Chapter Title : രതി ശലഭങ്ങൾ 22 [Sagar Kottappuram]
കൊണ്ട് വിടാൻ ഒരു തെണ്ടിയും ഉണ്ടായില്ല.ഞാൻ തന്നെ വേണ്ടി വന്നു സഹായത്തിനു . എന്നിട്ടിപ്പോ കണ്ടില്ലേ..ഇതാണ് പെണ്ണ് !
ഞാൻ നിരാശയോടെ കൈ സർവേ കല്ലിൽ അടിച്ചു !
ഹാഹ് ..അമ്മെ ....
അടിക്കാൻ നേരത്തു തോന്നാത്ത ഫീൽ ആയിരുന്നു കൈ അതിലടിച്ചപ്പോ ! നല്ല വേദന . ഞാൻ മുഖം ചുളിച്ചു കൊണ്ട് കൈ തടവികൊണ്ടിരിക്കെ മഞ്ജുവിന്റെ കാർ വീണ്ടും പോയ വഴിയിൽ നിന്നും വീണ്ടും തിരിച്ചു ഞാനിരിക്കുന്നിടത്തേക്കു തന്നെ ഒഴുകി വരുന്നത് കണ്ടു..മുൻവശത്തെ ഹെഡ് ലൈറ്റ് ഡിം ചെയ്തു കാണിച്ചു കൊണ്ട് മഞ്ജു മുൻ സീറ്റിൽ ഇരുന്നു ചിരിക്കുന്നത് ഞാൻ മുഖം ഉയർത്തി നോക്കി..!
💬 Comments
View all comments