Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
നോക്കി .. എന്റെ കൈവിരലുകൾക്കിടയിലൂടെ അവളുടെ മിനുസമാർന്ന കൈവിരലുകൾ കോർത്തുകൊണ്ട് അവൾ എന്റെ തോളിൽ ഉരുമ്മി ..ഒരു കാമുകിയെ പോലെ !
ഞങ്ങൾ ആ നാട്ടിൽ അപരിചിതർ ആയതുകൊണ്ട് ശങ്കിക്കാൻ ഒന്നുമില്ല. ഞങ്ങൾ കൈ കോർത്ത് പിടിച്ചു അടുത്ത് കണ്ട സാമാന്യം വലിയ ഒരു ടെക്സ്റ്റയിൽ ഷോപ്പിലേക്ക് കയറി . പാറാവുകാരനെ പോലുള്ള സെകുരിറ്റി ഞങ്ങൾക്കായി ചില്ലു വാതിൽ മലർക്കെ തുറന്നിട്ടു ...അതിലൂടെ ഞാനും മഞ്ജുവും അകത്തേക്ക് കയറി..പുറത്തെ ചൂട് ഭസ്മം ആക്കുന്ന തരത്തിൽ ശീതികരിച്ച കെട്ടിടം ...ആ തണുപ്പിലൂടെ ഞാനും മഞ്ജുവും നടന്നു മെൻസ് വെയർ സെക്ഷനിൽ എത്തി ...
മഞ്ജുവിന്റെ ഇഷ്ട പ്രകാരം ആണ് ഞാൻ എനിക്കുള്ള ഷർട്ടും പാന്റും ഒകെ തിരഞ്ഞെടുത്തത് . ഞാൻ കാണിച്ചു കൊടുക്കുന്ന ടൈപ്പ് ഒന്നും അവൾക്കു പിടിക്കില്ല . ഒരു ദിവസത്തേക്ക് മാത്രം ആയിട്ടാണ് എടുക്കുന്നത് എന്നോർക്കണം ! ഓരോ ഷർട്ട് എടുത്തു എന്റെ കയ്യിൽ തന്നിട്ട് ഇട്ടു വരാൻ പറയും..ഞാൻ പോയി ഡ്രസ്സ് ചേഞ്ചിങ് റൂമിൽ പോയി അതിട്ടു വരും ..മഞ്ജുസ് ഇരുന്നു മാർക്കിടും ! സെയില്സില് നിക്കുന്ന ജീവനക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്ന പോലെ തോന്നിയപ്പോൾ ഒടുക്കം എനിക്ക് ദേഷ്യം വരാൻ തുടങ്ങി..ഞാൻ മഞ്ജുസിനെ ചെഞ്ചിങ് റൂമിനടുത്തേക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിപ്പിച്ചു .മഞ്ജു വേഗത്തിൽ നടന്നു എന്റെ അടുത്തേക്ക് വന്നു..നടത്തയിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്!
"മ്മ്..എന്താ ?"
മഞ്ജു എന്റെ അടുത്തെത്തി ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
"ഒന്നുമില്ല..എന്താ ഉദ്ദേശം .എനിക്ക് പ്രാന്ത് വരുന്നുണ്ട്...ഏതേലും ഒന്നെടുത്തു പോകാൻ നോക്കാതെ..അവറ്റകളൊക്കെ നോക്കുന്നുണ്ട് "
ഞാൻ പല്ലിറുമ്മി
💬 Comments
View all comments