← Back to രതി ശലഭങ്ങൾ 8 [Sagar Kottappuram]

Comments

രതി ശലഭങ്ങൾ [Sagar Kottappuram] · approved reader discussion

രുദ്രദേവ് • 10-08-2025 22:13

വീണ്ടും ഒരിക്കൽ കൂടി വായിച്ചു... എത്ര വട്ടം വായിച്ചു എന്ന് അറിയില്ല, അത്രയും ഒരുപാട് ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് മഞ്ചൂസും കവിനും ❤️. സ്വയം വരം, അനുപല്ലവി, പ്രാണേശ്വരി, ദേവനന്ദ, മഞ്ചൂസും കവിനും, നിയോഗം, കിനാവ് പോലെ, അപരാജിതൻ etc... ഏറ്റവും ഇഷ്ടപെട്ട പ്രണയ കഥകളിൽ ചിലത്..

കിണ്ടി • 01-12-2024 11:35

വീണ്ടും വായന

Amkk • 23-10-2024 19:54

2025 വായിക്കുന്നവർ ഇവിടെ cmnt ഇടടേണ്ടതാണ്

Manu • 02-01-2025 22:58

2025 ലും മ്മള് വായിക്കും....

Sanju • 25-06-2025 23:12

Veendum vannu ethravattam

Mumbai Don • 31-07-2024 14:52

സാഗർ bro വിനീതയും ബീനയും ഒക്കെ ഇങ്ങോട്ട് വന്നു വളക്കുമോ ആന്റി മാർ പൊതുവേ അങ്ങനെ അല്ലല്ലോ പിന്നെ miss ന്റെ ഇടയിൽ റൊമാൻസ് കുറച്ചധികം കൂട്ടാം

David • 15-07-2024 01:06

Romancham 🤞
Aliya ethoru cinema aakkikkode 🫂🤍
Hats off 👍

Zoro • 15-05-2024 20:17

❤️

Gokul • 19-04-2023 14:38

???

Appukkuttan. • 03-12-2022 18:03

Ente ponn sagar chetta njn ithu full vayichatha manjuntem kavintem sneham onnude anubhavikkan vendi aadyam thott onnude vayikkuka aaanu
Ee part inte last page vayikkumpo kittunna aa oru feel ente ponnooo paranj ariyikkan pattatha onn aanu

Adyam vayichappo kittiya athe feel thanne ippolum...♥️♥️

Thanks for this wonderful story ..?♥️

പ്രണയത്തിന്റെ രാജകുമാരൻ • 05-06-2022 23:27

കുറചേ ഉള്ളു എങ്കിലും ഒത്തിരി ഇഷ്ടമാണ് ഈ പാർട്ട്‌..

കവിനും.. മഞ്ജുവും.... ?♥️?

STS • 22-12-2021 13:46

❤️❤️❤️

xxxachu • 21-12-2021 14:30

Can you upload rathishalabhangal pdf once more I lost my saved file

????????? • 08-07-2021 05:09

കുട്ടേട്ടാ ഇതിന്റെയും  കണ്ണന്റെ അനുപമ ഇതിന്റെയും PDF files upload ചെയൂവോ please??

KAVIN P S • 17-10-2020 06:33

ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

രാവണൻ • 04-10-2020 11:49

???

Player • 04-10-2020 10:15

Repeat..?

നാടോടി • 28-09-2020 20:35

M reading again

തമസ്സ് • 25-07-2020 11:46

സഹോ.. ഞാൻ താങ്കളുടെ കഥകളുടെ വല്യൊരു ആരാധകനാണ്.. അതും, കക്ഷം festish.. uff.. ഒരു രക്ഷയും ഇല്ല.. എല്ലാ എപ്പിസോഡ് കളും ഒന്നിനൊന്നു പൊളി.. നല്ല ladies നെ കിട്ടി കഴപ്പ് തീർക്കാൻ താൽക്കാലികമായി വകുപ്പില്ല.. so, atleast, എന്റെ വികാരങ്ങൾ താങ്കളോട് share ചെയ്യാൻ ആഗ്രഹിക്കുന്നു.. വിരോധം ഇല്ലേൽ any possible way to contact u?? Anyways, keep writing.. തുടർന്നും കമ്പി ആക്കൂ..

