← Back to രതി ശലഭങ്ങൾ 20 [Sagar Kottappuram]

Comments

രതി ശലഭങ്ങൾ [Sagar Kottappuram] · approved reader discussion

മച്ചാൻ • 06-12-2019 01:00

ഈ ഭാഗവും നന്നായി

MJ • 06-12-2019 00:36

സാഗര്‍ കുറച്ച് കൂടെ page കൂട്ടിച്ചേര്‍ത്തുകൂടേ അധികം താമസിയാതെ വന്നല്ലോ.. പുതിയ ആളുകള്‍ ഒക്കെ വന്നല്ലോ ആ വീണക്ക് കുറച്ച്‌ അഹങ്കാരം കൂടുതല്‍ആ..സംഭവം കുടുക്കി. നീ പൊളിക്കും broo

sagar kottappuram • 06-12-2019 10:10

പേജുകൾ കൂറ്റൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല...സമയക്കുറവുകൊണ്ടാണ് . ജോലി സമയത്തെ ഇടവേളയിൽ ആണ് ടൈപ്പ് ചെയ്യുന്നത് .കൂടുതൽ ആയി എഴുതാൻ സമയം അനുവദിക്കുന്നില്ല.

ഏലിയൻ ബോയ് • 06-12-2019 00:24

വായിച്ചു കഴിഞ്ഞത് അറിഞ്ഞത് പോലും ഇല്ല....

sagar kottappuram • 06-12-2019 10:09

thanks bro

Rosy • 06-12-2019 00:16

Super, waiting for the next parts

sagar kottappuram • 06-12-2019 10:13

thank you

ചന്ദു മുതുകുളം • 05-12-2019 23:32

അടിപൊളി ആകുന്നു..

sagar kottappuram • 06-12-2019 10:13

thanks

തമ്പുരാൻ • 05-12-2019 22:48

താങ്ക്സ് ഇന്ന് തന്നെ തന്നതിന്

Sree • 05-12-2019 22:39

Edakkuvechu nirthipokaruthu

sagar • 05-12-2019 22:06

super bro kalaki

കക്ഷത്തെ പ്രണയിച്ചവൻ • 05-12-2019 17:22

ഓരോ ഭാഗങ്ങൾ എഴുതുന്തോറും കഥ കിടിലനായി മുന്നേറുന്നുണ്ട് ..എല്ലാ പാർട്ടും മുൾമുനയിൽ നിർത്തികൊണ്ടേ അവസാനിക്കുന്നു, ഒരു ചോദ്യങ്ങൾ ഉത്തരം കിട്ടാതെ വായനക്കാരെ വലക്കുന്നു.. ഇതു തന്നെയാണ് ഒരു എഴുത്തുകാരന്റെ മികവും കഴിവും..
     views ന്റെ കാര്യത്തിൽ വിഷമം തോന്നരുത് അത് എന്താണെന്നറിയില്ല ചിലപ്പോൾ technical പ്രോബ്ലെം ആവാം...ഇവിടെ വരുന്ന ഏത് കഥക്കാ ഇത്രയും കോമെന്റുകൾ കിട്ടുന്നതന്നെ ശ്രദ്ധിക്കുക..ഇല്ല മറ്റുള്ള കഥകളിൽ കൂടിപോയാൽ 6,7 എണ്ണം മാത്രം ..താങ്കൾ തുടരുക

  ...പുതിയ വണചരക്കു വന്നല്ലോ വിനീത കൊള്ളാം..പക്ഷേ ചോദ്യം നിലനിക്കുന്നു..വിനീത ആന്റി പോകുമ്പോൾ പഴയ പരിപാടി ഒന്നു വേണ്ടാട്ടൊന്നു പറഞ്ഞല്ലോ അത് എന്താ..? അടുത്ത പാർട്ടിൽ ഉത്തരം കിട്ടുമെന്ന പ്രതീക്ഷിക്കുന്നു...

