0%

Chapter Title : രതി ശലഭങ്ങൾ 29 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

ഉഴപ്പും അതാണ് സ്റ്റൈൽ . പിന്നെ എക്സാം ടൈമിൽ മാത്രം ഒന്ന് വർക്ക് ചെയ്യും അത്ര തന്നെ !

"എനിക്കറിയാവുന്ന പയ്യൻ ആണ് സാർ..ഇത്തവണ ഒന്ന് ക്ഷമിച്ചേക്കു..ഇനി ആവർത്തിക്കുവാണേൽ സാർ എന്താന്ന് വെച്ചാൽ ചെയ്തോളു "

മഞ്ജുസ് ഒന്നൂടി പറഞ്ഞപ്പോൾ പുള്ളി ഒന്ന് അയഞ്ഞു.

"മ്മ്..ശരി ശരി...എടോ ഇത് തന്റെ ലാസ്റ്റ് ചാൻസ് ആണ് ..ഇവിടെ തന്നെ ജാമ്യക്കാരുള്ളത് ഭാഗ്യം കേട്ടല്ലോ .."

പുള്ളി ഗൗരവത്തിൽ പറഞ്ഞു.

"ഹോ..."

രക്ഷപെട്ട ആശ്വാസത്തിൽ ഞാനൊന്നു ശ്വാസം വിട്ടുകൊണ്ട് തലയാട്ടി. പിന്നെ മഞ്ജുസിനെ നോക്കി നന്ദി സൂചകം ആയി ചിരിച്ചു കാണിച്ചു.

അവളുടെ മുഖത്ത് വേറെ പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല.

"താങ്ക് യു സർ ..എന്ന ഞാൻ അങ്ങോട്ട് "

മഞ്ജു പതിയെ തിരക്കി. പൊക്കോ പൊക്കോ എന്ന ഭാവത്തിൽ പ്രിൻസി കൈകൊണ്ട് ആക്ഷൻ കാണിച്ചു. ഞാൻ ആണ് ആദ്യം പുറത്തു ചാടിയത്.

മഞ്ജു എന്റെ അടുത്തൂടെ ഒന്നും മിണ്ടാതെ ഗൗരവത്തിൽ കടന്നു പോയി .

"താങ്ക്സ് "

ഞാൻ അവളുടെ പുറകെ വേഗത്തിൽ നടന്നുകൊണ്ട് പറഞ്ഞു..

"മ്മ്..."

അവൾ മൂളി.എന്റെ അടുത്ത് സ്വല്പം ദേഷ്യം ഉണ്ടെന്നു എനിക്ക് തോന്നി. പിന്നെ നേരെ സ്റ്റാഫ് റൂമിലേക്ക് കയറി. ഞാൻ നേരെ ക്ളാസ്സിലേക്കും വിട്ടു. ആദ്യത്തെ പിരീഡ് മഞ്ജു ആണ് . ഇപ്പൊ പഴയ പോലെ ബോഡി നോക്കി വെള്ളമിറക്കുന്ന പരിപാടി ഇല്ല .മാത്രമല്ല ഇപ്പൊ അങ്ങനെ ഒന്നും കാണിക്കുന്നില്ല ! ഫുൾ ചുരിദാറിൽ കേറി പിടിച്ചിട്ടുണ്ട് !

ആ പിരീഡ് മാത്രം ആണ് ഒരാശ്വാസം ! മഞ്ജുസിനെ ചുമ്മാ നോക്കി

💬 Comments

View all comments