0%

Chapter Title : രതി ശലഭങ്ങൾ 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.8K

അവനെ കളിയാക്കി കൊണ്ട് ചോദിച്ചു.

കിഷോർ ;"പോ മൈരേ "

അവൻ ദേഷ്യത്തോടെ എന്നെ നോക്കി .

ഞാൻ ;"അല്ല ഇന്ന് പതിവിലും നേരത്തെ ആണല്ലോ..അല്ലെങ്കി നട്ടപാതിരാക്കും നീ ഓൺലൈൻ ആണല്ലോ "

കിഷോർ ;"ആ..അവൾക്കു തലവേദന ആണത്രേ ...മൊബൈൽ നോക്കാൻ വയ്യെന്ന്..കുറച്ച നേരം കുറുകി "

അവൻ ചെറു ചിരിയോടെ പറഞ്ഞു .

ഞാൻ ;"മ്മ്..നിന്റെയൊക്കെ ടൈം..നമുക്കൊന്ന് സെറ്റ് ആക്കെടെ"

ഞാൻ അവനോടു പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു.

കിഷോർ ;"നിനക്കു ആ മൈസൂർ കേസ് ഇല്ലേ പിന്നെന്താ ?"

ഞാൻ ;"ഓ ..ഇപ്പോ പഴയ ഗും ഇല്ല "

ഞാനതിലത്ര താല്പര്യമില്ലാത്ത ഭാവം നടിച്ചുകൊണ്ട് പറഞ്ഞു .കിടക്കാൻ പോകാൻ നിന്ന കിഷോർ എന്റെ അടുത്ത് വന്നിരുന്നു ടി.വി യിലേക്ക് നോക്കിയിരുന്നു .

കിഷോർ ;"മ്മ്...നീ ഇത് കഴിയുന്ന വരെ ഇരിക്കാൻ പോവാണോ?"

ഞാൻ ;"ആ നോക്കട്ടെ..നാളെ ഇപ്പോ നേരത്തെ എണീച്ചിട്ട് പ്രേത്യേകിച് പണി ഒന്നുമില്ലല്ലോ "

കിഷോർ ;"മ്മ്..അതും നേരെ..എന്തായാലും നീ കാണു ..എനിക്ക് ഇന്നെന്തോ നല്ല ഉറക്കം വരുന്നു "

ഞാൻ ;"മ്മ്..വരും വരും.മറ്റവള് പോയില്ലേ "

ഞാനവനെ നോക്കി കളിയാക്കി ചിരിച്ചു.

കിഷോർ ;'പോ പന്നി "

അവൻ എണീച്ചു എന്റെ കഴുത്തിന് കലിയയായി പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു .

ഞാൻ ;"ഡാ ഡാ..മതി..പോയി കിടക്ക്"

ഞാനവനെ തള്ളിമാറ്റികൊണ്ട് പറഞ്ഞു.

കിഷോർ ;"മ്മ്..എന്ന ശരി..."

അവൻ അതും പറഞ്ഞു മുകളിലെ റൂമിലേക്ക് കയറി .

ഞാൻ വീണ്ടും ഒറ്റക് കളി കണ്ടു ഇരുന്നു. സമയം പതിനൊന്ന് കഴിഞ്ഞു . ബീനേച്ചിയുടെ വിളി

💬 Comments

View all comments