Thanks anuja
Comments
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട് ബ്രോ
Thanks abhi
കലക്കി ബ്രോ കവിനു കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോബും കിട്ടട്ടെരണ്ടു വീട്ടുകാരും കല്യാണത്തിന് സമ്മതിക്കട്ടെ മഞ്ജുന്റെയും കവിന്റെയും കട്ട പ്രണയം ഉള്ള ഒരു 2-3പാർട്ടും കൂടി അതിൽ കൂടിയാലും കുഴപ്പമില്ല.☺️
ക്ഷമിക്കണം.. ക്ലൈമാക്സ് പാർട്ട് അടക്കം കൊടുത്തുകഴിഞ്ഞു...
ഇനി രണ്ടെണ്ണം കൂടിയേ ഉള്ളൂ...
Ellam pdf venam pls
Super
ബ്രോ വായിക്കാൻ തമസിച്ചതിനു മാപ്പു.
ഇനി കഥയെ പാട്ടി പറയാം ക്യാഷ് മുടക്കി ഒരു ദിവസം ഒരുത്തിയെ കിട്ടുന്നത് അത്ര നല്ലതാണോ .നെറ്മാരെ പറഞ്ഞ പോലെ എയ്ഡ്സ് പിടിപ്പിക്കരുത് ആക്രാന്തം മൂത്തു. കവിന് ഇത്തിരി ആക്രാന്തം കൂടിയ കൂട്ടത്തിലാണ് kondom മേടിക്കാൻ മറക്കരുത് എന്നു പറ. നാവിനു ഉറയിട്ടുണ്ട് തേൻ കുടിച്ചാൽ ടേസ്റ്റ് അറിയാൻ പറ്റില്ല എന്നാലും
അടുത്ത പാർട്ട് വായിച്ചില്ലേ..
കളി ഒന്നുമില്ല... Just ഒരു ട്വിസ്റ്റ് നു വേണ്ടി സരിത വന്നെന്നെ ഉള്ളൂ !
Bro next part
Udane varum bro...
super
thanks bro...
Valare nannayitund. Avasanikkarayi enn kelkumbozha Oru vishamam. Enthayalum nalla Oru climax njangalkku tharum enn pratheekshikunnu. Tnx
koodipoya 2-3 part koodi ...
കലക്കി മച്ചാനെ... അടുത്ത ഭാഗം വേഗം ഇടണെ ??
koduthittund...
?
അടുത്ത ഭാഗം പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോ മുതല്‍ പേജ് refresh ചെയ്തു കൊണ്ടിരിക്കുകയാ.
നിങ്ങളുടെ കാത്തിരിപ്പിന്റെ പ്രതീക്ഷക്കൊപ്പം എനിക്ക് ഉയരാൻ കഴിയുമോ എന്നറിയില്ല...എന്തായാലും ഇന്നലെ തന്നെ കൊടുത്തിട്ടുണ്ട്...കിട്ടിയോ ഇല്ലയോ എന്ന മറുപടി കുട്ടൻ ഡോക്റ്റർ ഇത് വരെ പറഞ്ഞിട്ടില്ല..കിട്ടിക്കാണും എന്ന് തന്നെ വിശ്വസിക്കുന്നു..അങ്ങനെ എങ്കിൽ ഇന്ന് തന്നെ വരേണ്ടതാണ് !
kitty udan varum...
thanks dear kambikuttan..wish you a happy new year..
???
ഈ പാർട്ടും മനോഹരം ...
Happy New Year Sagar...
thanks ..same to you..bro
വായിച്ചതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.
അത്രമേൽ സന്തോഷം സുഹൃത്തേ ..
ഈ കഥ ഇപ്പോഴും നിങ്ങൾ പറയുന്ന പോലെ ഒരു സംഭവം ആണെന്ന് കരുതുന്നില്ല.....എന്റെ മനസ്സിൽ തോന്നിയ ചില വൈകൃതങ്ങൾ...തോന്നലുകൾ അത് പകർത്തിയെഴുതാൻ ഒരു പ്ലാറ്റ് ഫോം ഒരുക്കിയ കമ്പിക്കുട്ടന് നന്ദി...
