Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]
"എന്ത് പറ്റി പെട്ടെന്ന് ഇങ്ങനെ തോന്നാൻ ?"
ഞാൻ അവളുടെ നഗ്നമായ കാൽമുട്ടിൽ കൈകൊണ്ട് തടവിക്കൊണ്ട് ചോദിച്ചു .
"ചുമ്മാ..നിന്നെ ഇനിം ഇങ്ങനെ വട്ടു പിടിപ്പിക്കണ്ട എന്ന് വിചാരിച്ചു..പിന്നെ മോനെ ഇതൊക്കെ ഒരു വിശ്വാസത്തിന്റെ പുറത്താണ് ട്ടോ ..എന്നെ പറ്റിച്ചാൽ ഉണ്ടല്ലോ "
മഞ്ജു റിമോർട്ട് ബെഡിലേക്കിട്ടു എന്റെ കഴുത്തിലേക്ക് അവളുടെ രണ്ടു കയ്യും ചേർത്ത് പിടിച്ചു ഞെക്കി ..
"ആഹ്...ഇല്ലെന്നേ ..മഞ്ജുസിനെ ഞാൻ പറ്റിക്കൊ..എന്റെ മുത്തല്ലേ "
ഞാൻ അവളുടെ കൈ വിടുവിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു..
"എന്ന ഒരുമ്മ തന്നെ "
മഞ്ജു ചിരിയോടെ പറഞ്ഞു , പിന്നെ കണ്ണടച്ച് എന്റെ മുൻപിൽ ഇരുന്നുകൊണ്ട് അവളുടെ നെറ്റി തൊട്ടു കാണിച്ചു..ഞാൻ ബെഡിൽ വലതു കൈ കുത്തി സ്വല്പം ഉയർന്നു അവളുടെ നെറ്റിയിൽ പതിയെ ഊതി !എന്റെ വായിലെ ചുടു ശ്വാസത്തിൽ അവളുടെ മുന്നിലേക്ക് വീണ മുടിയിഴ പാറി ..ഞാനവിടെക്കു ചുണ്ടു ചേർത്തു ഉമ്മ നൽകി !
മഞ്ജു കണ്ണടച്ചിരുന്നു അത് ആസ്വദിച്ചു.
"മ്മ്..ഇനി ഇവിടെ "
അവൾ കൺപോളകൾ തൊട്ടു കാണിച്ചു .
ഞാൻ അവളുടെ കൺ പോളകളിൽ ചുംബനം നൽകി , പിന്നെ മൂക്കിന് തുമ്പിൽ ..കവിളിൽ ..താടിത്തുമ്പിൽ ..അവൾ തൊട്ടു കാണിക്കുന്നിടത്തോക്കെ ഞാൻ ഒരു പുഞ്ചിരിയോടെ ചുംബനം നൽകി...
ഒടുക്കം മഞ്ജു എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ ചുണ്ടിൽ അവളുടെ അധരങ്ങൾ ചേർത്തു .
"എടാ തെണ്ടി ...ആക്രാന്തം ഒന്നും കാണിക്കരുത് കേട്ടല്ലോ "
എന്റെ ചുണ്ടിൽ മുത്തി മുഖം മാറ്റികൊണ്ട് അവൾ പറഞ്ഞു..
"ഇല്ലെന്നേ ..എന്താ ഒരു വിശ്വാസ കുറവ് ?"
ഞാനവളെ
💬 Comments
View all comments