0%

Chapter Title : രതി ശലഭങ്ങൾ 29 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ഞാൻ പതിയെ പറഞ്ഞു..

"ആഹ്..എന്നാ എന്താന്ന് വെച്ച നീ ആലോചിച്ചു പറ .."

സരിത ചിരിയോടെ പറഞ്ഞു.

"മ്മ്.."

ഞാൻ മൂളി.

"പിന്നെ ഇങ്ങനെ സംസാരിച്ചാൽ പോരാ..കുറച്ചൊക്കെ മിസിനെ സന്തോഷിപ്പിക്കാൻ പഠിക്കണം കേട്ടോടാ "

സരിത ചിരിയോടെ പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു.

ശ്യാം പറഞ്ഞത് കറക്റ്റ് ആണെന്ന് എനിക്ക് തോന്നി. അസ്സൽ കൂത്തിച്ചി തന്നെ. പക്ഷെ കണ്ടാൽ എത്ര യോഗ്യ ആണെന്നു നോക്കണേ ! പക്ഷെ അവളെ കണ്ടാൽ എന്റെ സാമാനം സലാം വെക്കും അത് വേറെ കാര്യം .

ഞാൻ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയി. കാർ ഒപ്പിക്കാൻ പ്രയാസമില്ല. ശ്യാമിന്റെ വീട്ടിൽ ഉണ്ട് . അവന്റെ തന്തപ്പിടി മോശമല്ലാത്ത നിലയിൽ സാമ്പത്തികം ഉള്ള ആളാണ് . സിംഗപ്പൂരിൽ ആണ് ജോലി .

പക്ഷ എവിടെ പോകും..ആരെങ്കിലും ചോദിച്ചാലോ കണ്ടാലോ എന്ത് പറയും ! അതൊക്കെ ആലോചിക്കുമ്പോൾ ആണ് ടെൻഷൻ .ആഹ് വരുന്നത് വരട്ടെ . അങ്ങനെ പേടിച്ചാൽ കാര്യം നടക്കുമോ .എന്തായാലും മൂന്നാലു ദിവസം കൂടി ഉണ്ടല്ലോ . ഞാൻ സമാധാനത്തോടെ കിടന്നു. ഫോൺ വെച്ചപ്പോഴാണ് വാട്സ് ആപ്പിൽ നോട്ടിഫിക്കേഷൻ വന്നത് ശ്രദ്ധിച്ചത്.

മഞ്ജുസ് ആയിരുന്നു .

"താങ്ക്സ്.. ഇന്ന് വിളിച്ചു ശല്യപെടുത്താതിരുന്നതിനു.. [പിന്നെ കുറച്ചു ചിരിക്കുന്ന സ്മൈലീസ് ] ഗുഡ് നൈറ്റ് ..സ്വീറ്റ് ഡ്രീംസ് "

അത്രയും ആയിരുന്നു അവളുടെ സന്ദേശം. ഞാൻ തിരിച്ചു ഇനി ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒരു പുഞ്ചിരിക്കുന്ന സ്മൈലി മാത്രം അയച്ചു .

രണ്ടു ആഴ്ച കൂടി കഴിഞ്ഞാൽ പിന്നെ എക്സാം ആണ് .

💬 Comments

View all comments