0%

Chapter Title : രതി ശലഭങ്ങൾ 26 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2K

കയറിയതും വിനീത വേഗത്തിൽ വാതിൽ പൊളികൾ അടച്ചു കുറ്റി ഇട്ടു .പിന്നെ എനിക്ക് നേരെ തിരിഞ്ഞു. ഒരു ആശ്വാസം ലഭിച്ച ഭാവം അവളിലുണ്ട്.

"അതേയ്..ഞാൻ മാറാൻ ഒന്നും കൊണ്ട് വന്നിട്ടില്ല..ഇവിടെ കുഞ്ഞു മാമന്റെ ഡ്രസ്സ് ഒകെ ഇല്ലേ ?"

ഞാൻ അവൾ തിരിഞ്ഞ ഉടനെ ചോദിച്ചു.

"ആഹ്...നീ ഇന്ന് കുളിയും നനയും ഒന്നും ഉണ്ടായിട്ടില്ല അല്ലെ ?"

അവൾ വാതിലിൽ ചാരി നിന്നുകൊണ്ട് എന്നോടായി തിരക്കി. ഞാൻ അവളുടെ ആ പുത്തൻ രൂപ മാറ്റം ചൂഴ്ന്നെടുത്തു ആസ്വദിച്ചു . പുറകിൽ കൈ കെട്ടിയുള്ള നിൽപ്പാണ് വിനീതയുടേത് .

"ഇല്ല..വരുമ്പോ കുളിച്ചത.."

ഞാൻ പറഞ്ഞു..

"മ്മ്..എന്ന മോൻ ആദ്യം കുളിച്ചിട്ടു വാ ..എന്നിട്ട് മതി ബാക്കി ഒകെ "

അവൾ വാതിൽക്കൽ നിന്ന് എന്റെ അടുത്തേക്ക് നീങ്ങി , കൈ ഉയർത്തി മൂക്കിന് തുമ്പിൽ പിടിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു,

"അപ്പൂസ് ഉറങ്ങിയോ ?"

ഞാൻ സംശയത്തോടെ തിരക്കി.

"ആഹ്..."

അവൾ എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു.

"മ്മ്..എന്ന ഞാൻ കുളിച്ചേച്ചും വരാം ..മാറി ഇടാനുള്ളത് എടുത്തു താ "

ഞാൻ കുഞ്ഞാന്റിയെ വട്ടം പിടിച്ചുകൊണ്ട് പറഞ്ഞു.

"ശേ ..മാറെടാ..ആദ്യം പോയി കുളിക്ക്"

അവളെന്നെ തള്ളിമാറ്റി.

പിന്നെ അകത്തേക്ക് നടന്നു. തിരികെ വരുമ്പോൾ ഒരു വെള്ള ഷർട്ടും വെളുത്ത ഡബിൾ മുണ്ടും തോർത്തും കയ്യിൽ ഉണ്ടായിരുന്നു . അതെന്റെ കയ്യിലേക്ക് വെച്ചു തന്നു അവൾ പോയി കുളിച്ചേച്ചും വരാൻ പറഞ്ഞു.

ഞാൻ അവളുടെ ചുണ്ടിൽ പതിയെ ഒന്ന് ഉമ്മ വെച്ച ശേഷം ചിരിച്ചുകൊണ്ട് കുളിക്കാനായി പോയി. പുറത്താണ് കുളിമുറി.

💬 Comments

View all comments