   ഒരു കാര്യവും കൂടി പറയാനുണ്ട് മഞ്ജു ടീച്ചറുടെ അതേ പകർപ്പാണ് കവർ ഫോട്ടോയിൽ കൊടുത്തിട്ടുള്ള നടി ശിവദാ നായർ .. ചിരിച്ചാൽ മുഖം മൊത്തം വായയാണെന്ന് തോന്നും നീണ്ട മൂക്ക് അറ്റം ചെറിയ വളവുണ്ടെ വിടർന്ന കണ്ണ്.. കണ്ടാൽ സ്ലിം ബ്യൂട്ടിയാണെന്നേ തോന്നു പക്ഷേ ആവശ്യമുള്ള ഭാഗത്തോക്ക് ഭഗവാൻ  നന്നായികൊടുത്തിട്ടുണ്ടെ... സു സു സുധി വാക്കതീമികം എന്ന സിനമയിലെ നടി ശിവദാ നായർ ok  അടുത്ത പാർട്ടിൽ മഞ്ജുവിന്റെ entry വരുമ്പോൾ ഒന്നു കൊഴുപ്പിച്ചു എഴുതിയേക്കാണേ..

sagar kottappuram • 05-12-2019 17:41

മുൻപ് മറ്റാരുടെയോ പകർപ്പാണെന്നു പറഞ്ഞാണ് എഴുതിയത് . വേണമെങ്കിൽ ഇനി ഇങ്ങനെ ആക്കം !അടുത്ത പാർട്ടിൽ മഞ്ജു ഇല്ല..അത് കഴിഞ്ഞുള്ള പാർട്ടിൽ വീണ്ടും മഞ്ജുവിലേക്കാണ് !

Rosy • 05-12-2019 16:38

കലക്കി, പേജ് കൂട്ടി എഴുതിയാൽ കുറച്ചൂടെ നന്നായിരിക്കും. വെയ്റ്റിംഗ് ?

sagar kottappuram • 05-12-2019 17:02

പേജ് കൂട്ടിയാൽ ഈയുള്ള സ്പീഡിൽ പാർട്ടുകൾ ഇടാൻ സാധിക്കില്ല..പിന്നെ സമയവും കൂടുതൽ വേണം..ക്ഷമിക്കുക !

കല്യാണി • 05-12-2019 15:35

വിനീത ആന്റി  റോക്ക്സ്

sagar kottappuram • 05-12-2019 17:01

thanks

Rashid • 05-12-2019 13:00

Super bro

sagar kottappuram • 05-12-2019 13:06

thanks

MJ • 05-12-2019 12:37

? ? Track മാറി വരുന്നുണ്ടല്ലോ ഇതെവിടെ ചെന്ന്‌ അവസാനിക്കും ന്ത് ആയാലും പൊളി

sagar kottappuram • 05-12-2019 13:06

എല്ലാം നല്ലപടിയ മുടിയും !

JOSEPH • 05-12-2019 12:09

Superb ee partum poratte nxt part.

sagar kottappuram • 05-12-2019 13:06

thanks bro

കൊതിയൻ • 05-12-2019 12:06

ഇന്ന് ബിരിയാണി കഴിക്കും അപ്പൊ

sagar kottappuram • 05-12-2019 13:05

nokkam...

തമ്പുരാൻ • 05-12-2019 11:51

എനിക്കും ഒരു ബിരിയാണി കിട്ടുമോ

sagar kottappuram • 05-12-2019 13:05

anveshikku kandetthu ennalle thampurane...

