0%

Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1370

ചെയ്യാനായി വിളിച്ചു നോക്കി . അവളുടെ ആ ശോകം മൂഡ് ഒക്കെ മാറിയോ എന്നും കൂടി അറിയണം .

രണ്ടു മൂന്നു വട്ടം റിങ് ചെയ്ത ശേഷം ആണ് മഞ്ജു എടുത്തത് .

"മ്മ്...എന്താടാ ..?"

മഞ്ജു അല്പം ഇടറിയ സ്വരത്തിൽ, ഹലോ കിലോ ഒന്നും പറയാതെ നേരിട്ട് ചോദിച്ചു .

"ഒന്നുമില്ല ചുമ്മാ വിളിച്ചത്..എന്ത് പറ്റി മിസ്സെ സൗണ്ട് ഒക്കെ മാറിയല്ലോ "

ഞാനവളുടെ ശബ്ദത്തിലെ വ്യത്യാസം ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു.

"ആഹ്..ചെറിയ കോൾഡ് ഉണ്ട്..."

അവൾ പതിയെ പറഞ്ഞു .

"മ്മ്..പിന്നെ ..എനിക്കൊരു കാര്യം പറയാനുണ്ട് "

ഞാൻ പതിയെ പറഞ്ഞു നിർത്തി.

"മ്മ്..നിനക്ക് പറയാനുള്ളതൊക്കെ എനിക്ക് ഊഹിക്കാം.."

ആ അടഞ്ഞ ശബ്ദത്തിലും അവളുടെ അടക്കി പിടിച്ച ചിരി മനോഹരം ആയിരുന്നെന്നു എനിക്ക് ഫോണിലൂടെ കേട്ടപ്പോൾ തോന്നി .

"ആണോ..അപ്പൊ എന്റെ മനസ് വായിക്കാൻ ഒകെ പഠിച്ചല്ലേ "

ഞാൻ ചിരിയോടെ പറഞ്ഞു.

"അതിനു ആ മനസ്സിൽ ആകെ വേണ്ടാത്ത ചിന്ത അല്ലെ ഉള്ളു "

അവൾ വിടാൻ ഭാവമില്ല .

"പിന്നെന്തിനാ എന്ന്നോടു മിണ്ടാൻ വരുന്നേ ?"

അവളുടെ സംസാരം കേട്ട് എനിക്ക് ദേഷ്യം വന്നു .

"അതെനിക്കിഷ്ടം ആയിട്ടു എന്തെ ?"

അവൾ ചിരിയോടെ ചോദിച്ചു.

"ഇഷ്ടമുള്ളവര് എന്നിട്ട് ഇങ്ങനെ കണ്ണിൽ ചോര ഇല്ലാതെ ആണോ മഞ്ജുസേ സംസാരിക്കുക , എന്നെ ഒന്ന് പരിഗണിക്കേടോ "

ഞാൻ കളിയായി പറഞ്ഞു. എന്റെ സംസാരം കേട്ട് മഞ്ജുവിന് ചിരി വരുന്നുണ്ട്.

"മ്മ്...ഹ ഹ "

അവൾ കുണുങ്ങി ചിരിച്ചു.

"ആഹ്...ചിരിക്കൊക്കെ ഒരു കുറവും ഇല്ല..ഞാൻ എന്തേലും ചോദിച്ചാ അപ്പൊ പ്രെശ്നം ആയി "

ഞാൻ തമാശ കലർത്തികൊണ്ട് പറഞ്ഞു.

"നീ ചോദിക്കുന്നതൊക്കെ തരാൻ ഞാൻ നിന്റെ കെട്ട്യോളൊന്നുമല്ല , പോടാ അവിടന്ന് , ഏതു നേരത്തും നിനക്കീ ആവശ്യമില്ലാത്ത കാര്യങ്ങളെ ഉള്ളു "

മഞ്ജു ശുണ്ഠി എടുത്തു കൊണ്ട് പറഞ്ഞു .

"ആര് പറഞ്ഞു ഇതൊക്കെ ആവശ്യമുള്ള കാര്യങ്ങള് തന്നാ , നമ്മുടെ ഒകെ നിലനിൽപ് തന്നെ അതിലല്ലേ "

ഞാൻ സ്വല്പം

💬 Comments

View all comments