← Back to രതി ശലഭങ്ങൾ 5 [Sagar Kottappuram]

Comments

രതി ശലഭങ്ങൾ [Sagar Kottappuram] · approved reader discussion

Arun • 04-01-2020 02:50

ഹായ് ബ്രോ എന്തായാലും കൊള്ളാം ഒരു ദുരന്തകഥ ആകാതെ താങ്കൾ പ്രതീക്ഷിച്ച ഒരു ക്ലൈമാക്സിൽ നിർത്തിയല്ലോ നന്ദിയുണ്ട് മാഷേ. വായനക്കാരന്റെ pulse അറിയുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ,ഒരു കമ്പി കഥ ഉണ്ടാക്കാൻ ആരെകൊണ്ടും പറ്റും ബട്ട്‌ അതിൽ പ്രണയം പോലെ ഒരു വല്ലാത്ത ഫീൽ ഉണ്ടാക്കി കുറച്ചു ഓടിക്കാൻ ഭയങ്കര പാടാണ് അപ്പോൾ സുലാൻ

sagar kottappuram • 04-01-2020 10:20

താങ്ക്സ്...

Taniya • 04-01-2020 02:17

Super sagar etta ....enum ethupolulla stories pretheekshikkunu...

sagar kottappuram • 04-01-2020 10:21

thanks taniya

Anzil • 04-01-2020 01:22

Sagaretta polichu ee kadha  aa vikarachuzhali vallathum sagarettananu ezhuthiyenkil next episode vayikyan pattiyene eni velakapetta kani next partinaayi katta waiting

sagar kottappuram • 04-01-2020 10:21

thanks anzil

ഏലിയൻ ബോയ് • 04-01-2020 01:10

സാഗർ ഭായ്..... അടിപൊളി ആയിട്ടുണ്ട്....എന്തായാലും സന്തോഷം....ഞങ്ങളുടെ എല്ലാം അഭ്യർത്ഥന മാനിച്ചു നല്ലൊരു അവസാനം നൽകിയതിന്..... വീണ്ടും പ്രണയ കഥകൾ പ്രതീക്ഷിക്കുന്നു.....

sagar kottappuram • 04-01-2020 10:21

താങ്ക്സ്....ഏലിയൻ ബോയ്

Jisha • 04-01-2020 01:01

Nanyi thanks for the story

sagar kottappuram • 04-01-2020 10:19

thanks jisha

Ajith P Ravi • 04-01-2020 00:24

കൊള്ളാം വളരെ നല്ല ഒരു ending മനസുനിറഞ്ഞു
All the best ???

sagar kottappuram • 04-01-2020 10:19

thanks ajith p ravi

കക്ഷത്തെ പ്രണയിച്ചവൻ • 03-01-2020 23:51

സാഗർ...

     നന്ദി ഇത്ര നല്ലൊരു കഥ ഞങ്ങൾക്ക് വായിക്കാൻ അവസരമുണ്ടാക്കിയതന്നെ... പെരുത്ത ഇഷ്ട്ടപ്പെട്ടു.. മഞ്ജുവിനെയും വിനീതയെയും കെവിനേയും ഒരിക്കലും മറക്കില്ല..

വീണ്ടും വരിക ഞാൻ എപ്പോഴും ഉണ്ടാവും കൂടെ ഓരോ ആവശ്യങ്ങളും അഭിപ്രായങ്ങളും പറഞ്ഞു കൊണ്ട്.. .. 

   ഓക്  thanks ബ്രോ  കാണണം ഇനിയും

sagar kottappuram • 04-01-2020 10:18

വളരെ നന്ദി കക്ഷത്തെപ്രണയിച്ചവൻ...