Bro next part sent
udane varum bro..plz waitt..
Bro Today sent please
Today sent please
submitt cheythittund..bro ...udane varumenu karuthunnu..!
സാഗർ ബ്രോ... ഇത്ര പെട്ടന്നൊരു അവസാനത്തിലേക്ക് കടക്കണമായിരുന്നോ എന്നാണ് ഈ മുപ്പതാമത്തെ പാർട്ടിലും ചോദിക്കാനുള്ളത്. കവിനെയും മഞ്ചുസിനെയും അത്രയേറെ ഇഷ്ടപ്പെട്ടുപോയിരുന്നു. എങ്കിലും എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ എന്ന ചിന്തയിൽ ക്ലൈമാക്സ് വായിക്കാൻ കാത്തിരിക്കുന്നു. (കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക)
നിങ്ങളൊക്കെ ഇഷ്ടമാകുന്നു എന്നുപറയുന്നത് തന്നെ വല്യ അവാർഡ് ആണ്...
ഒന്ന് രണ്ടു പാർട്ട് കൂടി ഉണ്ടാകും ജോ !!
നന്ദി..
വായിച്ചതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.
അടുത്ത് തീരും എന്ന് അറിഞ്ഞതുമുതൽ സങ്കടമാവുന്നു ?.
തീർക്കാതെ പറ്റില്ലല്ലോ ..പക്ഷെ മഞ്ജു എന്നും പ്രിയപ്പെട്ട കഥാപാത്രം ആയിരിക്കും !
പറയാതെ ഇരുന്നാൽ ശേരിയവില്ല എന്ന് തോന്നി.
തകർത്തു ഇത്..
thanks
Nannyittund
Thank you
Hai sagar
Njn kayinja 30 partum vayichirunu.
Oru cinema kanumpole kavinum manjusum ellam kanninde munil nilpundu.
Thankalude avatharanam thane athinu karanam.
Oru kambikatha ennathil upari oru cinema kanumpole aanu eniku personally feel cheyarulathu.
Anyway hatsoff for ur wonderful presentation.
Keep going.
All the very best Mr. sagar
വളരെ സന്തോഷം സുഹൃത്തേ...
നന്ദി...
Thanks nithi...
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി !
കൊള്ളാം നാനായിട്ടുണ്ട്
നല്ല ഒരു ഫിനിഷിങ് തരും എന്ന് പ്രിതീഷിക്കുന്നു
ഹാപ്പി ന്യൂയർ
Thanks bro...
സാഗർ നന്നായിട്ടുണ്ട് ഈ പാർട്ട് .. എനിക്ക് കുറച്ചു ദിവസമായി കമെന്റ് നല്ല രീതിയിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. ഈ സൈറ്റിൽ എന്തൊക്കയോ ബ്രോബ്ലെംസുകൾ ഉണ്ട്.. പോസ്റ്റ് ചെയ്ത കമെന്റുകൾ കാണാറില്ല..അതു കൊണ്ടു കൂടുതൽ ഞാൻ ശ്രമിച്ചിട്ടില്ല..സോറി.......
മഞ്ജുവിന്റെയും കെവിന്റെയും അവസനഭാഗത്തിനായി കാത്തിരിക്കുന്നു...
സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ മഞ്ജു ടീച്ചറോട് ഒരു കാമവും തോന്നുന്നില്ല..മറിച്ചു ഒരു ഇഷ്ട്ടം പോലെ തോന്നുന്നു...
അതെ ബ്രോ... സൈറ്റിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്... ഞാനീ കമന്റ്റ് കാണുന്നതിപ്പോഴാണ്
@കക്ഷത്തെ പ്രണയിച്ചവൻ
bro post cheitha commentil filtered word nudel moderationil povum athanu delay avunnathu.. njan vacationil aanu please expect some delay from my side..
sure..ningal ippo cheyyunnathu thanne valya karyam ...still site il idak like - comments onnum kanarilla..oro page mariyumbozhum chila comments kanunnilla...