Manikuttan. R • 05-12-2019 11:08

Super Bhai Continue

sagar kottappuram • 05-12-2019 11:12

thanks bro

madhu • 05-12-2019 10:05

hello sagar

katha kollam.....nalla adipoli sylil pokunnu.....paakshe randu part.....verum katha ayipoyi.....athinartham kollilla ennala....ketto........manjuvine sarikkum miss cheythu ketto....orupadu e partil pratheeshichu.....pakshe onnum kittiyilla...saramilla....parathi paranjanne ulloo.....adutha partukailum thakarukum ningal ennariyam........beenayepolel manjuvum

wish u all the best

sagar kottappuram • 05-12-2019 11:12

സ്വല്പം കഥയും വേണമല്ലോ...വെറും കമ്പി മാത്രം ആയാൽ ഒരു സുഖമുണ്ടാകില്ല.

Sreekumar • 05-12-2019 08:18

Evide biriyani poyittu kanji polum kittiyiaaaaa

sagar kottappuram • 05-12-2019 11:10

ബിരിയാണി ഒക്കെ ഉടനെ കിട്ടും ബ്രോ..ഒന്ന് ക്ഷമിക്കു!

alby • 04-12-2019 04:03

ഈ ഭാഗവും ഇഷ്ട്ടം ആയി ആശംസകൾ

MJ • 03-12-2019 22:47

സാഗര്‍... ചിലപ്പോള്‍ ഇതായിരിക്കും നിങ്ങളെ മറ്റുള്ളവര്‍ ഓര്‍ക്കാന്‍ ഇടയാക്കുക. നമ്മുടെ പരിശ്രമം ഒരിക്കലും നമ്മൾ തന്നെ കുറവ് കാണാൻ പാടില്ല. ഇന്നല്ലെങ്കില്‍ നാളെ.. ഞാൻ തന്നെ താങ്കളുടെ കഥകള്‍ ഈ അടുത്ത കാലത്ത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ്‌.. ഒരു ഉറപ്പ് ഞാന്‍ തരാം ഇഷ്ടപ്പെട്ട ഏതു കഥയ്ക്കും ഒരു support എന്നില്‍ നിന്ന് പ്രതീക്ഷിക്കാം..

Sagar kottappuram • 03-12-2019 23:12

Thanks bro!

Anu(unni) • 26-04-2020 16:24

❤️

Anu(unni) • 27-04-2020 12:28

❤️❤️❤️❤️❤️❤️❤️❤️

Rashid • 03-12-2019 21:59

Super

MJ • 03-12-2019 21:48

നിങളുടെ എഴുത്തു എല്ലാ വിധത്തിലും വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒന്നാണ് അതിലെ ഓരോ വരികളും ഉള്‍ക്കൊള്ളിച്ച് വളരെ മനോഹരമായി അവതരിപ്പിച്ചു ഇത്‌ കൊണ്ട്‌ തന്നെയാണ് ഞങ്ങളെ പോലെയുള്ള വായനക്കാര്‍ക്ക് നിങ്ങളുടെ കഥ വായിക്കാന്‍ ഇത്ര താല്പര്യവും. Its realy nice.. ന്നു പഞ്ച പാവം mj

Sagar kottappuram • 03-12-2019 21:57

സന്തോഷം.. പക്ഷെ എന്റെ കഥകളിൽ ഏറ്റവും കുറഞ്ഞ വ്യൂസ് ഈ കഥക്കാണ്.
fetish story ക്കു പോലും ഇതിനേക്കാൾ വായനക്കാരുണ്ട്..
അതുകൊണ്ട് തന്നെ ഒട്ടും താല്പര്യമില്ലാതെയാണ് ഇതെഴുതുന്നത്

നന്ദൻ • 06-12-2019 20:57

വ്യൂസ് നോക്കേണ്ട ഭായ്... ഇഷ്ടമുള്ള ഒരാളെങ്കിലും ഉണ്ടെങ്കിൽ അവർക്കു വേണ്ടി എഴുതണം... ഞാൻ എന്തായാലും കൂടെ ഉണ്ട്‌

