0%

Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.9K

"ഡാ ഡാ.നേരെ നോക്കി ഇരിക്ക് , വെറുതെ ആവശ്യമില്ലാത്ത ഓരോന്ന് "

മഞ്ജു ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് ഗിയർ ലിവർ തട്ടി , പിന്നെ വണ്ടി പതിയെ മുന്നോട്ടെടുത്തു .

ഞാനവളുടെ ഡയലോഗ് കേട്ട് ആകെ ചൂളിപ്പോയി...

"അല്ല..അപ്പൊ ഞാൻ അന്ന് വന്നപ്പോ കാർ എവിടെ പോയി ?"

ഞാൻ ഒരു തുടക്കമിടാൻ വേണ്ടി തിരക്കി.

"ഗാരേജിൽ ആയിരുന്നു ..ഇന്ന് രാവിലെയാ കിട്ടിയത് "

മഞ്ജു ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് എന്നെ ശ്രദ്ധിക്കാതെ പറഞ്ഞു.

"മ്മ്മ്..."

ഞാൻ പതിയെ മൂളി.

"എന്നാലും നല്ല പണിയ കാണിച്ചേ..എന്താ ഇന്നലെ ഫോൺ എടുക്കാഞ്ഞേ ?"

ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു.

"ഇത്രേം വോളിയം വേണ്ട..പതുക്കെ പറഞ്ഞ മതി "

മഞ്ജു എന്നെ നോക്കി തറപ്പിച്ചൊന്നു നോക്കികൊണ്ട് പറഞ്ഞു.

"ഓക്കേ ...എന്ന പറ..എന്താ എടുക്കാഞ്ഞേ .."

ഞാൻ ശബ്ദം താഴ്ത്തി പതിയെ തിരക്കി , ഒരുമാതിരി അവളെ കളിയാക്കുന്ന രീതിയിൽ ആയിരുന്നു ആ ചോദ്യം...അത് കണ്ടു മഞ്ജു ഉള്ളിൽ ചിരിച്ചെന്നു എനിക്ക് തോന്നി. അവൾ മുഖം ഒരുവശത്തേക്കു ചരിഞ്ഞു ചിരി അടക്കുന്നുണ്ട്.

"അത് നിനക്കറിയുന്ന കാര്യം അല്ലെ..പിന്നെന്തിനാ ചോദിക്കുന്നെ "

മഞ്ജു എന്നെ നോക്കി .

"മ്മ്..എന്നാലും ആ ദേഷ്യത്തിനു എന്നെ ക്‌ളാസിൽ നാറ്റിച്ചത് ശരി ആയില്ല "

ഞാൻ സ്വല്പം നാണത്തോടെ, ജാള്യതയോടെ പറഞ്ഞു.

മഞ്ജു അത് കേട്ട് പതിയെ ചിരിച്ചു.

"ആഹ്..ചിലപ്പോ അങ്ങനൊക്കെ ഉണ്ടായെന്നു വരും "

അവൾ ചിരി നിർത്താതെ പറഞ്ഞു .

"അത് ശരി അപ്പൊ മനഃപൂർവം തന്നെ ആണല്ലേ "

ഞാൻ അവൾക്കു നേരെ

💬 Comments

View all comments