Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]
പക്ഷെ അവളെന്നെ ഉന്തി തള്ളി വീണ്ടും ബെഡിലേക്കിട്ടു, പിന്നെ പതിയെ ചിരിച്ചു..
"ഡാ ഞാൻ നല്ല അടി വെച്ചു തരും ...ചുമ്മാ ഓരോ കുട്ടിക്കളി, പോയി കുളിക്കെടാ ആദ്യം "
അവൾ എന്റെ നേർക്കു ഒരു തോർത്ത് എടുത്തു എറിഞ്ഞു കൊണ്ട് പറഞ്ഞു..ഞാനത് കൈ നീട്ടി പിടിച്ചു കൊണ്ട് ചിരിച്ചു...
"മ്മ്..ശരി ശരി ...പേസ്റ്റ് ഒക്കെ എവിടെയാ..?"
ഞാൻ എഴുനേറ്റു തോർത്ത് തലയിൽ കെട്ടിക്കൊണ്ട് ചോദിച്ചു..പിന്നെ വയറ്റിലും , നെഞ്ചിലും പതിയെ കൈകൊണ്ട് ഉഴിഞ്ഞു...
"കുളിമുറീടെ പുറത്തെ സ്റ്റാൻഡിൽ ഉണ്ട്..നീ വരുമ്പോ എടുക്കുന്ന ബ്രെഷും അവിടെ ഉണ്ട് "
അവൾ ശാന്തമായി പറഞ്ഞു .
"മ്മ്...നല്ല ക്ഷീണം ഉണ്ട്...നടുവിനു ചെറിയ വേദന "
ഞാൻ ചിരിയോടെ ഇടുപ്പിനു കൈത താങ്ങി കൊണ്ട് പറഞ്ഞു..
"മ്മ്..മ്മ്...കാണും കാണും "
അവൾ ചിരിയോടെ പറഞ്ഞു..
"കുഞ്ഞാന്റിക്ക് ഒരു കുഴപോം കാണുന്നില്ലല്ലോ..ഇതെങ്ങനെ സാധിക്കുന്നു "
ഞാൻ അമ്പരപ്പോടെ ചോദിച്ചു.
"എക്സ്പീരിയൻസ് "
അവൾ ചിരിയോടെ പറഞ്ഞു .
പിന്നെ തിരിഞ്ഞു ചന്തിയും കുലുക്കി നടന്നു. ആ പറഞ്ഞത് സത്യം തന്നെ ! വീട്ടിൽ പണിയും എടുത്തു കഴിഞ്ഞു കുറെ നേരം എന്റെ കൂടെ കെട്ടി മറിഞ്ഞു , അധിക നേരം ഉറങ്ങിയിട്ടുമില്ല . എന്നിട്ടും നല്ല എനെർജറ്റിക് ആണ് കുഞ്ഞാന്റി !
ഞാൻ തൊട്ടിലിലേക്കു നോക്കി , കുട്ടിയെ തൊട്ടിലിൽ കാണുന്നില്ല ..ഹാളിൽ എവിടെ എങ്കിലും കാണും എന്ന് കരുതി . അവൻ മുട്ട് കുത്തി ഒകെ നടക്കും ,അല്ലാതെയും നടക്കാനുള്ള ശ്രമം ഒകെ തുടങ്ങി..
ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി
💬 Comments
View all comments