Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]
ഞാനതു പിടിച്ചു അവളെ നോക്കി ഗോഷ്ടി കാണിച്ചു.
"പോടാ...പട്ടി "
അവൾ തിരിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു.
അപ്പോഴേക്കും അമ്മ അവിടേക്കെത്തി.
"എന്താടാ ഇവിടെ...ഇത്ര വലുതായിട്ടും തല്ലു കൂടാൻ നാണമില്ലെടാ രണ്ടിനും " എന്നെയും അവളെയും ഒന്ന് നോക്കി കണ്ണുരുട്ടി അമ്മ സ്ഥലം കാലിയാക്കി.
ഞാൻ ദേഷ്യത്തോടെ മുഖം വീർപ്പിച്ചിരിക്കുന്ന അനിയത്തിയെ നോക്കി .പിന്നെ അവൾ ഇരിക്കുന്നതിനടുത്തുള്ള കസേരയിൽ ഇരുന്നു കയ്യും കളറും നീട്ടി..അറിയാത്ത ഭാവത്തിൽ അവളുടെ കവിളിൽ എന്റെ കൈ തട്ടിച്ചു ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..
അത് മനസിലായ അവൾ എഴുനേറ്റു എന്റെ തലക്കിട്ടു കിഴുക്കി..
"ആഹ്..എടി പന്നി "
ഞാനവളുടെ കൈപിടിച്ചു തിരിച്ചു.
"ആഹ്..അമ്മെ ഓടി വാ "
അവൾ ബഹളം വെച്ചപ്പോൾ ഞാൻ കൈവിട്ടു..
അവൾ വിജയിയെ പോലെ പതിയെ ചിരിച്ചു.
"നീ എന്തിനാ ഇളിക്കുന്നെ അതിനു ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
"അത് നിന്നോട് പറയണ്ട കാര്യമില്ല "
അവൾ ഗൗരവത്തിൽ പറഞ്ഞു.
"എന്നാലും പറ ..ഈ ചേട്ടനൊന്നു അറിയട്ടെടി "
ഞാൻ ഗമയിൽ പറഞ്ഞു.
"അയ്യടാ..ഒരു മുന്തിയ ചേട്ടൻ ...ഒന്ന് പോടോ "
അവൾ തിരികെ കസേരയിലേക്കിരുന്നുകൊണ്ട് പറഞ്ഞു.
"മ്മ്...അത് നിന്റെ ടീച്ചർ തന്നെ അല്ലെ "
അവൾ ഇരുന്നുകൊണ്ട് എന്നെ ഇടം കണ്ണിട്ടു നോക്കി കൊണ്ട് ചോദിച്ചു.
ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി അവളെ നോക്കി .അവൾ എന്റെ നേരെയുള്ള നോട്ടം പിൻവലിച്ചു ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു.
"അതെന്താടി അഞ്ജുഅങ്ങനൊരു ചോദ്യം ?"
ഞാൻ സംശയത്തോടെ അവളെ നോക്കി.
"ഒന്നുമില്ല..നിന്റെ നോട്ടവും പരുങ്ങലും കണ്ടിട്ട് ചോദിച്ചതാ "
💬 Comments
View all comments