Rahul PV ? • 21-06-2020 23:56

രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ വായിക്കുന്നതിന്റെ ഇടയിൽ തന്നെ വീണ്ടും ആദ്യം മുതൽ വായിക്കാനായി വന്നു കവിന്റെയും മഞ്ജുവിന്റെയും പ്രണയം എനിക്ക് ഒരുപാട് പ്രിയപ്പെട്ടത് ആണ്

Anu(unni) • 24-05-2020 23:21

കുളിയും ചായ കുടിയും ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോഴാണ് പിന്നീട് മഞ്ജുസിന്റെ കാൾ വരുന്നത് . ഉമ്മറത്ത് എന്റെ അടുത്തായി അഞ്ജു ഇരിക്കുന്നതുകൊണ്ട് ഫോൺ എടുക്കാൻ എനിക്കൊരു മടി തോന്നി.

Anu(unni) • 24-05-2020 22:36

അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട് വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം .

Anu(unni) • 24-05-2020 22:19

ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി .

Anu(unni) • 24-05-2020 22:03

ആഹ് ഹാ ..ഈ ചുന്ദരി ആണോ ഡ്രൈവർ ?”

Anu(unni) • 20-05-2020 09:25

നേരെചൊവ്വേ മറുപടി പറയാൻ ഇപ്പോഴും വയ്യല്ലേ …?”

Anu(unni) • 19-05-2020 08:20

എടാ അതിനു ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടും കവി ..”

Anu(unni) • 18-05-2020 21:59

സഹിക്കാണ്ടെ പറ്റില്ലല്ലോ ..എന്റെ പിള്ളേരുടെ അച്ഛൻ ആയിപ്പോയില്ലേ ..”

Anu(unni) • 18-05-2020 21:53

ഞാൻ അവളുടെ സംസാരം കേട്ട് പയ്യെ പറഞ്ഞു .”എന്തായാലും നിങ്ങള് സൂപ്പറാ …”
മഹേഷിന്റെ പ്രതികാരത്തിലെ അപർണയെ പോലെ അഞ്ജു എന്നെ നോക്കി ചിരിച്ചു .”നീയപ്പോ ഞങ്ങളെ തന്നെ നോക്കി ഇരിക്കുവാണല്ലേ?”
ഞാൻ അവളെ സംശയത്തോടെ ഒന്ന് നോക്കി .

Anu(unni) • 18-05-2020 21:30

“ചാ ച്ചാ..”
പെണ്ണ് അച്ഛന്റെ മടിയിലിരുന്ന് എന്നെ നോക്കി കൈചൂണ്ടി .

“അവിടെ ഇരുന്നെടി..നിന്റെ അച്ഛച്ചൻ ആണ്..”
ഞാൻ അവളെ നോക്കി കൊഞ്ചിയ ശേഷം നിലത്തിരുന്ന് കളിക്കുന്ന ആദികുട്ടനെ നോക്കി . അവനു എന്നെ വല്യ മൈൻഡ് ഇല്ല

Anu(unni) • 18-05-2020 21:23

ഹാഹ് ..അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ..നമുക്ക് ഒന്ന് രണ്ടു പിള്ളേര് കൂടി വേണ്ടേ ?”
ഞാൻ കള്ളച്ചിരിയോടെ അവളെ കെട്ടിപിടിച്ചു .

“പോടാ ..ഉള്ളതിനെ തന്നെ നോക്കാൻ എനിക്ക് വയ്യ ..അപ്പോഴാ ഇനി പുതിയത് ..”