രാജു • 03-01-2020 23:38

വല്ലാത്ത ഒരു ചതി ആയി പോയി. ഒന്നുകൂടി ഒരു ലോങ്ങ്‌ ആവാമായിരുന്നു. നല്ല ഒരു ത്രില്ല് ഉള്ളതായിരുന്നു. നഷ്ടമായി പോയി തീർന്നത്. കുട്ടികളുമായി ഉള്ള ഒരു ലൈഫും കൂടി ചേരാമായിരുന്നു.

sagr kottappuram • 04-01-2020 09:07

താങ്ക്സ്... രാജു

Agent Smith • 03-01-2020 22:00

ശുഭം

Sagar kottappuram • 03-01-2020 22:12

Thanks

Beena.P • 03-01-2020 21:26

സാഗർ,
വായിക്കാൻ ഇപ്പോളാണ് സമയം കിട്ടിയത് വായിച്ചു വളരെ മനോഹരമായ ഭാഗം ഒരുപാട് ഇഷ്ട്ടപെട്ടു
അങ്ങനെ കഥ അവസാനിച്ചു അല്ലെ. ഒരു തരം വിഷമം വായിച്ചു തീർന്നപ്പോൾ അറിയില്ല എനിക്ക് മാത്രമല്ല വായിച്ച മറ്റു ടീച്ചേഴ്സിനും അവരാണ് പറഞ്ഞത്തു കഥയുടെ അവസാന ഭാഗം വന്നിട്ട് ഉണ്ട് എന്ന്. എല്ലാരും പറയുന്നുത്ത് ഇനി വായിക്കാൻ ഒരു കഥയില്ല എന്നും ഫ്രീ ടൈമിൽ വായിഉള്ളത് കഴിഞ്ഞു.
തുറന്നു പറയാലോ സാഗർ ഇ ഭാഗത്തോടെ എല്ലാവർക്കും ബോഡിയ പെടുത്തി കൊടുത്തു സെക്സ് മാത്രമല്ല ജീവിതം സ്‌നേഹതോട് ഉള്ള സ്ര്ക്സിന് നല്ല  പ്രദാനവും വിലയുമുള്ളതാണ് ജീവിതത്തിൽ എന്ന്. നല്ല കഥ എഴുതിയ സാഗറിന്ന് ബീന മിസ്സിന്റെയും കൂടെ ഉള്ള മറ്റു ടീച്ചേർസിന്റെയുംഒരായിരം നന്ദി.
ബീന മിസ്സ്‌.

Sagar kottappuram • 03-01-2020 21:35

വളരെ നന്ദി...
ബീന മിസ്സ്‌

aswin • 03-01-2020 20:29

ബ്രോ വളരെ നല്ല എഴുത്ത് ഇനിയും കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു

Sagar kottappuram • 03-01-2020 21:32

താങ്ക്സ്

Thoma • 03-01-2020 20:09

Sagar, thank you for this wonderful treat.
Thanks a lot

Sagar kottappuram • 03-01-2020 21:30

വളരെ നന്ദി...

Kannan • 03-01-2020 20:07

സൂപ്പർ ബ്രോ ഇനിയും ഇതു പോലെ ഉള്ളത് വരട്ടെ....

Sagar kottappuram • 03-01-2020 21:28

Thanks...
ഇതുപോലെ ഉള്ളത് ഭയങ്കര ബുദ്ധിമുട്ടാണ് !

അപ്പൂട്ടൻ • 03-01-2020 20:05

വളരെ നന്ദി... ഒരുപാട് ഇഷ്ടപ്പെട്ടു.... സാഗർജി.... മനസ്സിൽ എന്നും മായാതെ കിടക്കുന്ന രചനാ ശൈലി... സൂപ്പർ.... അധികം രതി ആകുന്നതിലും മനോഹരമായ ഒന്നാണ് നല്ല ഹൃദയ സ്പർശിയായ ജീവിതകഥകൾ... അതു അങ്ങ് നൽകി...

Sagar kottappuram • 03-01-2020 21:26

വളരെ നന്ദി ! അപ്പൂട്ടൻ

പൊന്നു.? • 03-01-2020 19:49

കൊള്ളാം.... നന്നായി അവസാനിപ്പിച്ചു. നന്ദി ചേട്ടാ.....

????

Sagar kottappuram • 03-01-2020 21:22

Thanks പൊന്നു

JOSEPH • 04-01-2020 07:48

Superb ending sagar bro.veendum puthiya oru variety kathayum aayi varika.