Anu(unni) • 27-04-2020 12:29

നന്ദൻ ബ്രോ ❣️❣️

Beena. p. • 03-12-2019 19:29

സാഗർ,
വായിച്ചു  നന്നായിട്ട് ഉണ്ട് പിന്നെ കഥയുടെ ഭാഗത്തിൽ മഞ്ജു മിസ്സുമായി ഉള്ള ഫോൺ സംസാരം കൊള്ളാം കൂടാതെ വർണ്ണിക്കുന്നതും ഇ കഥ വായിക്കാൻ നല്ല രസമുള്ള കഥയാണ് ഇതു മുന്നോട്ട് പോകുംതോറും  നന്നാ വുകയാണ് ചെയുന്നത് അതു നശിപ്പിക്കരുത് കഥയിൽ ബീനക്ക് വീണ്ടും ചാൻസ് കൊടുക്കാം പക്ഷേ നിലവിൽ ഉള്ളമറ്റുമുള്ളവർക്കും മഞ്ജു മിസ്സ്‌, മായ മിസ്സ്‌ ശേഷം പോരെ ഒരു ഐഡിയ  പറയുന്നതിൽ ഒന്നുംവിചാരിക്കരുത് മായ ടീച്ചർക്ക്‌ കാർ ഡ്രൈവിംഗ് അറിയില്ലെങ്കിൽ അതു പഠിപ്പിച്ചു കൊണ്ട് ഇവരെ കണക്ട് ചെയ്യ്തുകൂടേ തോന്നിയത് പറഞ്ഞു അത്ര മാത്രം.
ബീന മിസ്സ്‌

Sagar kottappuram • 03-12-2019 21:47

Beena. P

മായ മിസ്സിനെ  ഈ  കഥയിൽ  ഒരു  un important character ആയെ കൂട്ടിയിട്ടുള്ളു.
ഈ കഥ rosemeri,  മഞ്ജു, ബീന, വിനീത എന്നിവരിലൂടെയുള്ള സഞ്ചാരമാണ്.
ഇതുമാത്രമാണ് plan ചെയ്തത്.. ബാക്കിയൊക്കെ അപ്പപ്പോൾ തോന്നുന്നത് എഴുതുന്നതാണ്.. മായ മിസ്സ്‌ അങ്ങനെ ഒരു സാഹചര്യത്തിൽ കടന്നുവരികയാണേൽ വരും എന്നേ പറയാനൊക്കു !ഉറപ്പില്ല.

Thoolika • 03-12-2019 19:04

???
നന്നായിട്ടുണ്ട്... അടുത്ത ഭാഗം വേഗം പോന്നോട്ടെ...

Anu(unni) • 27-04-2020 12:30

❤️❤️❤️❤️

കക്ഷത്തെ പ്രണയിച്ചവൻ • 03-12-2019 17:57

രണ്ടു പേർ മാത്രമാണുള്ളതെങ്കിൽ കൺഫ്യൂഷൻ വരാൻ സാധ്യതകുറവാണ്.

സംഭാഷത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ കൺഫ്യൂഷൻ ഉണ്ടാവും
ആ സാഹചര്യത്തിൽ അവൾ അവനോടായി പറഞ്ഞു..

അല്ലെങ്കിൽ ഞാനും മഞ്ജുയും സംസാരിക്കവെ അവളുടെ കൂട്ടുകാരി എന്നോടായി പറഞ്ഞു എന്ന പറഞ്ഞ കാര്യത്തിന്റെ അവസാനത്തിൽ എഴുതിയാൽ മതിയാവും എന്നു തോന്നുന്നു..
 
  അടുത്ത പാർട്ടിൽ മഞ്ജു ടീച്ചർ ഉണ്ടോ..??

Sagar kottappuram • 03-12-2019 21:36

Nokkam... Next partil manju undakumo ennariyilla... Njan plan cheythu ezhutharilla... Ezhuthi thudangi appappo thonnunna moments ezhuthunnu enneyullu.

so undavaam... Undavathirikkam! ningal paranja reethi venel nokkuvem cheyyam.

