Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
പിരീഡ് ഉണ്ടായിരുന്നില്ല . മാത്രമല്ല അന്ന് അധികം തമ്മിൽ കാണാനും സമയം കിട്ടിയിരുന്നില്ല.
അതും പറഞ്ഞു ഒന്ന് കണ്ണിറുക്കി കാണിച്ചു മഞ്ജു പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമിലേക്ക് പോയി.
ഞാൻ പുറത്തേക്കു നടന്നു. കോളേജിനു വെളിയിൽ സാധാരണ കാത്തു നിൽക്കുന്ന വളവിലെ സർവേ കല്ലിൽ പോയി സ്ഥാനം പിടിച്ചു . അര മണിക്കൂറിനുള്ളിൽ മഞ്ജു അങ്ങോട്ടേക്കെത്തി .
എന്റെ അടുത്ത് പതിവ് പോലെ കാർ കൊണ്ട് വന്നു നിർത്തി. ഞാൻ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഡോർ തുറന്നു അകത്തേക്കു കയറി.ബാഗ് പുറകിലെ സീറ്റിലേക്കിട്ടു ഞാൻ കയറി ഇരുന്നു .
"പോകാം "
അവളെന്നെ നോക്കി..
ഞാൻ തലയാട്ടി സമ്മതം അറിയിച്ചു .
മഞ്ജു ഗൗരവത്തിൽ വണ്ടി മുന്നോട്ടെടുത്തു . ഞാൻ കയ്യത്തിച്ചു ടേപ് ഓണാക്കി . എഫ്.എം പ്ലെ ചെയ്തു . അതിലൊരു പഴയ ഹിന്ദി സിനിമ ഗാനം പതിഞ്ഞ ശബ്ദത്തിൽ പാടി തുടങ്ങി.വണ്ടിയിൽ എ.സി ഓൺ ചെയ്ത കാരണം സ്വല്പം കുളിരുണ്ട് .
ഞാൻ മഞ്ജുവിനെ നോക്കി . ഗിയർ ലിവറിൽ ഇടതു കൈത്തലം ചുരുട്ടി പിടിച്ചുകൊണ്ട് വലതു കൈ മാത്രം ഉപയോഗിച്ചാണ് ഡ്രൈവിംഗ് .
"എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് "
ഞാൻ അവളൊന്നും മിണ്ടാത്തത് കണ്ടു ചോദിച്ചു .
"മ്മ്...പറയാം..."
അവൾ പതിയെ പറഞ്ഞുകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്തു വേഗത കൂട്ടി . അവളുടെ വലതു കാൽ ആക്സിലറേറ്ററിൽ അമരുന്നത് ഞാൻ ശ്രദ്ധിച്ചു . ചെരിപ്പ് താഴെ ഊരി വെച്, നഗ്നമായ കാലുകൊണ്ട് ആണ് മഞ്ജു ആക്സിലറേറ്ററിൽ ചവിട്ടുന്നത് .
💬 Comments
View all comments