Pavan • 03-01-2020 17:34

Vilakkapetta kani nxt part kittiyilla

Sagar kottappuram • 03-01-2020 17:37

ഒന്ന് രണ്ടു ദിവസത്തിനകം വരും..
സ്വല്പം തിരക്കിൽ പെട്ടു...
രണ്ടുംകൂടി ഒപ്പം മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വൈകുന്നത്

Riyas • 03-01-2020 17:25

ഈ പാർട്ട് ക്ലൈമാക്സ് അന്നെന്നു കണ്ടപ്പോ ഞാൻ ആകെ വിഷമിച്ചു, ഇനി ഉണ്ടാവില്ലലോ രതിശലഭങ്ങൾ നിർത്തണ്ടയിരുന്നു ഇത്തരവേഗം

Sagar kottappuram • 03-01-2020 17:27

വേറെ നിർവാഹമില്ല...
ക്ഷമിക്കണം

മച്ചാൻ • 03-01-2020 17:05

വായിച്ചപ്പോ എന്തോ പെട്ടെന്ന് അവസാനിപ്പിച്ച പോലെ..
കുറച്ച് ധൃതിയിൽ അല്ലെ സാഗരെ നിറുത്തിയത്

Sagar kottappuram • 03-01-2020 17:24

ഇനിയും വലിച്ചുനീട്ടണ്ട എന്ന് തോന്നി...

മഞ്ജുസ് എല്ലാ അർത്ഥത്തിലും അവന്റേതായി...

Sumesh • 03-01-2020 16:50

അടിപൊളി പെട്ടെന്ന് തീർന്നു പോയി

sagar kottappuram • 03-01-2020 17:19

അതാണ് അതിന്റെ ഒരിത്  !

Anu(unni) • 03-01-2020 16:31

ബ്രോ 2 പാർട്ടും ഇപ്പോള വായിച്ച സൂപ്പർ pdf ഇട്

Sagar kottappuram • 03-01-2020 16:42

Thanks... Pdf format എങ്ങനെയാണ് ഇടുക.
adminodu റിക്വസ്റ്റ് ചെയ്തുനോക്കു.

Abhi • 03-01-2020 15:37

Super Bro???
ഈ കഥ PDF ആയിട്ട് പബ്ലിഷ്‌ ചെയ്യാമോ

Sagar kottappuram • 03-01-2020 16:25

അതെങ്ങനെ ആണെന്ന് എനിക്കറിയില്ല..
കമ്പിക്കുട്ടനോട് പറഞ്ഞുനോക്കു

Sachu • 03-01-2020 15:32

Bro Valare Nalla kadha aanu. But as a writer u didn't complete it. Palani tour mention cheytatu pinne entina. Atupole veenaye onnu paranju nirti.
    Can think a second part with this.  Seriously u can do it. Then only this will be completed. And also Kevin's and manjus marriage.

Sagar kottappuram • 03-01-2020 16:24

നമുക്ക് നോക്കാം ! anyway താങ്ക്സ്.

Shas • 03-01-2020 15:30

Katha avasanikkukayanennarinjappi bayangara feelings..athraikum interesting aayirunnu ee story...thanks bro...veendum ithupolathe...alla ithinekkal nalla oru storyumayi varumennu pratheekshikkunnu

Sagar kottappuram • 03-01-2020 16:21

Thanks bro...

sachu • 03-01-2020 15:25

Veenaye Kevin kalikum ennu vicharichu. Angane oru second part kanan pattumo bro

Sagar kottappuram • 03-01-2020 16:19

വീണയുമായി നോ കളി !
കവിന് ഇനി മഞ്ജുസ് മാത്രം !@sachu

Munna • 03-01-2020 15:18

നന്ദി സാഗർ ഭായ്

Sagar kottappuram • 03-01-2020 16:16

അതിലേറെ നന്ദി മുന്ന !

