0%

Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.9K

അവിടെ ഇരുന്ന മതി "

മഞ്ജു എന്നെ ഇടം കൈകൊണ്ട് ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു. ഞാൻ ചിരിയോടെ വാതിൽ തുറന്നു പുറത്തിറങ്ങി .പിന്നെ പുറകിലെ വാതിൽ തുറന്നു അകത്തേക്ക് കയറി .മുൻസീറ്റിനു താഴെ കിടന്ന ബാഗ് മഞ്ജു കയ്യെത്തിച്ചു എടുത്തു പുറകിലേക്ക് ഇട്ടു തന്നു.

"മ്മ്..ഇന്നാ ഇത്തയുടെ വെച്ചോ "

അതും പറഞ്ഞു അവൾ വീണ്ടും മുന്നോട്ടെടുത്തു. ഞാൻ മുൻ സീറ്റിൽ പിടിച്ചു കൊണ്ട് മുന്നോട്ടാഞ്ഞു ഇരുന്നു മഞ്ജുവിനെ നോക്കി .മിററിലൂടെ അവൾ എന്നെയും നോക്കുന്നുണ്ട്.

"മ്മ്...എന്താ ?"

മഞ്ജു സെന്റര് മിററിലൂടെ എന്നെ നോക്കി . ഞാൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.

"ഒന്നുമില്ല..നല്ല മണം..ഇന്നേതു സ്‌പ്രേയാ "

ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് മുഖം ചേർത്ത് ശ്വാസമെടുത്തുകൊണ്ട് ചോദിച്ചു.

"ഉണ്ട..."

അവൾ ദേഷ്യത്തോടെ എന്നെ ഇടം കൈ പുറകിലേക്കിട്ടു തള്ളിക്കൊണ്ട് പറഞ്ഞു .ആ കൈതലം എന്റെ മുഖത്തു അമർന്നു കൊണ്ട് പുറകിലോട്ടു തള്ളി വീഴ്ത്തി .നല്ല മിനുസമുള്ള കൈവെള്ള ആണ് മഞ്ജുവിന്റെ .

ഞാൻ പിന് സീറ്റിലേക്ക് വീണുകൊണ്ട് ചിരിച്ചു.

"ഉണ്ടയോ..അതേതു കമ്പനി "

ഞാൻ തമാശ എന്നോണം ചോദിച്ചു.

"നിന്റെ അച്ഛനുണ്ടാക്കിയ കമ്പനി .."

മഞ്ജു തിരിഞ്ഞു ദേഷ്യത്തോടെ പറഞ്ഞു .

"ദേ വേണ്ട വേണ്ട..അച്ഛനെ പറയണ്ട "

ഞാൻ വീണ്ടും മുന്നോട്ടാഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.

"പറഞ്ഞ നീ എന്നെ അങ്ങ് മൂക്കിൽ കേറ്റും.. പോടാ "

മഞ്ജു എന്നെ കളിയാക്കി.

ഞാനതു ആസ്വദിച്ചെന്നോണം ചിരിച്ചു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കെ എന്റെ വീടിനോടു വണ്ടി എടുക്കാനായി. സമയം അഞ്ചര , അഞ്ചേ മുക്കാൽ

💬 Comments

View all comments