0%

Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 966

ഞാൻ മിസ്സിനേം കൊണ്ടേ പോകൂ .."

ഞാൻ ചിരിയോടെ പറഞ്ഞു.

"ഉവ്വ ഉവ്വ..ചുമ്മാ നേരം കളയാതെ വല്ലോം പഠിക്കാൻ നോക്കെടാ .എക്സാം ആകാറായി "

മഞ്ജു പെട്ടെന്ന് ഉപദേശത്തിന്റ പാതയിലേക്ക് ട്രാക്ക് മാറ്റി .

"അപ്പൊ എന്റെ സീരിയസ് മാറ്റർ ?"

ഞാൻ വീണ്ടും തിരക്കി..

"നിന്റെ തലക്കു വല്ല അസുഖവും ഉണ്ടോ ?"

മഞ്ജു ചിരിയോടെ തിരക്കി.

"യെസ്...ഒരു ടീച്ചർ കാരണം മെന്റൽ ആയിപോയി "

ഞാൻ തമാശ എന്നോണം പറഞ്ഞു.

"ഹ ഹ.."

മഞ്ജു അത് കേട്ട് ചിരിച്ചു.

"അതിനുള്ള ഷോക്ക് ട്രീറ്റ്മെന്റും ഞാൻ തന്നെ തരുന്നുണ്ട് "

മഞ്ജു ചിരിയോടെ പറഞ്ഞു.

"എന്ത് വേണേൽ ചെയ്തോ..ഞാൻ റെഡി..."

ഞാനും വിട്ടു കൊടുത്തില്ല..

"ആഹ്...മതി മതി നീ വെച്ചേ .."

മഞ്ജു തുടരാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

"ആഹ് പോവല്ലേ..പ്ലീസ് "

ഞാൻ കൊഞ്ചി .

"ഇല്ലെടാ നിന്നേം കെട്ടിപിടിച്ചു ഇരിക്കാം "

മഞ്ജു അരിശത്തോടെ പറഞ്ഞു.

"സത്യായിട്ടും ?"

ഞാൻ കളിയായി തിരക്കി.

"പ്ഫാ ..."

ഒരീണത്തിൽ ആട്ടിവിട്ട് മഞ്ജു പറഞ്ഞു .

ഞാൻ മനസില്ല മനസോടെ ഫോൺ കട്ട് ആക്കി . അതിൽ കൂടുതൽ സംസാരിച്ച മഞ്ജു നല്ല തെറി പറയും എന്നെനിക്കു തോന്നി . അല്ലെങ്കിൽ തന്നെ ഓവർ ആയിട്ടൊരു നീക്കവും മഞ്ജു നടത്താറില്ല . ഞാൻ പറയുന്നത് കേൾക്കുവേം എന്നോട് സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. ബട്ട് ബോഡി ടച്ചിങ് അത്ര പ്രോത്സാഹിപ്പിക്കില്ല .

പക്ഷെ പ്രണയം , അല്ലെങ്കിൽ അത്‌പോലൊരു അവസ്ഥയിലേക്ക് എന്നെ മഞ്ജു തള്ളിവിട്ടു കഴിഞ്ഞിരുന്നു . മഞ്ജു ആണെങ്കിൽ ഭർത്താവുമായുള്ള കേസുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ ആയിരുന്നു . അതിന്റെ ഭാഗമായി രണ്ടു ദിവസം അവർ കോളേജിലും വന്നില്ല, ഫോൺ വിളിച്ചപ്പോൾ മഞ്ജു തന്നെയാണ് ഈ കാര്യം എന്നോട് പറയുന്നത് . . ആ വരുന്ന വീക്കെൻഡിൽ ആണ് വിനീത ആന്റിയുമായി തമ്മിൽ ഒന്ന് ഏറ്റുമുട്ടാൻ തയ്യാറെടുപ്പു നടത്തിയിട്ടുള്ളത് .

മഞ്ജുവിന്റെ അസാന്നിധ്യത്തിൽ വിനീത ആണ് ആശ്വാസം . എന്തായാലും പോണം . വേറെ

💬 Comments

View all comments