Shazz • 03-01-2020 15:09

Sagar പൊളിച്ചു. ഓരോ പേജും വായിക്കുമ്പോഴും തീരല്ലേ എന്ന പ്രാർത്ഥന ആയിരുന്നു മനസ്സിൽ. വായിച്ചു കഴിഞ്ഞപ്പോഴാണ് ഇത്രയും പേജ് വായിച്ചു എന്നറിയുന്നത്. ഞാൻ വിചാരിച്ചു കെവിന്റെ വീട്ടിൽ നടന്ന സംഭവം ഉണ്ടാവുമെന്ന് ഈ പേർട്ടോടുകൂടി തീരില്ലെന്. Clamix ൽ ഞാനും സന്തുനഷ്ട്ടനാണ്. പക്ഷെ ഇപ്പോ മഞ്ജുനെ ശരിക്കും miss ചെയ്യുന്നു.
By
Shazz

Sagar kottappuram • 03-01-2020 16:15

മഞ്ജുസിനെ ഞാനും മിസ്സ്‌ ചെയ്യുന്നുണ്ട് !

Ajo • 03-01-2020 15:02

Super njn adutha kalathu vayechathil ettavum nalathu... Evedaokayo njn  kevin arunegl ennu orthupoye  .... Thanks macha eneyum ethupole kambulla kathakl pratheshekunnu

Sagar kottappuram • 03-01-2020 16:12

@Ajo
താങ്ക്സ്....

? • 03-01-2020 14:55

കിടുക്കാച്ചി മഞ്ജു മിസ്സ്‌ ഉയിർ

Sagar kottappuram • 03-01-2020 21:38

Thanks.

നാടോടി • 03-01-2020 14:47

Bro ഒരു ഭാഗം കൂടി എഴുതി നിർത്തിയാൽ പോരേ.

Sagar kottappuram • 03-01-2020 16:08

കഥ അവസാനിച്ചു !
ഇനി ഒരു പാർട്ട്... ആഹ്... നോക്കട്ടെ ‌ @നാടോടി

നാടോടി • 03-01-2020 19:17

അപ്പോൾ ഒരു പാർട്ടിന് ചാൻസ് ഉണ്ടല്ലേ bro.

Sagar kottappuram • 03-01-2020 21:39

അങ്ങനെ ഉറപ്പൊന്നും പറയുന്നില്ല... നോക്കാം ! സംഭവിക്കാം സംഭവിക്കാതിരിക്കാം

നാടോടി • 03-01-2020 23:45

നിങ്ങളിലെ എഴുത്തുകാരനിൽ അത് സാധിക്കും. നിങ്ങളുടെ പൊളിയല്ലേ.

Sagar kottappuram • 03-01-2020 14:32

Nandhi anuja

Akhil • 03-01-2020 14:32

പൊളിച്ചു ???

Sagar kottappuram • 03-01-2020 14:41

Thanks bro

Dude • 03-01-2020 14:19

Polichu
Super ❤️❤️❤️
Iniyum ith pole nalla kadhakalum aayi varanam . Full support undakum
Wish you all the best

Sagar kottappuram • 03-01-2020 14:39

@dude
thanks.. Iniyulla kathakal oke vere theme aanu... Ente routine style...

കട്ടപ്പ • 03-01-2020 14:19

സാഗര്‍....ഒരുപാട് ഇഷ്ടമായി.പക്ഷെ പെട്ടന്ന്‍ അകാസാനിപ്പിച്ച പോലെ ഒരു തോന്നല്‍. മന്ജുവുമായി ഉള്ള പ്രണയം കുറച്ചു കൂടി നീട്ടാമായിരുന്നു. വീണ്ടും ഒരു പ്രണയവും സെക്സും ഉള്ള കഥ പ്രതീക്ഷിക്കുന്നു.

sagar kottappuram • 03-01-2020 14:37

@കട്ടപ്പ

thanks...

Don • 03-01-2020 14:19

സാഗർ ബ്രോ ഒരു നാട്ടിൻപുറം base ആയി ഒരു കഥ എഴുത്തു നല്ല ഒരു കുഗ്രാമം based അമ്മായിമാറും വല്യമ്മ മാരും ചേച്ചി മാരും ഒക്കെ ആയി പ്ലീസ്

Sagar kottappuram • 03-01-2020 21:40

സമയക്കുറവുണ്ട് ബ്രോ...
ക്ഷമിക്കണം

MJ • 03-01-2020 14:18

കിടു അവസാനം nice ആയി അവസാനിപ്പിച്ചു അല്ലേ കൊച്ചു കള്ളന്‍ waiting for your next story

Sagar kottappuram • 03-01-2020 14:34

Thanks @MJ

Anuja • 03-01-2020 14:13

Annnan vere level aaanu kidu story

Sahoo • 03-01-2020 14:12

Adipoli super tto....sahooo kidukki...???