കക്ഷത്തെ പ്രണയിച്ചവൻ • 03-12-2019 16:13

സാഗർ... എനിക്ക്‌ കഥ എഴുതാനൊന്നും അറിയില്ല ഇതൊരു സൈറ്റിൽ നിന്നും copy paste ചെയ്ത ഭാഗങ്ങളാണ് ...

അവൾ പോയി 15 മിനിറ്റ് ആയപ്പോൾ ശ്യാം പറഞ്ഞു, “ആന്റീ, ഞാൻ ഒന്ന് പുറത്ത് പോകുകയാ.”
“കാപ്പി വേണ്ടെ?”
“വേണ്ട, വന്നിട്ട് കുടിക്കാം.”
“നീ എന്നോട്ടാ?”
“ഗ്രൗണ്ട് വരെ.. പോയിട്ട് വരാം..”
ആന്റി മറുപടി പറയുന്നതിന് മുൻപ് അവന്റെ സൈക്കിൾ മുന്നോട്ട് കുതിച്ചു..
റബ്ബർതോട്ടത്തിന്റെ കയറ്റം കയറിയപ്പോൾ അവൻ വിയർത്ത് നനഞ്ഞു.
ശ്ശെ, ആകെ അളിപുളിയായല്ലോ? അവളെന്ത് കരുതും? അവൾ എത്തിക്കാണുമോ?

  ഞാൻ ഈ കഥക്കുവേണ്ടി ഒരു cover photo ഡോക്ടറിനു അയച്ചുകൊടുത്തിരുന്നു അദ്ദേഹം 15 )മം പാർട്ടിലെ അത് add ചെയ്തിട്ടുള്ളൂ.. ഇതിലും ഇനിവരുന്നു ഭാഗത്തും ഉള്പെടുത്തുമെന്നു കരുതുന്നു..

   ജയസൂര്യ ചിത്രം " സു സു സുധി വാത്മീകം " എന്ന സിനിമയിലെ നടി ശിവദാ നായറും മഞ്ജു ടീച്ചറും ഒരേ പകർപ്പാണെന്ന അടുത്തപാർട്ടിൽ ഒന്നു സൂചിപ്പിക്കണം..

ഒരാളെ പോലെയുണ്ടെന്നെ പറയുമ്പോൾ ഒരു ധാരണക്കിട്ടും... cover ഫോട്ടോയിലും നടി ശിവദയേതന്നെയാണ് കൊടുത്തിട്ടുള്ളത്...   ഞാനാണോ നീയാണോ കഥ എഴുത്തുന്നതെന്നെ താങ്കൾക്കെ ചോദ്യമുണ്ടാവാം പ്ലീസ്‌ ഞാൻ അങ്ങെനെയായി പോയി..ഇത് താങ്കളുടെ സ്റ്റോറിയാണ് നിങ്ങളുടെ ഇഷ്ട്ടത്തിനു എഴുതാം ഞങ്ങൾ വെറും വായനക്കാർ മാത്രം...

sagar kottappuram • 03-12-2019 16:39

മ്മ്..എനിക്കും സംശയം ഉണ്ടാരുന്നു. ഞാനയക്കാതെ എങ്ങനെ കവർ ഫോട്ടോ വന്നെന്നു . അതിലൊന്നും എനിക്ക് പ്രേശ്നമില്ല. പിന്നെ നിങ്ങൾ കാണിച്ച രീതിയിൽ എഴുതിയാൽ കൺഫ്യൂഷൻ ആകാനും സാധ്യത ഉണ്ട്..കാരണം ഇതിൽ ഡയലോഗുകൾ കൂടുതലുള്ള കഥയാണ്!

