0%

Chapter Title : രതി ശലഭങ്ങൾ 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.4K

;"അയ്യേ..എന്നാലും മോശം "

ഞാൻ ;"പോടി അവിടന്ന് , അവര് നല്ല കഴപ്പിയ മോളെ . പിന്നെ ഇങ്ങോട്ടു വന്നു ടീസ് ചെയ്യുമ്പോ ഞാൻ എങ്ങനാ മോളെ പിടിച്ചു നിൽക്കാ"

റോസമ്മ ;"ഓ അത്രയ്ക്ക് ഒകെ ആയോട ?"

റോസമ്മ സംശയ ഭാവത്തിൽ ചോദിച്ചു.

ഞാൻ ;"ആഹ്...ചില്ലറ ലേണിങ് ടെസ്റ്റ് ഒകെ കഴിഞ്ഞു മോളെ..."

ഞാൻ ഒരീണത്തിൽ അങ്ങ് പറഞ്ഞു

റോസമ്മ;"ശ്ശേ ..നീ ആള് കൊള്ളാലോ മോനെ ..എങ്ങനാ വിസ്തരിച്ചു പറ ചേച്ചി കേൾക്കട്ടെ "

ഞാൻ ;" ചേച്ചിയാ?"

ഞാൻ കളിയാക്കി ഒരീണത്തിൽ ചോദിച്ചു...

റോസമ്മ ;"അങ്ങനല്ലെടാ പന്നി നീ എന്നെ വിളിച്ചു തുടങ്ങിയത് "

ഞാൻ ;"അതപ്പോ..ഇതിപ്പോ..."

റോസമ്മ ;"ആ ശരി ശരി...നീ കാര്യം പറ "

ഞാൻ ;"ഓ..പിന്നെ ബാക്കിയുള്ളവരുടെ കഥ കേൾക്കാൻ എന്താ ഇൻട്രസ്റ്റ്"

ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .

റോസമ്മ ;" ഡാ..തെണ്ടി പറയുന്നുണ്ടേൽ പറ ..അല്ലെങ്കി ഞാൻ വെച്ചിട്ട് പോകും "

റോസമ്മ ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ;"അയ്യോ പോവല്ലേ പോവല്ലേ , ഞാൻ പറയാം..."

ഞാൻ റോസമ്മയെ സമാധാനിപ്പിച്ചു പിന്നെ എല്ലാം വിസ്തരിച്ചു പറഞ്ഞു. റോസമ്മ എല്ലാം കൗതുകത്തോടെയും ആകാംക്ഷയോടെയും മൂളികേട്ടു കൊണ്ട് ഇരുന്നു .

ഞാൻ ;"ഇത്രയൊക്കെ ഉള്ളു.."

എല്ലാം പറഞ്ഞ ശേഷം ഞാൻ നിർത്തി .

റോസമ്മ ;" ഇത്രേം മതിയല്ലോ..."

റോസമ്മ പതിവ് കള്ള ചിരിയോടെ മൊഴിഞ്ഞു .

ഞാൻ ;"നിന്റെ അടുത്ത് വന്നപ്പഴോ പറ്റിയില്ല ,ഇതേലും നടത്താൻ പറ്റുമോന്നു നോക്കട്ടെ "

ഞാൻ സ്വല്പം അഭിമാനത്തോടെ പറഞ്ഞു.

💬 Comments

View all comments