Sagar kottappuram • 03-01-2020 14:23

Thanks bro...

Dileep • 03-01-2020 14:07

കലക്കി

Sagar kottappuram • 03-01-2020 14:21

Thanks...

Nightmare • 03-01-2020 14:06

കൊള്ളാം... നന്നായി തന്നെ അവസാനിപ്പിച്ചു...
അടുത്തത് ഒരു മുഴുനീളൻ ലവ് സ്റ്റോറി ആയി  വരാമോ ?

Sagar kottappuram • 03-01-2020 14:19

Love story ഒക്കെ വല്യ പാടാണ് !
എന്റെ സേഫ് സോൺ ലേക്ക് ആയിരിക്കും ഇനി

Kr • 03-01-2020 14:06

ഒരു ഭാഗം കൂടി എഴുത് ബ്രോ

Sagar kottappuram • 03-01-2020 21:44

നോക്കട്ടെ... ഉറപ്പു പറയുന്നില്ല

Nus • 03-01-2020 14:05

സാഗർ ഭായ് ഞാൻ ആദ്യമായിട്ടാ ഇവിടെ കമെന്റ് ചെയ്യുന്നത്. എന്താ പറയുക ഒരു സിനിമ കണ്ട ഫീൽ...

Sagar kottappuram • 03-01-2020 21:44

വളരെ സന്തോഷം... Thanks!

Rosy • 03-01-2020 13:55

Thanks very much..എല്ലാ അധ്യായവും ആസ്വദിച്ചു വായിച്ച ഒരാളാണ് ഞാൻ...loved jt.
ബസ്റ് ഓഫ് ലക്ക്.
Wail wait for next one.

Sagar kottappuram • 03-01-2020 14:18

Thanks റോസി !
ഇഷ്ടമായെന്നു കരുതുന്നു

Marco • 03-01-2020 13:40

Poliyeeee

Sagar kottappuram • 03-01-2020 21:43

Thanks marco

Rashid • 03-01-2020 13:37

Super??????????

Sagar kottappuram • 03-01-2020 13:49

Thanks !

Rashid • 03-01-2020 13:36

Super??????????

Maharudran • 03-01-2020 13:36

കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. കൊള്ളാം നന്നായിട്ടുണ്ട്.

Sagar kottappuram • 03-01-2020 13:51

Thanks !

Muthannan • 03-01-2020 13:34

നിങ്ങൾ ഇവിടെ കഥ എഴുതുന്ന എല്ലാ എഴുത്തുകാർക്കും  ഒരു roll model ആണ്. ചില തെണ്ടകളുണ്ട് കഥ പൂർത്തിയാക്കാതെ ഇടക്ക് ഒറ്റ മുങ്ങലാണ്.Thank you very much for completing this story. :)

Sagar kottappuram • 03-01-2020 21:42

Thanks bro...

madhu • 03-01-2020 13:33

hello sagar

ente kanakkil oru kuthirappavan adyame tharunnu..adyvaum avasanavum mathram vayichu....ini muzhuvan vayichitu kazhinjtu

thannks thanks thanks

Sagar kottappuram • 03-01-2020 13:53

നന്ദി... മധു

അമൃത • 03-01-2020 13:33

പലപ്പോഴും സൈറ്റ് തുറക്കുന്നത് തന്നെ ഈ കഥയ്ക്ക് വേണ്ടിയാണു. നന്നായിരിക്കുന്നു എന്ന് പറഞ്ഞാൽ അത്‌ പൂർണ്ണമാവില്ല. ❤️

Sagar kottappuram • 03-01-2020 21:42

Thanks
പക്ഷേ അധികം കണ്ടിട്ടില്ലല്ലോ..

Saam • 03-01-2020 13:25

Thanks bro adipoli
Iniyum nalla kadayumayi varane

Sagar kottappuram • 03-01-2020 13:31

നോക്കട്ടെ ബ്രോ.. Ee ടൈപ്പ് ലവ് ഡ്രാമ ഒക്കെ വല്യ പാട