0%

Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .

അമ്മുമ്മ വിളക്ക് തൊട്ടു തൊഴുതു കൊണ്ട് അകത്തേക്ക് പോയി. ഞാനും വീണയും മാത്രം ഉമ്മറത്ത് അവശേഷിച്ചു . അമ്മുമ്മ പോകും വഴി ഉമ്മറത്തെ വെളിച്ചം തെളിച്ചിരുന്നു .

ഞാൻ അവളെ നോക്കി. കൈ രണ്ടും കൂട്ടി പിണച്ചുകൊണ്ട് കാലുകൾ നിലത്തേക്ക് തൂക്കി ഇട്ടു അവൾ ഇരുന്നു .

"ഇത് എന്നുമുള്ള കല പരിപാടി ആണോ ?"

ഞാൻ ചോദിച്ചു.

"ഏയ്...ഞാനുള്ളപ്പോ ഞാൻ ചെയ്യും..അല്ലെങ്കി അമ്മ .."

അവൾ ചിരിയോടെ പറഞ്ഞു.

"എന്തായാലും കൊള്ളാം..ഇപ്പോഴത്തെ പിള്ളേരൊക്കെ ഇതിനോടൊന്നും താല്പര്യമില്ലാത്തവരാ "

ഞാൻ സൽപം ഗൗരവത്തിൽ പറഞ്ഞു.

"മ്മ്..പറയുന്ന ആള് പഴഞ്ചൻ കാരണവർ അല്ലെ...ഒന്ന് പോ കണ്ണേട്ടാ "

അവളെന്നെ കളിയാക്കി .

"ഹ ഹ.."

അവളുടെ സംസാരം കേട്ട് ഞാനും ചിരിച്ചു.

"അച്ഛൻ ചൂടാവും ഇല്ലെങ്കി ..അതാ ഞാൻ..അല്ലാണ്ട് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല "

അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

"മ്മ് ..എന്തായാലും കൊള്ളാം.."

ഞാൻ പറഞ്ഞു.

അപ്പോഴേക്കും കൃഷ്ണൻ മമ എത്തി . കൈനിറ്റിക് ഹോണ്ടയുടെ പഴകിയ കട കട ശബ്ദത്തോടെ കൃഷ്ണൻ മമ വന്നു കയറി. സ്വല്പം ഗൗരവത്തിൽ ഇറങ്ങി വന്ന കൃഷ്ണൻ മാമയെ കണ്ടു ഞാനും അവളും എഴുനേറ്റു...ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരി വരുത്തിക്കൊണ്ട് ..

കയ്യിൽ ഉണ്ടായിരുന്ന പൊതി കൃഷ്ണൻ മാമ അവളെ ഏൽപ്പിച്ചു.

"ഇന്നാടി ..കൊണ്ട് കൊടുക്ക് "

അവൾ ഒന്നും മിണ്ടാതെ അതും വാങ്ങി അകത്തേക്ക്

💬 Comments

View all comments