രാജുമോന്‍ • 03-12-2019 16:02

തകര്‍ത്തു.

pooja • 03-12-2019 14:05

Kidillan public place il arum ariyathe cheyyunnathinte thrill onnum oru roomil kittiyal varilla

MaX • 03-12-2019 12:38

Mission manju chapter 2 epozhaa? ?

Manikuttan. R • 03-12-2019 11:52

Kavinum Manjuvum ayulla chemistry super anuto.

Waiting for next part.

JOSEPH • 03-12-2019 11:34

Puthiya rootukal thaadi nayakante parayanam thudakki alle.poratte bhakki teaser koodi.

Manikuttan. R • 03-12-2019 10:50

Super, waiting for mission-2.

Auto • 03-12-2019 10:46

SUPER   BEENA AUNTY AYITTULLA KALIKAL EDAKKU UNDAKUNNUM ENNU PRATHISHIKKUNNU

sagar kottappuram • 03-12-2019 11:02

നോക്കാം....

കൊതിയൻ • 03-12-2019 08:42

അടിപൊളി....  വിനീതക്ക് ആണല്ലേ നറുക്ക് വീണത്..  എന്തായാലും അടിപൊളി ആകട്ടെ..  കവിൻ ഉഷാർ അല്ലെ..  ഞങ്ങളും ഉഷാർ ആണ്....

sagar kottappuram • 03-12-2019 11:02

വളരെ നന്ദി!

Maharudran • 03-12-2019 08:10

സൂപ്പർ നന്നായിട്ടുണ്ട്... തുടരൂ...

sagar kottappuram • 03-12-2019 11:01

thanks

കക്ഷത്തെ പ്രണയിച്ചവൻ • 03-12-2019 02:58

ഹോ അടിപൊളിയാണ് മച്ചാ

ഒരു നൂറ് like , വീട്ടിൽ പോയത് നന്നായിവിവരിച്ചു എടുത്തു പറയാൻ വീടും പരിസരവും കോണിപടിയും,ഓരോ റൂമും, മഞ്ജുവിന്റെ വേഷവും, റൂമിന്റെ ഉള്ളിലുള്ള കാര്യങ്ങളും, എന്തിനെ വരെ കയ്യിൽനിന്നു വീണ ബ്രാ കാലുകൊണ്ട് കട്ടിലിന്റെ അടിയിലേക്ക് തള്ളിമാറ്റിയത് വളരെ റിയലിസ്റ്റികായി തോന്നി.... മുടികെട്ടുമ്പോൾ തന്റെ കക്ഷത്തിലേക്ക് അവൻ നോക്കുന്നതും എല്ലാം ഭയങ്കര റിയാലിറ്റി തോന്നി...

ഒരു സ്ത്രീ ചെയ്യുന്ന കാര്യം അതുപോലെതന്നെ വളരെ വ്യക്തമായി അതരിപ്പിച്ചു... ഓരോ കാര്യവും വളരെ സൂക്ഷമമായി അവതിരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു.... ഇതുപോലെയാണ് സുനിൽ എന്ന എഴുത്തുകാരന്റെ ശൈലി ..

സാഗർ താങ്കൾക്ക് സുനിൽ ചേട്ടന്റെ കഥകൾ എടുത്തു നോക്കിയാൽ അറിയാം എല്ലാ ചെറിയ കാര്യങ്ങളും , വീടിന്റെ റൂം, shape, വസ്ത്രം, കുളിമുറിയുടെ കതകിന്റെ വിള്ളൽ ചിലത് നമ്മുക്ക് വരെ ചിരിവരും ..അദ്ദേഹത്തിന്റെ കഥകൾ വായിച്ചാൽ കുറെ ഗുണം ചെയ്യും..

  ഒരു കാര്യം പറയാനുള്ളത് രണ്ടു പേരുള്ള ഡയലോഗുകൾ ഞാൻ, മഞ്ജു ഞാൻ, മഞ്ജു എന്നു എഴുതുന്നത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്നെനിക്ക് തോന്നുന്നുണ്ട്....  ഞാൻ അടുത്ത കമന്റിൽ ഒരു കഥയുടെ സംഭാഷണ രീതി copy paste ചെയ്യാം ചിലപ്പോൾ ഉപകാരപ്പെടും..

