Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]
"
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
"മ്മ്..വിശ്വസിച്ചു ..."
ഞാൻ തലയാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു .
മഞ്ജുവിനും അതുകണ്ടു ചിരി വന്നെങ്കിലും അവൾ അടക്കി പിടിച്ചു .
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഇരിക്കെ വീണ്ടും ശ്യാം വിളിച്ചു. ഇത്തവണ എന്റെ ഫോണിലേക്കാണ് വിളിച്ചത് . ഞാൻ ഫോൺ എടുത്തു...
ശ്യാം ;"ആഹ്...നീ എവിടാ..ഞാനിവിടെ പറഞ്ഞ സ്പോട്ടിൽ ഉണ്ട് "
ശ്യാം ഗൗരവത്തിൽ പറഞ്ഞു.
"എവിടെ..പള്ളിടെ അടുത്തോ ?'
ഞാൻ തിരക്കി.
"മ്മ്...അവിടെ തന്നെ "
ശ്യാം മറുപടി നൽകി.
"ആഹ്.അവിടന്ന് റൈറ്റ് എടുത്തുനേരെ വാ..ഞാനിവിടെ റോഡിലേക്ക് ഇറങ്ങി നിക്കാം"
ഞാൻ മറുപടി പറഞ്ഞു കൊണ്ട് ഹാളിൽ നിന്നും എഴുനീറ്റുകൊണ്ട് വീടിന്റെ പുറത്തേക്കിറങ്ങി. പിന്നാലെ മഞ്ജുവും വന്നു .
മഞ്ജു ;"മ്മ്..അവനെവിടെ എത്തി ?'
മഞ്ജു എന്നോടായി തിരക്കി.
"ആഹ്...ഇവിടെ എവിടെയോ ഉണ്ടെന്നു പറഞ്ഞു "
ഞാൻ പറഞ്ഞുകൊണ്ട് വീടിന്റെ മുറ്റത്തേക്കിറങ്ങി..അതിനു മുൻപിലുള്ള കോൺക്രീറ്റ് റോഡിലേക്ക് ഇറങ്ങി നിന്നു . മഞ്ജു ഉമ്മറത്ത് തന്നെ നിന്നതേയുള്ളൂ. മാറിൽ കൈപിണച്ചുകൊണ്ട് മഞ്ജു എന്തോ ആലോചിക്കുന്നുണ്ട് .
അപ്പോഴേക്കും മിസ്സിന്റെ അടുത്തുള്ള വീട്ടിലെ ഒരു പ്രായമായ സ്ത്രീ എന്നെ കണ്ടെന്നോണം അടുത്തേക്ക് വന്നു . ഒരമ്പത് വയസു കഴിഞ്ഞ് കാണും അവർക്കു . സാരിയും ബ്ലൗസും ആണ് വേഷം . മുടി ഒകെ അല്പം നരച്ചിട്ടുണ്ട് .
"ഇതാരാ ടീച്ചറെ ?"
എന്നെ നോക്കി കൊണ്ട് അവർ ഉമ്മറത്ത് നിൽക്കുന്ന മഞ്ജുവിനോടായി തിരക്കി .
"അനിയനാ ചേച്ചി...എന്റെ കോളേജിൽ തന്നെ ഉള്ളതാ .."
മഞ്ജു അവരോടായി പറഞ്ഞു .
"സ്വന്തം അനിയൻ ആണോ ?"
അവർ വീണ്ടും എന്നെ അടിമുടി നോക്കികൊണ്ട് സംശയത്തോടെ തിരക്കി.
അപ്പോഴേക്കും മഞ്ജു അങ്ങോട്ടേക്ക് നടന്നു വന്നു .
"അല്ല ചേച്ചി..എന്റെ വകയിൽ ഉള്ള ഒരു അമ്മാമന്റെ മോനാ . കാലിനു നല്ല സുഖമില്ല...അതോണ്ട് കൊണ്ട് വിടാൻ വന്നതാ "
മഞ്ജു എന്നെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് തട്ടി വിട്ടു .
ഞാൻ എല്ലാം സത്യം ആണെന്ന ഭാവത്തിൽ അവരെ നോക്കി ചിരിച്ചു.
"മ്മ്..ഇപ്പൊ
💬 Comments
View all comments