സാഗർ ഭായ് സൂപ്പർ ആയിട്ടുണ്ട്... കലക്കി....
Thanks bro...
Next part please upload
It will coming very soon...
thanks...
എല്ലാ പാർട്ടും വായിച്ചു തീരുമ്പോൾ തോന്നും പേജുകൾ തീരണ്ടായിരുന്നു എന്ന്. അടുത്ത പാർട്ട് വേഗം publish ചെയ്യാൻ പറയുന്നില്ല കാരണം മറ്റു എഴുത്തുകാരൻമാർ നൽകുന്നതിന് മുൻപ് തന്നെ അപ്‌ലോഡ് ചെയ്തു ശീലിച്ചു എന്നറിയാവുന്നത് കൊണ്ട്. രതി അതികം വൈകില്ലെങ്കിലും മഞ്ജുവുമായിട്ടുള്ള ഓരോ നിമിഷം ഫീൽ ചെയ്താണ് വായിക്കാർ. വളരെ നല്ല അവതരണം
. എന്ന്
. Shazz
വൈകില്ലെങ്കിലും
വായ്ക്കില്ലെങ്കിലും
വളരെ സന്തോഷം...
അടുത്ത പാർട് പെട്ടെന്ന് തന്നെ വരും എന്ന് കരുതുന്നു !
താങ്ക്സ്
സാഗർ,
ഭാഗം നന്നായിട്ട് ഉണ്ട് വെറുതെ പറയുകയല്ല ഇഷ്ട്ടമായി കൂടാതെ സാഗറിന്റെ അവതരണവും എല്ലാം.മായ മിസ്സിനെ കഥയിൽ കൊണ്ടു വരുന്നുണ്ടോ?
എല്ലാ വിദ അനുഗ്രഹങ്ങളുംസന്തോഷവും നിറഞ്ഞ ഒരു പുതുവര്ഷംഅവടെ സാഗറിന് 2020.
HAPPY NEW YEAR.
ബീന മിസ്സ്.
താങ്ക്സ്..ഇനി അധികം ഇല്ല..കൂടിപ്പോയാൽ രണ്ടോ മൂന്നോ അധ്യായങ്ങളിൽ രതിശലഭങ്ങൾ അവസാനിക്കുക ആണ്...പുതുവർഷ ആശംസകൾ
സാഗർ,
വേഗം അവസാനിപ്പിക്കേണ്ട കഥ വളരെ നല്ലതാണ് അവസാനിക്കുന്നു എന്നു അറിയുമ്പോൾ കൂടെഉള്ള മറ്റു ടീച്ചേർസ് ഒക്കെ വലാത വിഷമത്തിലാണ് അവൾ എന്നോട് സാഗറിനെ അറിയിക്കാൻ അവഷപെട്ടു അത്ര വേഗം വേണ്ട അവസാനമെന്നു മാത്രവുമല്ല എനിക്കും അവസാനിക്കുന്നതിൽ താല്പര്യമില. കഥ തുടരണം സാഗർ പ്ലീസ്.
ബീന മിസ്സ്
ബീന മിസ്സ്..
നിങ്ങൾ ശരിക്കും ടീച്ചറാണോ അല്ലയോ എന്നറിയില്ല.. ആണെങ്കിൽ, നിങ്ങളീ പറയുന്നത് സഹപ്രവർത്തകർ ഒക്കെ ഈ കഥ അറിഞ്ഞു എന്നത് തന്നെ മഹാഭാഗ്യം ആയി കാണുന്നു...
പക്ഷേ ക്ഷമിക്കണം...
അധികം തുടർന്ന് പോയാൽ മഞ്ജു കൈവിട്ടു പോകും... മടുപ്പിലേക്ക് പോകും !
രതിശലഭങ്ങൾ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ് സത്യം പറയാലോ ഇതു വായിച്ചപ്പോൾ ഒരു സങ്കടം ??????
