Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ഇനി ഒന്നങ്ങു തരും "
മഞ്ജു എന്റെ കയ്യിനിടയിൽ കിടന്നു കുതറികൊണ്ട് പറഞ്ഞു. അവളുടെ കരാട്ടെയുടെ കാര്യം ഓര്മ വന്നപ്പോ ഞാൻ പതിയെ കൈ അയച്ചു .
"ഓ...ഭീഷണി ആണല്ലേ "
ഞാൻ കൈ വിട്ടുകൊണ്ട് ചോദിച്ചു..
"ഭീഷണി ഒന്നുമല്ല ..എനിക്ക് ദേഷ്യം വന്ന ഞാൻ എന്താ ചെയ്യാന്നു എനിക്ക് തന്നെ അറിയില്ല "
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് ചാഞ്ഞു .എന്റെ ഇടം കയ്യിൽ രണ്ടു കൈകൊണ്ടും കടന്നു പിടിച്ച എന്നിലേക്ക് ചേർന്ന് ഇരുന്നു..
അവളിൽ നിന്നും നല്ല സോപ്പിന്റെ, ലോഷന്റെ സുഖമുള്ള ഗന്ധം എന്നിലേക്ക് ഒഴുകി.
"എന്നിട്ട് മറ്റവൻ അടിച്ചപ്പോ ദേഷ്യം വന്നില്ലേ ?"
ഞാൻ അവളെ നോക്കി..
"അത് ദേഷ്യം അല്ല..സഹതാപം ആണ്..അവനെന്താന്നു വെച്ച ആയിക്കോട്ടെ ..ഞാൻ അത്രേം മടുത്തു "
മഞ്ജു പതിയെ പറഞ്ഞു..
"മ്മ്...പക്ഷെ ഞാൻ മഞ്ജുസിനെ മടുപ്പിക്കില്ല "
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചുംബിക്കാനായി തുനിഞ്ഞതും അവളെന്റെ വാ ഇടം കൈകൊണ്ട് പൊത്തി പിടിച്ചു .
"മതി...മതി...പോയി കുളിച്ചിട്ട് വാ ..എന്നിട്ട് എന്തേലും കഴിക്കാൻ പോണം..എനിക്ക് വിശന്നിട്ട് വയ്യ "
മഞ്ജു ഒരു കൈകൊണ്ട് ചുരിദാറിനു മീതെ കൂടി വയർ തഴുകി കാണിച്ചു .
പിന്നെ എന്റെ വാ പൊതിയ കൈ മാറ്റി പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് മുത്തി . അത് ഞാനറിഞ്ഞപ്പോഴേക്കും അവൾ ചുണ്ടു പിൻവലിച്ചു അത്ര ഫാസ്റ്റ് ആണ്..
"പോയെ "
അവൾ എന്നെ ഉന്തി തള്ളി വിട്ടു.
എനിക്ക് ആണേൽ നല്ല മടി ആണ് ആ തണുപ്പത്ത് കുളിക്കാൻ !
💬 Comments
View all comments