Chapter Title : രതി ശലഭങ്ങൾ 9 [Sagar Kottappuram]
പെട്ടിക്കടയുടെ മുൻപിൽ ഇരുന്നു സൊറ പറയവേ മഞ്ജു മിസ് സ്കൂട്ടറിൽ വരുന്നുണ്ട്. ഹെൽമെറ്റ് ഇട്ടതുകൊണ്ട് ആളെ മനസിലായില്ല. ഞങ്ങൾക്ക് മുൻപിലൂടെ അവരുടെ സ്‌കൂട്ടർ കടന്നു പോയപ്പോൾ അവരുടെ പെർഫ്യൂമിന്റെ സുഗന്ധം ഞങ്ങൾക്ക് കിട്ടി...
ഞാൻ ;"ഇത് മറ്റേ കേസ് ആണല്ലോ "
ഞാൻ ആ ഗന്ധത്തിന്റെ ഉറവിടം മഞ്ജു ടീച്ചർ ആണെന്ന് പറഞ്ഞതും ടീച്ചർ ഹെൽമെറ്റ് ഊരി തിരിഞ്ഞു ഞങ്ങളെ നോക്കി .ഒരു ബ്രൗൺ നിറത്തിലുള്ള കൈ ഇറക്കം കുറഞ്ഞ ബ്ലൗസും അതെ നിറത്തിൽ ഡിസൈൻ ഉള്ള ശരിയുമാണ് വേഷം . ബാക്കി ചമയങ്ങളെല്ലാം പതിവ് പോലെ തന്നെ . ടീച്ചർ ഹെൽമെറ്റ് സെറ്റ് പൊക്കി അതിനടിയിലുള്ള സ്ഥലത്തു വെച്ചു . പിന്നെ സെറ്റ് താഴ്ത്തി ലോക് ചെയ്തു .
എന്റെ ഒപ്പമുണ്ടായിരുന്ന ഒലിപ്പീരു ഫ്രെണ്ട്സ് അവരെ കണ്ടതും എഴുനേറ്റു അവരുടെ അടുത്തേക്ക് ചെന്നു. ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു നിന്നു . പോകുന്നില്ല എന്ന് തന്നെയാണ് തീരുമാനം !
അവന്മാർ മിസ്സിന്റെ അടുത്ത് ചെന്നു ഗുഡ് മോർണിംഗ് പറഞ്ഞു ഒലിപ്പിക്കുന്നുണ്ട്. മിസ് ചിരിക്കുകയും ഒപ്പം എന്തോ ചോദിക്കുന്നുമൊക്കെ ഉണ്ട്. ഇടക്കിടക്ക് മിസ് എന്നെ ഇടം കണ്ണിട്ടു നോക്കുന്നുമുണ്ട് . കുറച്ചുനേരത്തെ ഒലിപ്പീരു കഴിഞ്ഞു അവന്മാർ തിരികെ എന്റെ അടുത്ത് തന്നെ എത്തി .
ശ്യാംജിത് ;"എടാ നീ എന്താ വരാഞ്ഞത് "
എന്റെ അടുത്തേക്കിരുന്നു അവൻ ചോദിച്ചു .
ഞാൻ ;" ഓ ..നിങ്ങളൊക്കെ ഉണ്ടല്ലോ പോകാൻ , ഞാനില്ലേ "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
സഞ്ജു [ വേറൊരു കൂട്ടുകാരൻ ]
💬 Comments
View all comments