അതിനു മാത്രം ഈ കഥ മഹത്തരം ഒന്നുമല്ല റഷീദ് ! നല്ല വാക്കിന് നന്ദി ഉണ്ട്...
Super ❤️❤️❤️❤️❤️
Thanks
സൂപ്പർ..... അടിപൊളി.....
ഹാപ്പി ന്യൂ ഇയർ.....
????
thanks
SUPER ?????????????HAPPY NEW YERE BROO
Aashane ee partum polichutta.Track route maaroka aanallo ee story ude nayakante parayanam chalicha kalikaloode.
ട്രാക്ക് മാറട്ടെ...എല്ലാം വേണമല്ലോ..ഒരു കഥ ആകുമ്പോൾ !
Oh superb അടുത്ത ഭാഗം ?
udane vaarum...randu moonnu artu koodiye undakoo...
ഈ ഭാഗവും അതിമനോഹരമായിരുന്നു മിസ്റ്റർ സാഗർ കോട്ടപ്പുറം എല്ലാവിധ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. Happy New year
thanks bro...same to you !!
HELLO SAGAR
than puliiyanu ketto verum puliyalla puppuli...nice ayittu e part ezhuthi....manjuvilekku ethi.....kooduthal dramatic aakathe....than valiya oru ezhuthukaran anado......i apreciate u....ippozhanu kathakku oru gum vanathu....polichu sahooo....pinne kavinu oru chumbanam kittiyappol; avante mattam nalla reethiyil avatharippikan ningallku patti...athinu oru valiya kayyadi......fetisham onnum manjuvinodu venda...athu beenayil koodiyum...vineethathil koodiyum kitti...athu pole thannen manju paranjathu njan achanodu soochippikkum ennu paranthathu........adutha parthil kavin kurachukoodi romantic ayi manjuvine athmarthamayi propose cheyyatte
wish u all the best..
WISH U HAPPY NEW YEAR
അടുത്ത പാർട്ട് സ്വല്പം ലാഗ് ഉള്ള പാർട്ട് ആണെന്നാണ് എനിക്ക് തോന്നുന്നത്..അവരുടെ യാത്ര വിശദീകരിക്കുന്നതുകൊണ്ട് അങ്ങനെ ആകും...സ്വല്പം ജീവിതാനുഭവങ്ങൾ മിക്സ് ചെയ്ത പാർട്ട് ആയിരിക്കും അത്...
അതുകൊണ്ട് എത്ര പേർക്ക് ഇഷ്ടപെടുമെന്നറിയില്ല..
HI SAGAR
ATHONNUM ORU VISHAYAM ALLA..THAN DYRYAMAYI EZHUTHOKOLO.....COMMENT KANDILLE..ETRA PERU ANU MANJUVINE AVALUDE SNEHAM MATHRAM MATHI ENNU PARYUNNATHU......ATHU NINGAL KANATHE POKARUTHU....EPPOZHUM SEX AYAL ORU MADUPPY ANU...
എന്തായാലും ഉടനെ അറിയാം...
Thakarthu bro....thanks a lot....pinne story complete aya etinte pdf onnidanam
adminodu parayoo..allenkil manju missinte bhagam mathram aakki idan nokkam..
Samadanam aaayi sahoo.... Chummaa aa paravedi saritha vannu alkulthaavummnu vicharichatha..... Waiting for next part sahoooo..
താങ്ക്സ് ബ്രോ...
അടിപൊളി
thanks
Manjuvum kavinum onnavanam
Avar vivahitharakane
will be
ആശാനേ....പൊളിച്ചു...ഒന്നും പറയാൻ ഇല്ല....സൂപ്പർ....തുടരുക.....ഒരേ ഒരു അഭ്യർത്ഥന മാത്രം..കരയിപ്പികരുത്....
നമുക്ക് നോക്കാം....
Awesome writing. Please continue
thanks bro...
മഞ്ജു മിസ്സിനെ കവിന് തന്നെ കൊടുത്തേക്കണെ സാഗർ
will try...