Anu(unni) • 18-05-2020 19:37

പിന്നെ ഞാനും അഞ്ജുവും സ്വല്പം വേഗത്തിൽ അച്ഛന്റെ അടുത്തേക്ക് നടന്നു . പുള്ളിക്ക് വല്യ ഭാവ വ്യത്യസം ഒന്നുമില്ലെങ്കിലും അഞ്ജുവിനു ചെറുതായി കണ്ണീരു വരുന്നുണ്ട് . അവള് അച്ഛനുമായി സ്വല്പം അടുപ്പമുണ്ട് . ഞാൻ നേരെ തിരിച്ചാണ് ! അച്ഛനുമായി സംസാരിക്കുന്നത് തന്നെ അപൂർവം ആണ് .

അച്ഛൻ വെളിയിലേക്ക് വന്നതും അഞ്ജു പുള്ളിയെ ചെന്ന് കെട്ടിപിടിച്ചു .

“അച്ഛാ …”

Anu(unni) • 18-05-2020 19:21

ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത്  അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും ബെർമുഡയുമാണ് ഇട്ടിരുന്നത് .

Anu(unni) • 18-05-2020 19:15

ഹി ഹി..ഹി ഹീ ..ഹ് ഹ് ഹ് ”
ഞാൻ മുഖം ഇട്ടുരസും തോറും പെണ്ണിന്റെ ചിരി കൂടി കൂടി വന്നു .

അഞ്ജു അതൊക്കെ നോക്കി രസിക്കുന്നുണ്ട് .

Anu(unni) • 18-05-2020 19:12

പെണ്ണിന് അച്ഛനെ കണ്ടാ ആരേം വേണ്ട ..”
മാതാശ്രീ വീണ്ടും പറഞ്ഞു ചിരിച്ചു .

“അതെങ്ങനെയാ അല്ലെടി വാവേ …അച്ഛന്റെ ചുന്ദരി പെണ്ണാ ഇത്..”

Anu(unni) • 18-05-2020 19:07

യാത്രയായി സൂര്യാങ്കുരം ..
ഏകയായി നീലാംബരം…
ആർദ്രമായി സ്നേഹം തേടി .
നോവുമായ് ആരോ പാടി …

എന്നാ ഗാനം അപ്പോൾ മ്യൂസിക് ചാനലിൽ പശ്ചാത്തലത്തിൽ നിന്നും

Anu(unni) • 18-05-2020 19:03

സ്വല്പം കുശുമ്പോടെ എന്നെ നോക്കി .”ഹ ഹ ഹ …ഒന്നുപോടി..ഞങ്ങള് വഴക്കിടുന്നതൊന്നും നീ കാണാഞ്ഞിട്ടാ ”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .”പിന്നെ ..എന്നോട് ചേച്ചി എല്ലാം പറയാറുണ്ട് . അതൊക്കെ കേൾക്കുമ്പോ കണ്ണേട്ടനെ പോലത്തെ ഒരാളെ കിട്ടണേ എന്ന് തോന്നും..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു .”പോടീ അവിടന്ന് ..ഞാൻ ചുമ്മ അതിനെ സോപ്പിടാൻ വേണ്ടി ഓരോന്ന്

Anu(unni) • 18-05-2020 18:50

അവനവന്റെ പ്രോഡക്റ്റ് ആയിപ്പോയില്ലേ സഹിക്കാതിരിക്കാൻ പറ്റോ !

Anu(unni) • 18-05-2020 18:41

ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് . തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയതും ഉറക്കിയതുമൊക്കെ അവളാണ് .

“എടി പെണ്ണെ ഉറങ്ങാൻ നോക്കെടി ..നേരം കൊറേ ആയി..നിന്റെ അമ്മ വന്നു കണ്ടാൽ എന്നെ ചീത്ത പറയും ”

Anu(unni) • 18-05-2020 18:39

ഉള്ള ആമ്പിയറൊക്കെ പോയി ”
അപ്പോഴത്തെ ക്ഷീണം കാരണം ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു .

“പറ്റില്ല..നിക്ക് സംസാരിക്കണം ”
അവൾ നോക്കി ചിരിയോടെ പറഞ്ഞു .

“പ്ലീസ് ഡീ ..”
ഞാൻ അവളെ നോക്കി ഒന്നുടെ ചിണുങ്ങി .

“ശരിക്കും ഉറക്കം വരുന്നുണ്ടോ ? ”
അവൾ എന്നെ സംശയത്തോടെ നോക്കി

Anu(unni) • 18-05-2020 18:34

ഒന്ന് പോ കവി..ആ നശിച്ച ദിവസം എനിക്ക് ഓർക്കാൻ കൂടി ഇഷ്ടല്ല ..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു . അത് പറഞ്ഞു തീർന്നതും അവളുടെ കണ്ണിലെ കാർമേഘങ്ങൾ ഉരുണ്ടുകൂടി ചെറിയ മഴത്തുള്ളികൾ എന്റെ നെഞ്ചിൽ നനവ് പടർത്തിയിരുന്നു .

Anu(unni) • 18-05-2020 18:26

പിന്നെ പിന്നെ ..നീയങ്ങു പറഞ്ഞാൽ ഞാൻ വിടാൻ നിക്കുവല്ലേ ”
ആ മറുപടി അത്ര കാര്യമാക്കാതെ ഞാൻ ചിരിച്ചു .

Anu(unni) • 18-05-2020 18:17

മ്മ്..എന്താ കവിൻ സാർ ഒന്നും മിണ്ടാത്തത് ..”

Anu(unni) • 18-05-2020 18:12

അടുക്കി വെച്ച പിള്ളേരുടെ കുഞ്ഞുടുപ്പുകളിൽ നിന്നു മറ്റൊരു ഫ്രോക് എടുത്തു ഞാൻ റോസിമോളെ ഇടിച്ചു . ഞാൻ ചെയ്തു കൊടുക്കുന്നതുകൊണ്ടോ എന്തോ പെണ്ണ് അനുസരണയോടെ ഇരുന്നു തരുന്നുണ്ട് .

ഉടുപ്പിട്ട കഴിഞ്ഞതും ഞാൻ റോസിമോളെ എടുത്തു പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു .

“ചുന്ദരി ആയല്ലോ …”

Anu(unni) • 18-05-2020 18:04

പിള്ളേർക്ക് വല്ല അസുഖവും വന്നാൽ പിന്നെ അവൾക്കു ഒടുക്കത്തെ ടെൻഷൻ ആണ് . അതുകൊണ്ടാണ് ഞാൻ പിള്ളേരുമായി പുറത്തു കറങ്ങുന്നതിനെ അവള് എതിർക്കുന്നത് . അതുപോലെ പിള്ളേരുടെ മുൻപിൽ വെച്ച് ഞാൻ വല്ല മോശം വാക്കും പറയുന്നത് അവള് കണ്ടാൽ പിന്നെ തീർന്നു . എന്നെ കണ്ടു പിളേളരു വഷളാവും , ഓരോന്ന് പഠിച്ചു വെക്കും എന്നൊക്കെ പറഞ്ഞു എന്നെ ഇരുത്തിപൊരിക്കും . ബെഡ്‌റൂമിൽ ചെന്നാലും അതുതന്നെ അവസ്ഥ . എന്നാലും അതിനെ എനിക്ക് വല്യ ഇഷ്ടമാണ് !

Anu(unni) • 18-05-2020 15:41

റോസ് ;”ഡോ..തന്റെ നമ്പർ തരാവോ?”

എന്നെ അതിശയിപ്പിച്ചുകൊണ്ട് റോസ്‌മേരി ആ ചോദ്യം എടുത്തിട്ടു. പിന്നെ ചാർജ് ചെയ്യാൻ വെച്ച ഫോൺ കയ്യെത്തിച്ചെടുത്തു . സാംസങിന്റെ തരക്കേടില്ലാത്ത സെറ്റ് ആണ് അവളുടെ കയ്യിൽ . ഞാനവളെ കൗതുകത്തോടെ നോക്കി .

