Chapter Title : രതി ശലഭങ്ങൾ 9 [Sagar Kottappuram]
കയറി വിളിച്ചതാണ് .
ആദ്യത്തെ ഫുൾ റിങ് കഴിഞ്ഞിട്ടും ബീനേച്ചി ഫോൺ എടുത്തില്ല. ഞാൻ ആകെ നിരാശനായി . വീണ്ടും വിളിച്ചു. ഇത്തവണ കുറച്ചു നേരം ബെൽ അടിച്ച ശേഷം ആണ് ബീനേച്ചി കാൾ എടുത്തത് .
ബീന ;"ആ പറയെടാ കുട്ടാ "
ബീനേച്ചി പതിവ് ചിരിയോടെ കുശലം തിരക്കി .
ഞാൻ ;"ചേച്ചി എവിടരുന്നു , ഞാനെത്ര നേരമായി വിളിക്കുന്നു "
ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു.
ബീന ;"ഓ..ഇന്ന് നല്ല ദേഷ്യത്തിലാണല്ലോ എന്ത് പറ്റിടാ"
ബീനേച്ചി ചിരിയോടെ ചോദിച്ചു.
ഞാൻ ;"ആഹ്..ഒന്നുമില്ല...അതുപോട്ടെ...ചേച്ചി എവിടരുന്നു?"
ഞാൻ ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു. കിഷോറിന്റെ വീട്ടിലാണ് അവൻ കേൾക്കാൻ പാടില്ലല്ലോ.
ബീന ;"ഞാൻ കുളിക്കുവാരുന്നെടാ , ഇവിടെ ഭയങ്കര ഉഷ്ണം "
ഞാൻ ;"മ്മ്...പിന്നെ എന്തായി ?"
ബീന ;"എന്താകാൻ...രണ്ടു മൂന്നു ദിവസം കൂടി കഴിയും "
ഞാൻ ;"ശൊ എനിക്ക് കാത്തിരുന്നു മടുത്തു മോളെ "
ഞാൻ നിരാശയോടെ പറഞ്ഞു .
ബീന ;"ഒന്ന് സമാധാനിക്കെടാ, നിന്റെ കൂട്ടുകാരനെ കയറ്റി വിടുന്ന കാര്യം ഒന്ന് തീരുമാനം ആകട്ടെ "
ബീനേച്ചി കിഷോറിനെ ദുബായിലോട്ടു കയറ്റി അയക്കുന്ന കാര്യമാണ് പറയുന്നത് . ബാലേട്ടൻ അവിടെ അവനു ജോലി നോക്കുന്ന കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ .
ഞാൻ;"അത് വേണോ ചേച്ചി , അവനുള്ളതാണ് എനിക്കൊരു നേരം പോക്ക് "
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .
ബീന ;"ആ അവൻ പോണെങ്കി പോട്ടെടാ, നിനക്ക് ഞാനില്ലേ നേരം കളയാൻ "
ബീനേച്ചി പറഞ്ഞു കൊണ്ട് കുലുങ്ങി ചിരിച്ചു .
💬 Comments
View all comments