Thakarthu...powlichu..aduthabaagam vegam varatte...ivide nirthalle..avar onnavanam...athumkoodi ezhuthanam
നിർത്തിയിട്ടില്ല..അവസാന ഭാഗങ്ങളിലേക്ക് എന്നാണ് പറഞ്ഞത്..ലാസ്‌റ് പാർട്ട് ആണെന്ന് പറഞ്ഞില്ല..
തകർത്തു
thanks
സൂപ്പർ അടിപൊളി ബാക്കി വേഗം
sure...
Sagar Bro,
Aa Long Drive avarude jeevithathilekulla yatha avate. kathirikunnu.
thanks
Manju miss uyir
thanks
വായിച്ചതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.
സൂപ്പർ അടിപൊളി കിടുക്കി
സന്തോഷം ...താങ്ക്സ്....
സാഗർ,
തിരക്കു കാരണം വായന വഴുക്കി.
മഞ്ജു മിസ്സുമായിയുള്ള ഭാഗങ്ങൾ പതിവ് പോലെ മനോഹരമായിട്ട് ഉണ്ട് ഇഷ്ടപെട്ടു പക്ഷേ സരിത മിസ്സ് ബന്ധപെടാൻ വളരെ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ പോലെ അതു അത്ര ഇഷ്ട്ടമായില്ല എന്തിനാ നല്ലയൊരു കഥ ഇങ്ങനെ മോശമാക്കുത്ത്. ഇനി മഞ്ജു മിസ്സുമായിഉള്ള ബന്ധപെടൽ വയുക്കുനത്തു കൊണ്ട് സരിത മിസ്സുമായി ഒന്നു ആവാംവായനകാരിക്കlൾക്ക് വച്ചചാnoനോ സരിത മിസ്സിനെ ഇത്ര വേഗം ബന്ധപെടലിന്റെ വക്കത്ത് വേഗം കൊണ്ടു വരാൻ നോക്കുന്നത്. ഞാൻ തുറന്നു ചോദിച്ചു എന്നു മാത്രം.
ബീന മിസ്സ്.
സരിത ഒരു cameo റോൾ ആണ്...
അടുത്തഭാഗം വരുമ്പോൾ മനസിലാകും !
ബന്ധപെടലൊക്കെ ഒരു പുകമറ ആണ് !
താങ്ക്സ്...
എന്റെ പൊന്നു ചങ്ങായി...ഒരു happy ending കഥ ആയി ഇത് നിർത്തണം എന്നു ഒരു ചെറിയ ആഗ്രഹം ഉണ്ട്..പല കഥകളും പകുതിയായി നിർത്തുമ്പോൾ താങ്കൾ കൃത്യമായി ഇടെവെല്ലകൾ ഇല്ലാതെ എഴുതുന്നതിൽ വളരെ സന്തോഷം തോന്നുന്നു
എഴുതി വരുമ്പോൾ എന്താവുമെന്ന് അറിയില്ല... Hope the bestt!!!
Sagar Bro,
Nalla happy end avananayi kathirikunnu.
namukk nokkaam
hello sagar
randu divasathil orikkal ithu varunnunadalo...athu thanne dharalam....ingie ivide arum ezhuthi kandittilla......athinu adyam oru big hat off bhai....ningal vayanakkare koodi uddeshichukondanu ezhuthunnathu enna viswasam undu......ini entha parayuka...ini okke varunnathu pole varatte...enthayalum vayikkkum commentum idu
wish u all the best
thanks bro...
Katha sooper aayi pokunnund...sarithayumayi over relation venda..kaliyum venda..manjusine cheat cheyyanda.Aduthabaagam vegam varatte...katta waiting aanu
udane varum....
Ee Partum Super Bro,
Manjusum ayulla bhagangall super avunnudu, ithu pole pote keep going,
താങ്ക്സ്...ഇനി അധികമില്ല..ബ്രോ..ഉടനെ അവസാനിക്കും !
SARITHAKKUM BEENAKKUM VENDI KATHIRIKKUNU
thanks...
Ee partum superb Sagar bro
thanks JOSEPH bhai
Nice brooo