0%

Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

"മ്മ്...എന്താ ഡാ ..?"

ഇടർച്ചയുള്ള അടഞ്ഞ സ്വരത്തോടെ മഞ്ജു തിരക്കി.

"അല്ല ഇതെന്തു പറ്റി സൗണ്ടിനു..?'

ഞാൻ അതിശയത്തോടെ തിരക്കി.

"വൈറൽ ഫീവർ ആണെടാ ..ഒട്ടും വയ്യ "

മഞ്ജു വിഷമത്തോടെ പറഞ്ഞു.

"ആണോ ?"

"മ്മ്...."

മഞ്ജു മൂളി.

"അയ്യോ പാവം....എന്നിട്ടെവിടെയ മഞ്ജുസ് ഇപ്പൊ ?"

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

"വീട്ടിൽ ആണെടാ ..."

അവൾ പയ്യെ പറഞ്ഞു.

ജലദോഷം ഒകെ വന്നു ശബ്ദം മൊത്തത്തിൽ മാറിയ ലക്ഷണം ഉണ്ട്.

"അപ്പൊ ആ ചേച്ചിടെ അവിടെ പോവരുന്നില്ലേ ?"

ഞാൻ തിരക്കി.

"അവൾ അവിടെ ഇല്ല..ഒരു കല്യാണം ആയിട്ട് അവളുടെ വീട്ടിൽ ആണ് "

മഞ്ജു ചുമച്ചുകൊണ്ട് പറഞ്ഞു.

"മ്മ്...എന്നിട്ട് ഡോക്ടറെ കണ്ടോ ?"

ഞാൻ തിരക്കി..

"ആഹ്...അതൊക്കെ കണ്ടു.."

"എന്നിട്ട് ഭേദം ഇല്ലേ ?

ഞാൻ തിരക്കി.

"മ്മ്....കുറച്ചു ആശ്വാസം ഉണ്ട്...നീ എവിടെയാ ?"

മഞ്ജു അന്വേഷിച്ചു.

"ഞാനോ..ഞാന് എന്റെ അമ്മേടെ വീട്ടിലാ..."

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

"ആഹ്..."

മഞ്ജു മൂളി..

"ഞാൻ വരണോ അങ്ങോട്ട് ?"

ഞാൻ പതിവ് നമ്പർ ഇട്ടു തിരക്കി .

"അയ്യോ വേണ്ട..."

മഞ്ജു ചിരിയോടെ പറഞ്ഞു.

"അതെന്താ...ഞാൻ വേണേൽ സഹായം ഒകെ ചെയ്തു തരാം കേട്ടോ "

ഞാൻ പതിയെ പറഞ്ഞു.

"വേണ്ട വേണ്ട...ഒടുക്കം ഉപദ്രവം ആകും നീ..."

മഞ്ജു ആ അടഞ്ഞ ശബ്ദത്തിൽ അത് പറഞ്ഞപ്പോൾ എനിക്കെന്തോ ചിരി വന്നു.

"ഹ ഹ...മഞ്ജുസ് പനി ആയിട്ടും നല്ല ഫോമിൽ ആണല്ലോ "

ഞാൻ തിരക്കി.

"ആഹ്.നിന്നെ ഒകെ പഠിപ്പിക്കുന്നതല്ലേ ..പിടിച്ചു നിക്കണമല്ലോ "

അവൾ

💬 Comments

View all comments