Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
പതിയെ പറഞ്ഞു..
"മതിയോ ?"
ഞാനവളുടെ കാതിൽ പതിയെ ചോദിച്ചു.
"മ്മ്..."
അവൾ മൂളി...
അതോടെ ഞാൻ അവളുടെ മീതെ ഉള്ള പിടി അയച്ചു . അവൾ കയ്യിൽ മാറ്റി ഇടാനുള്ള വസ്ത്രങ്ങളും ടർക്കിയും സോപ്പും ലോഷനും എല്ലാം എടുത്ത് എന്റെ നേരെ തിരിഞ്ഞു..അടിവസ്ത്രങ്ങളും ആ കൂട്ടത്തിൽ ഉണ്ട്..
അവളത് പെട്ടെന്ന് കസേരയിലേക്ക് സ്വല്പം കുനിഞ്ഞു ഇട്ടുകൊണ്ട് എന്റെ നേരെ തിരിഞ്ഞു . പിന്നെ പെട്ടെന്ന് തന്നെ എന്നെ കെട്ടിപിടിച്ചു . എന്റെ ഇടം തോളിലേക്ക് മുഖം ചേർത്ത് കൊണ്ട് അവളെന്നിലേക്കു ചേർന്ന് നിന്നു..ഞാനവളെ പുണർന്നു പിടിച്ചു..ആ തണുപ്പിനെ അതിജീവിക്കാനുള്ള ചൂട് ഞങ്ങളുടെ ദേഹത്ത് ഉണ്ടായിരുന്നു...ഞാനവളുടെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചു ...പിന്നെ അവളുടെ കഴുത്തിലേക്കായി വീണ്ടും മുഖം പൂഴ്ത്തി ...
ഞാൻ മഞ്ജുസിനെ എന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി..
"ഹാഹ് ...കവിൻ വേണ്ട വേണ്ട..."
എന്റെ ചുണ്ടു അവളുടെ കഴുത്തിൽ അമർന്നു ഇഴയുമ്പോൾ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു...
"ഇങ്ങനെ നിക്കുമ്പോ തണുപ്പ് അറിയുന്നില്ല അല്ലേടാ "
അവൾ എന്റെ പുറത്തു കൈവിരലൊടിച്ചുകൊണ്ട് പറഞ്ഞു..
"മ്മ്..."
ഞാൻ മൂളിയപ്പോൾ അവൾ എന്റെ തോളിൽ ചായ്ച്ച മുഖം എടുത്തുയർത്തി നോക്കി..
"ഇത്രേം മതി..ഞാൻ കുളിച്ചിട്ട് വരാം...എന്നിട്ട് വല്ലോം പുറത്തു പോയി കഴിച്ചിട്ട് വരാം..മ്മ് "
അവളെന്നെ നോക്കി..
"മ്മ്..."
ഞാൻ മൂളി..
"ഓക്കേ...."
അവൾ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പെട്ടെന്ന് ഒരുമ്മ നൽകി..പിന്നെ തിരിഞ്ഞു കസേരയിൽ നിന്നു തുണി എല്ലാം എടുത്തിട്ട് ബാത്റൂമിനു അകത്തേക്ക് കയറി ...
ഞാനാ സമയം ടി.വി ഓൺ ചെയ്തു ..കൂടുതലും തമിഴ് ചാനലുകൾ ആണ്..ഞാൻ
💬 Comments
View all comments