Chapter Title : രതി ശലഭങ്ങൾ 3 [Sagar Kottappuram]
വ്യത്യസമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നത്!
എന്തയാലും വീട്ടിൽ നിന്നിറങ്ങി . വെക്കേഷൻ സമയം ആയതുകൊണ്ട് വേറെ പ്രേത്യേകിച് പണിയൊന്നുമില്ല. കിഷോർ ആണെങ്കിൽ പ്ലസ് ടു കഴിഞ്ഞതിൽ പിന്നെ ടെക്‌നിക്കൽ കോഴ്സ് ആണ് ചെയ്തത്. എ.സി മെക്കാനിക് എടുത്തു പഠിച്ചു . ജോലി ഒന്നും ശരിയാകാത്തതുകൊണ്ട് തെണ്ടി നടപ്പാണ് !എല്ലാ നാട്ടിന്പുറത്തും ഉള്ളപോലെ ഉള്ള പൈസക്ക് കട്ട ഇട്ടു സാധനം അടിക്കുന്നതും സിനിമക്കും പോകുന്നതും ഒക്കെ തന്നെ ഞങ്ങൾക്കും പണി .
എന്തായാലും ഞാൻ വീട്ടിനു ഇറങ്ങി നടന്നു. അയല്പക്കത്തെ ആയതുകൊണ്ട് വണ്ടി എടുക്കാൻ നിന്നില്ല . ബീനേച്ചിയുടെ വീട്ടിൽ ഞാൻ പോകുന്നതും വരുന്നതുമൊക്കെ നാട്ടുകാർ തെണ്ടികൾക്കും അറിയാവുന്ന കാര്യമായതുകൊണ്ട് അതിൽ അസ്വാഭാവികതയോ പൊടിപ്പും തൊങ്ങലോ ഇല്ല. എത്ര മനോഹരമായ ആചാരങ്ങൾ !
ഞാൻ ബീനേച്ചിയുടെ വീട്ടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി .കിഷോറിന്റെ സ്കൂട്ടർ അവിടെ കിടപ്പിലായിരുന്നു . ഈ തെണ്ടി ഇല്ലേ ഇവിടെ , ഇവനെവിടെ പോയി ..ഞാൻ മനസ്സിലോർത്തു . ഞാൻ വീട്ടിനു മുൻപിലെത്തി .അടഞ്ഞു കിടക്കുന്ന വാതിലിനു മുൻപിൽ നേരെ മുകളിലായി ബാലേട്ടന്റെ അച്ഛന്റെയും അമ്മയുടെയും പടം ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്.
രണ്ടാളും ചുമരിൽ കയറി ചിരിച്ചു കാണിക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി . ഞാനാ ഫോട്ടോ എന്നത്തേയു പോലെ നോക്കി .പിന്നെ....
"ബീനേച്യേ..."
ഞാൻ അകത്തേക്ക് നോക്കി ഈണത്തിൽ അൽപ്പം ഉറക്കെ വിളിച്ചു .
"ആ ദാ വരുന്നു ...."
അകത്തു നിന്നും ബീനേച്ചിയുടെ മധുര മൊഴി .
ബീനേച്ചി അടുക്കളയിലാകുമെന്നു ഞാനോർത്തു . എന്റെ കണക്കു കൂട്ടാലോന്നും അങ്ങനെ പിഴക്കാറില്ല .
💬 Comments
View all comments