   എന്തായാലും ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ശൈലിയിൽ എഴുതിവെക്കുന്നതിൽ വളെരെ നന്ദി...  ഇതുപോലെ കഥ മുന്നോട്ടുപോയാൽ മതി ധൃതിയില്ല

മഞ്ജുവിന്റെ അടിവസ്ത്രം കാണുന്നു പക്ഷെ കയ്യിൽ എടുക്കാൻ പറ്റുന്നില്ല അപ്പോയെ അവർ കയറിവരുന്നു.. ..വീട്ടിലേക്ക് വിളിക്കുമ്പോൾ പോകാൻ പറ്റുന്നില്ല പല കാരണങ്ങൾ കൊണ്ടും മുടങ്ങുന്നു എല്ലാം പതിയെ പതിയെ...

sagar kottappuram • 03-12-2019 11:00

മറ്റൊരാളെ പോലെ എഴുതുക പ്രയാസമാകും...എനിക്ക് എന്റേതായ സ്റ്റൈൽ ഉണ്ട്..പിന്നെ ഡീറ്റൈലിംഗ് ആയിട്ടെഴുതാൻ ഒരുപാടു സമയം എടുക്കും..ആലോചിച്ചു ഉണ്ടാക്കണം..ഇതിന്റെ പാർട്ടുകളൊക്കെ ഞാൻ കഷ്ടിച്ച് ഒന്നര മണിക്കൂർ കൊണ്ട് എഴുതുന്നതാണ് ...ഓട്ടോ കറക്ഷൻ കാരണം അക്ഷരത്തെറ്റുകളും കടന്നു വരുന്നുണ്ട്..പെട്ടെന്നെഴുതി പോകുന്നതുകൊണ്ട് ശര്ധിക്കാനും കഴിയില്ല..

ഞാൻ- മഞ്ജു രീതി നിങ്ങൾ ഒരു ഡെമോ ഇട്ടാൽ മാറ്റി നോക്കാം...

Anu(unni) • 27-04-2020 12:38

കീബോർഡിൽ  എനേബിൾ  ആയ സെറ്റിംഗ്സ്  ഡിസേബിൾ  ചെയ്യൂ autocorrection, നെക്സ്റ്റ്  വേർഡ്  സുഗേക്ഷൻ എന്നിവ

sagar • 03-12-2019 01:28

super duper

sagar kottappuram • 03-12-2019 10:58

thanks

ചന്ദു മുതുകുളം • 03-12-2019 00:09

മനോഹരമായി എഴുതി.. തുടരുക

sagar kottappuram • 03-12-2019 10:57

thanks bro

Rahan • 02-12-2019 23:44

വളരെ ചെറിയൊരു സന്ദർഭത്തെ ഇത്രയും വിശദീകരിച്ചു എഴുതാൻ നിങ്ങളെ കൊണ്ടുമാത്രമേ പറ്റുള്ളൂ

sagar kottappuram • 03-12-2019 10:57

നന്ദി....വായിക്കുന്നതിനും അഭിപ്രായം അറിയിച്ചതിനും!

കൊതിയൻ • 02-12-2019 12:45

മഞ്ജു ഉടനെ തന്നെ കവിന്റെ സ്വന്തം ആകാൻ ഉള്ള ഒരു സ്മെൽ അടിക്കുന്നു.  ഉഗ്രൻ കളികൾ വരട്ടെ..  നല്ല കമ്പി വർണ്ണനകൾ നിറയട്ടെ.. ആശംസകൾ....

