനും ചെന്നു ഇരുന്നു .

"എന്നിട്ട്...അയാളെവിടെ പോയി ?"

ഞാൻ ചായ കുടിച്ചുകൊണ്ട് ചോദിച്ചു.

"അയാള് അയാളുടെ പാട് നോക്കി പോയി ..അത്ര തന്നെ...നീ ഇത്ര ഒക്കെ അറിഞ്ഞ മതി "

മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി.

"ഓ..പോസ് ആണെന്കി പറയണ്ട "

ഞാൻ പതിയെ പറഞ്ഞു.

"പോസ് ആണെന്കി ഞാനിത്രേം നിന്നോട് പറയുമോടാ , അങ്ങനെ പറയാൻ ഒന്നുമില്ലെടാ ..എന്നെ മൈൻഡ് പോലും ചെയ്യാതെ നവീൻ ഇവിടന്നു ഇറങ്ങി പോയി ...ഞാൻ ആണെന്കി വേദനിച്ചിട്ട് ഇരിക്കാനും നിക്കാനും വയ്യാത്ത പോലെ ആയിപോയി അടി കൊണ്ടപ്പോ ..പിന്നെ നീ അന്ന് വന്നപ്പോ കണ്ടില്ലേ രമ്യ ..അവളെ വിളിച്ചു..അവള് ഓട്ടോ വിളിച്ചു വന്ന ശേഷം ഞങ്ങൾ ഡോക്ടറുടെ അടുത്ത് പോയി ..പിന്നെ വീട്ടിൽ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു...എന്റെ അച്ഛനും അമ്മയും പിറ്റേന്ന് വന്നിരുന്നു ..ഇനി വെച്ചു താമസിപ്പിക്കണ്ട പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കാം എന്നൊക്കെ പറഞ്ഞു .."

മഞ്ജു ഒരു കഥ പറയും പോലെ കാര്യങ്ങളൊക്കെ വിശദീകരിച്ചു . ഞാൻ ആവി പറക്കുന്ന ചായ ഊതികുടിച്ചുകൊണ്ട് എല്ലാം കേട്ടിരുന്നു .

"എന്നിട്ട് കൊടുത്തോ ?"

ഞാൻ താല്പര്യത്തോടെ ചോദിച്ചു .

"അറിയില്ല...കൊടുത്തു കാണും .."

മഞ്ജു ചിരിയോടെ പറഞ്ഞു .

"മ്മ്..മിസ്സിനെ കണ്ട ഇത്രേം പ്രോബ്ലം ഉണ്ടെന്നു പറയില്ലല്ലോ "

ഞാൻ ചിരിയോടെ ചോദിച്ചു .

"പിന്നെ എന്ത് പറയും...?"

മഞ്ജു കാല് രണ്ടും സോഫയിലേക്കെടുത്തു കയറ്റി , ചമ്രം പടിഞ്ഞു ഇരുന്നു .

"എന്ത് വേണേലും പറയാം..."

ഞാൻ ഒന്നർത്ഥം വെച്ചു പറഞ്ഞു .

💬 Comments

View all comments