0%

Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

നോക്കി ഞാൻ കസേര വലിച്ചിട്ടു ഇരുന്നു.

"അമ്മുമ്മ ഇരിക്ക് "

ഞാൻ മറ്റൊരു കസേര നീക്കിയിട്ടുകൊണ്ട് പറഞ്ഞു.

അവർ നിറഞ്ഞ മനസോടെ അതിലേക്കു ഇരുന്നു .

"ഇന്ന് പോണില്ലല്ലോ അല്ലെ ..ഇവിടെ ഒരീസം നിന്നിട്ടു പോവാടാ"

അമ്മുമ്മ എന്റെ അടുക്കൽ പറഞ്ഞു.

"അതിനെന്താ ..ആവാലോ .പക്ഷെ ഒരു സ്ഥലത്തു നിന്ന ബിന്ദു അമ്മയ്ക്കും കുഞ്ഞാന്റിക്കും ഒക്കെ പരിഭവം ആകും അതാ പ്രെശ്നം "

ഞാൻ ചിരിയോടെ പറഞ്ഞു.

"മ്മ്...അതും നേരാ..തറവാട്ടിൽ ആണെന്കി വിനീതയും കുട്ട്യോളും മാത്രേ ഉള്ളു...ഞാനുള്ളപ്പോ അവൾക്കൊരു ധൈര്യം ആണ് "

അമ്മുമ്മ പതിയെ പറഞ്ഞു.

വീണ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചെന്നോണം അവിടെ ഇരിപ്പുണ്ട് . അന്ന് കണ്ട പോസ് , ഗൗരവം ഒന്നും ഇപ്പൊ ഇല്ല ..ഒന്ന്‌ അടങ്ങിയിട്ടുണ്ടല്ലോ മൊത്തത്തിൽ ! ഞാൻ അവളെ അടിമുടി നോക്കികൊണ്ട് മനസ്സിലോർത്തു .

അപ്പോഴേക്കും മോഹനവല്ലി അമ്മായി ചായയും ഒരു പ്ളേറ്റിൽ പലഹാരങ്ങളും ആയി എത്തി .

"ഏയ് ഇതൊന്നും വേണ്ട..ചായ മാത്രം മതി "

ബേക്കറി പലഹാരങ്ങൾ നിരസിച്ചു കൊണ്ട് ഞാൻ പറഞ്ഞു .

"ഏഹ്..നീ ഇതൊക്കെ വയറു നിറച്ചു കഴിക്കുന്ന ആളായിരുന്നല്ലോ..ഇപ്പൊ എന്ത് പറ്റി?"

ഞാൻ പറഞ്ഞത് കേട്ട് അത്ഭുതം എന്നോണം മോഹനവല്ലി അമ്മായി ചോദിച്ചു.

"ഏയ് ഒന്നുല്ല അമ്മായി ..വേണ്ടാഞ്ഞിട്ട .."

ഞാൻ പതിയെ പറഞ്ഞു .

"മ്മ്...നിനക്ക് വേണോടി ?"

മോഹനവല്ലി അമ്മായി വീണയോടായി തിരക്കി .

അവളും വേണ്ടെന്നു ഭാവിച്ചു.

"ഓ..ഇപ്പൊ ഒറ്റ ഒന്നിനും വേണ്ട.."

മോഹനവല്ലി സ്വല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പ്ളേറ്റുമായി തിരികെ നടന്നു. ഞാൻ ചായ പതിയെ

💬 Comments

View all comments