കക്ഷത്തെ പ്രണയിച്ചവൻ • 02-12-2019 17:32

കൊതിയാ എവിടെ നീ. കാണുന്നില്ലല്ലോ

sagar kottappuram • 02-12-2019 12:20

എല്ലാവര്ക്കും നന്ദി...സാഗർ !

jo • 02-12-2019 10:57

ക്ലാസ്സ്... സംഗതി പൊളിച്ചു മച്ചാ

sagar kottappuram • 02-12-2019 12:19

thanks bro...

ഏലിയൻ ബോയ് • 02-12-2019 00:19

അടിപൊളി ആയിട്ടുണ്ട്.....

Taniya • 01-12-2019 23:37

Broiii ...vegam nxt part....

കക്ഷത്തെ പ്രണയിച്ചവൻ • 01-12-2019 22:34

മച്ചാനെ...പൊളിച്ചു ഓരോ വരികളും ഗംഭീരം
വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു..

" കൈ ഉയർത്തി മുടി കോതി ഇട്ടു മഞ്ജു വരുന്നുണ്ട്. ആ കൊതിപ്പിക്കുന്ന കക്ഷങ്ങള് വിയർത്തു നനഞ്ഞിട്ടുണ്ട്..ഹോ..മഞ്ജു മിസ്സിന്റെ അവിടത്തെ മാസ്മര ഗന്ധം ഒന്ന് നുകരാന് എന്റെ മനസ്സു കൊതിക്കാൻ തുടങ്ങിയിട്ട് നാളുകളായി "  സൂപ്പറായിട്ടുണ്ട ഈ ഭാഗം
 

"all mallu കക്ഷം അസോസിയേഷനുവേണ്ടി താങ്കൾ എല്ലാം അറിഞ്ഞു എഴുതുന്നുണ്ട്... .. താങ്കൾക്ക് നന്ദി അറിയിക്കുന്നു ആ മാസ്മരിക ഗന്ധം നുകാരനും കോഴിക്കോടൻ ഹലുവപോലെത്തെ കക്ഷം കാണാനും ഇനിയും അവൻ ഒരുപാട് കാത്തിരിക്കട്ടെ...

മഞ്ജു ടീച്ചറിന് അങ്ങെനെയുള്ള വൃത്തികെട്ട ഫെറ്റിഷും വീകെനസ്സും പണ്ടേ കലിപ്പാണ്..

പിന്നെ ലൈബ്രറിയിൽ വെച്ച് ഒന്നും സംഭവിക്കരുതെ... പോടാ പാട്ടി എന്നു ചിരിച്ചു പറഞ്ഞുകൊണ്ട് മജ്ഞു ഇറങ്ങുന്നു..അവിടുത്തെ സീൻ ഫിനിഷ്.. പതുക്കെ പതുക്കെ മഞ്ജുവിന്റെ വാടക വീട്ടിലേക്കും കഥ കൊണ്ടുപോവണം...  ശരീര വർണ്ണനയും വസ്ത്രധാരണ രീതി എല്ലാം തുറന്നു എഴുതിയാൽ അടിപൊളിയാവും..
 
  ശരീര , വസ്ത്രധാരണ ശൈലിയിൽ നല്ല natural ആയി എഴുതുന്ന എഴുത്തുകാരൻ നമ്മുടെ സുനിലേട്ടാനാണ് ?

  കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി..

sagar kottappuram • 02-12-2019 12:19

thanks

BheeM sR • 01-12-2019 20:31

Pranayam athinte kodumpiriyilethiyalle

തമ്പുരാൻ • 01-12-2019 19:59

ഇനിയും ഒരു കാത്തിരുപ്പ് 

നാളെ  ആവാൻ

ചെകുത്താൻ • 01-12-2019 19:55

Bro nalla flow. Pettenn theernna pole thonni. Eagrly waiting for the next episode

Thoolika • 01-12-2019 19:36

???
ഇഷ്ടപ്പെട്ടു..
തുടരുക ...