ഞാൻ ;”എന്തിനാ …?””

റോസ് ;”ചുമ്മാ…തരുന്നുണ്ടേൽ താ “

റോസമ്മ പറയുമ്പോൾ അവളുടെ മുഖത്തു നേർത്ത നാണം വിടർന്നു .

ഞാൻ പിന്നെ ഒന്നും മിണ്ടാതെ എന്റെ നമ്പർ അവൾക്കു പറഞ്ഞുകൊടുത്തു. അതോടൊപ്പം അത് ഡയൽ ചെയ്തു അവൾ എന്റെ ഫോണിലേക്കു മിസ്സ്ഡ് കാൾ വിടുകയും ചെയ്തു .

എന്റെ ഫോൺ കയ്യിൽ കിടന്നു വൈബ്രേറ്റ് ചെയ്തു. ഫോൺ സൈലന്റ് മോഡിൽ ഇട്ടാണ് ഞാൻ അകത്തു കയറിയത്.

Anu(unni) • 18-05-2020 15:36

ആഹ് ..ഇല്ലെടി ഇതിപ്പോ നിർത്തും . നീ ചായ എടുക്ക്..”
ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു റോസ്‌മോളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി .

Anu(unni) • 18-05-2020 15:31

ഓഹ്..അതിപ്പോ നീ പറഞ്ഞു തന്നിട്ട് വേണമല്ലോ ഞാൻ അറിയാൻ ..”
ഞാൻ റോസിമോളെ നോക്കി ചിണുങ്ങി പറഞ്ഞു . പിന്നെ ആദിയെ നോക്കി . ചെറുക്കന് എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല. അഞ്ജുവിന്റെ മൊബൈലിൽ നോക്കി ഇരിക്കുന്നുണ്ട് . എന്താണാവോ കാണുന്നത്

Anu(unni) • 18-05-2020 15:23

ഹി ഹി..ഹി ഹീ ..ഹ് ഹ് ഹ് ”
ഞാൻ മുഖം ഇട്ടുരസും തോറും പെണ്ണിന്റെ ചിരി കൂടി കൂടി വന്നു .

അഞ്ജു അതൊക്കെ നോക്കി രസിക്കുന്നുണ്ട്

Anu(unni) • 18-05-2020 15:19

ദേ പോണൂ സാധനം ”
റോസ് മോളുടെ ആക്രാന്തം കണ്ടു അഞ്ജു തലക്കു കൈകൊടുത്തു .

“ച്ചാ ..ചാ ..”

Anu(unni) • 18-05-2020 15:15

ചാച്ചാ അല്ല പൂച്ച …എവിടേക്കാടി പെണ്ണെ നീ കിടന്നു പായുന്നെ ..”
ഞാൻ റോസ് മോളെ നോക്കി കണ്ണുരുട്ടി . പക്ഷെ പെണ്ണിന് ഞാൻ എന്ത് പറഞ്ഞാലും തമാശ ആണ് . അതുകൊണ്ട് തന്നെ അതിനും കുലുങ്ങിയുള്ള ചിരി ആണ് മറുപടി

Anu(unni) • 18-05-2020 14:09

കവി..നിർത്ത് , മതി . നിന്നെക്കാൾ വലുതല്ല എനിക്ക് കാറും പൈസയും ഒന്നും ..കൊറേ നേരം ആയി ഇത് ”

Anu(unni) • 18-05-2020 13:59

പെണ്ണ് കൈകൊണ്ട് സ്വയം കോരി കുളിക്കുന്ന പോലെ ഒകെ ചെയ്തു നോക്കുന്നുണ്ട്.
ഞാനതു നോക്കി ചിരിച്ചു പെണ്ണിനെ തിരികെയെടുത്തു തുവർത്തി . പിന്നെ പിറന്നപടി അവളെ എടുത്തു തിരികെ നടന്നു .