0%

Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

അവൾ ഗ്ലാസ് താഴ്ത്തി എന്നെ ചെരിഞ്ഞു നോക്കി .

"ഇന്ന് പരിപാടി ഒന്നുമില്ലെന്ന്‌ ഉറപ്പല്ലേ ?"

മഞ്ജു എന്നോട് ഗൗരവത്തിൽ തിരക്കി .ഒന്നും ഇല്ലെന്നു പറഞ്ഞും പോയി. ഇനി മാറ്റി പറഞ്ഞാൽ അവൾക്കു സംശയം തോന്നും .

"മ്മ്...അതെ.."

ഞാൻ മടിച്ച മടിച്ചു പറഞ്ഞു .

"മ്മ്മ്...എന്നെ നീ വണ്ടിയിൽ കയറു..ഒരു വൺ അവർ ...നമുക്കൊരു സ്ഥലം വരെ പോണം "

മഞ്ജു ചിരിയോടെ പറഞ്ഞു . ഞാനൊന്നു പരുങ്ങലിൽ ആയി . എന്ത് വേണം . അവിടെ പിണക്കാൻ പറ്റില്ല..ഇവിടെ ആണെങ്കി ഒട്ടും പറ്റില്ല എന്ന അവസ്ഥ !

"ഇപ്പോഴോ ?"

ഞാൻ അറിയാത്ത ഭാവം നടിച്ചു കൊണ്ട് തിരക്കി..

"ആഹ്..എന്താ നിനക്കു ബുദ്ധിമുട്ട് ഉണ്ടോ ?"

മഞ്ജു തിരക്കി..

"അങ്ങനെ ഇല്ല..പക്ഷെ "

ഞാൻ കിടന്നു ഉരുണ്ടു..

"ഒരു പക്ഷെയും ഇല്ല ..നീ വാ..പ്ലീസ് "

മഞ്ജു നന്നായി കൊഞ്ചി അഭിനയിച്ചു തകർത്തു !അത് പിന്നെയാണ് എനിക്ക് മനസിലായത് . ഞാൻ പിന്നെ മനസില്ല മനസോടെ തലയാട്ടികൊണ്ട് കയറി .

ഞാൻ കയറി ഇരുന്നതും മഞ്ജു എന്നെ ഗൗരവത്തിൽ നോക്കി .

"എന്ന പോവാം "

അവളെന്നോടായി ചോദിച്ചു .

ഞാൻ തലയാട്ടി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉള്ള പോലെ എനിക്ക് തോന്നി . അവൾ സെറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

"സീറ്റ് ബെൽറ്റ് ഇട്ടിരിക്ക് "

മഞ്ജു വണ്ടി മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു .ഞാൻ സെറ്റ് ബെൽറ്റ് ഇട്ടു കഴിഞ്ഞതും കാറിന്റെ വേഗം കൂടാൻ തുടങ്ങി. മഞ്ജുവിന്റെ

💬 Comments

View all comments