Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ഒന്ന് മൂഡായി കൊണ്ട് പറഞ്ഞു.
"അതുകൊണ്ട് ?"
മഞ്ജു ഒന്നുമറിയാത്ത പോലെ എന്നെ നോക്കി..
"അതാവുമ്പോ നല്ല സുഖം അല്ലെ..മഞ്ജുസിനെ കെട്ടിപിടിച്ചു നടക്കാലോ"
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു..
"അയ്യടാ ...തണുപ്പടിച്ചാൽ നിന്റെ മറ്റേ അസുഖം കൂടും അങ്ങനെ പറ "
മഞ്ജു എന്നെ കളിയാക്കികൊണ്ട് വണ്ടി വിട്ടു . അതിവേഗം നിരത്തിലൂടെ അത് ഒഴുകി ...
ഉച്ചയോടെ ഞങ്ങൾ പാലക്കാട് ഭാഗത്തു എത്തി . പോകും വഴി ഒറ്റപ്പാലം എത്തിയപ്പോൾ മഞ്ജു സ്വന്തം നാടിനെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ വാചാല ആയി . ഉച്ചക്ക് പാലക്കാടു ടൗണിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി .പോകും വഴി മഞ്ജുവും ഞാനും കലപില സംസാരിച്ചുകൊണ്ട് ഇരുന്നു ..പരസ്പരം കളിയാക്കിയും വഴക്കിട്ടും വണ്ടി നീങ്ങി...
കോയമ്പത്തൂർ- മേട്ടുപ്പാളയം -കൂനൂർ വഴി ഊട്ടി ആയിരുന്നു ഞങ്ങളുടെ പ്ലാൻ ! ഒന്നര മണിക്കൂറിനകം ഞങ്ങൾ പാലക്കാട്ടു നിന്നും കോയമ്പത്തൂർ എത്തി . കോയമ്പത്തൂർ എത്തിയപ്പോൾ മഞ്ജു കാർ നിർത്തി .
കയ്യും കാലുമൊക്കെ കഴച്ച പോലെ എന്നെ നോക്കി !
"എന്താ മഞ്ജുസേ?"
ടൗണിലെ തിരക്ക് കഴിഞ്ഞു ഒരു സൈഡിലോട്ടായി റോഡിനു ഓരം ചേർന്ന് വണ്ടി നിർത്തിയ അവളെ നോക്കി ഞാൻ ചോദിച്ചു .
"നീ വണ്ടി എടുക്കോ?"
അവളെന്നെ നോക്കികൊണ്ട് പ്രതീക്ഷയോടെ ചോദിച്ചു .
"എനിക്കത്ര പരിചയം ഇല്ല ..പിന്നേ ലൈസൻസ് വീട്ടിലാ "
ഞാൻ പതിയെ പറഞ്ഞു.
"ശോ.."
അവൾ സ്റ്റിയറിങ്ങിൽ പതിയെ കൈകൊണ്ട് ഇടിച്ചു .
"മ്മ്..ഓക്കേ ഓക്കേ ..അതുപോട്ടെ നീ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ലല്ലോ
💬 Comments
View all comments