0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1076

മഞ്ജു തെളിച്ചു . നേരെ കയറി ചെല്ലുന്നത് ഹാളിലേക്കാണ് . അത്യാവശ്യം നല്ല നീറ്റ് ആണ് . ഒരു ചെറിയ ഡൈനിങ്ങ് ടേബിളും ഒരു ചെറിയ ടി.വി യും സീലിംഗ് ഫാനും ഒക്കെ ആയി തരക്കേടില്ല. വാടക വീട് ആകുമ്പോ അത് തന്നെ ധാരാളം ആണ് .

മഞ്ജു ബാഗ് ഹാളിൽ ഉണ്ടായിരുന്ന സോഫ സെറ്റിയിലേക്കിട്ടുകൊണ്ട് നടുവിന് കൈ താങ്ങി നിന്ന് എന്നെ തിരിഞ്ഞു നോക്കി .

"ഇരിക്കേടോ ..."

മഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

പിന്നെ അവൾ സോഫയിലേക്ക് ഇരുന്നു . കാലുകൾ നീട്ടി സോഫയിൽ ചാരി കിടന്നു മഞ്ജു രണ്ടു കൈകളും മാറിൽ പിണച്ചു കെട്ടി. ഞാൻ അവൾക്കു അഭിമുഖമായി ഒരു കസേരയിൽ ഇരുന്നു .

"താങ്ക്സ് "

ഞാൻ ചുറ്റിനും നോക്കി ഇരിക്കുമ്പോൾ മഞ്ജു സാവധാനം , ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

"എന്തിനു ?"

ഞാൻ ആകാംക്ഷയോടെ തല ഉയർത്തികൊണ്ട് ചോദിച്ചു .

"ചുമ്മാ..എന്നെ കൊണ്ട് വിട്ടതിനു ..ഞാൻ പറഞ്ഞത് അനുസരിച്ചതിനു ..എന്നെ ബോറടിപ്പിക്കാതെ ഇങ്ങെത്തിച്ചതിന്.."

മഞ്ജു നിർത്തി നിർത്തി പറഞ്ഞു.

"മ്മ്...താങ്ക്സ് ഒകെ സ്വീകരിച്ചു ..പക്ഷെ എനിക്ക് ഉടനെ പോണം ..നേരം വൈകി "

ഞാൻ സ്വല്പം തിരക്കഭിനയിച്ചുകൊണ്ട് പറഞ്ഞു .

"മ്മ്...എന്തായാലും വന്നില്ലേ..ചായ കുടിച്ചിട്ട് പോകാം .ഇവിടെ ആദ്യമായി വരുന്ന ഗസ്റ്റ് നീയാ "

മഞ്ജു ചിരിയോടെ പറഞ്ഞു.

"അതെന്താ മിസ്സിന്റെ വീട്ടുകാരൊന്നും വരില്ലേ ?"

ഞാൻ സംശയത്തോടെ ചോദിച്ചു .

"വരും...പക്ഷെ അവരൊന്നും ഗസ്റ്റ് ആയിട്ട് കൂട്ടാൻ പറ്റില്ല "

മഞ്ജു ചിരിയോടെ പറഞ്ഞു .

ഞാൻ ഒന്നും മനസിലായില്ലെങ്കിലും ചുമ്മാ മൂളിക്കൊടുത്തു .

"അതെ.മിസ്സിന്റെ ഫോൺ ഒന്ന് തന്നെ..ഞാൻ ശ്യാമിനെ ഒന്ന് വിളിക്കട്ടെ..എന്നെ വിളിക്കാൻ വരാൻ പറയാനാ "

ഞാൻ ധൃതിയോടെ പറഞ്ഞു.

"ഇങ്ങോട്ടേക്കോ ?"

മഞ്ജു സംശയത്തോടെ ചോദിച്ചു.

"ആഹ്...എന്താ കുഴപ്പമുണ്ടോ ?"

ഞാൻ തിരിച്ചു ചോദിച്ചു.

"കുഴപ്പം ഒന്നുമില്ല..അവനു ഈ സ്ഥലം അറിയുമോ അതിനു ?"

മഞ്ജു സംശയം പ്രകടിപ്പിച്ചു .

"അതൊക്കെ ഞാൻ പറഞ്ഞു കൊടുത്തോളം..എന്റെല് ബാലൻസ് ഇല്ല "

ഞാൻ

💬 Comments

View all comments