Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]
തിരിഞ്ഞത്..ഇന്ന് മഞ്ജു ഞാൻ അന്ന് പോയ രമ്യയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് എനിക്ക് തോന്നി. പക്ഷെ ഞാനൊന്നും തിരക്കിയില്ല.
"മ്മ്...പിന്നെ കോളേജിൽ വെച്ച് എന്നെ അവോയ്ഡ് ചെയ്തത് എന്തിനാ ? എനിക്ക് നല്ല ദേഷ്യം വന്നതാ "
ഞാൻ ശബ്ദം അല്പം താഴ്ത്തികൊണ്ട് ചോദിച്ചു.
"അതെ..അവിടെ നീ എന്റെ സ്റ്റുഡന്റ് ആണ്..അത് ആദ്യം ഓര്മ വേണം "
മഞ്ജു ഗിയർ ലിവർ തട്ടികൊണ്ട് എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു.
"അവിടെ അല്ലെങ്കിലോ ?"
വീണു കിട്ടിയ ഗ്യാപ്പിൽ ഞാൻ പിടിച്ചു കയറാമെന്നു വിചാരിച്ചു ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ മഞ്ജു ഒന്ന് പരുങ്ങി..
"അവിടെ അല്ലെങ്കിലും അങ്ങനെ തന്നെ .."
മഞ്ജു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
"മ്മ്...മ്മ്...അങ്ങനെ ആയാൽ പറ്റില്ലല്ലോ "
ഞാൻ അതും പറഞ്ഞു മഞ്ജുവിന്റെ ഇടതു കൈക്കു മീതേക്ക് എന്റെ വലതു കൈ ചേർത്ത്. ഗിയർ ലിവറിൽ കൈ ചേർത്ത് പിടിച്ച അവളുടെ കൈകളെ ഞാൻ പെട്ടെന്ന് കടന്നു പിടിക്കുമെന്നു മഞ്ജുവും ഓർത്തില്ല...ഞാൻ ആ കയ്യിൽ പിടിച്ചു പതിയെ തഴുകി..
"ഡാ ഡാ..മര്യാദക്ക് വിട്ടേ ..ഞാനൊരു ചവിട്ടങ്ങു തരും "
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ വിടാൻ ഭാവമില്ലാതെ , ചിരിച്ചു കാണിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു തഴുകി.
പെട്ടെന്ന് മഞ്ജു ബ്രെക് അല്പം ഒന്നാഞ്ഞു ചവിട്ടി. വണ്ടി മുരണ്ടു കൊണ്ട് നിന്നു. ഞാനല്പം മുന്നോട്ടാഞ്ഞു..അതോടെ അവളുടെ കയ്യിലെ പിടുത്തവും മാറി .മഞ്ജു എന്നെ വല്ലാത്തൊരു നോട്ടം നോക്കി .
"നീ ഇറങ്.."
മഞ്ജു എന്നോടായി പറഞ്ഞു.
"എന്തിനു ?"
ഞാൻ ഒന്ന് പേടിച്ചു. ഇനി ഇവിടെ ഇറക്കി വിടാൻ ആണോ സുന്ദരിയുടെ ഉദ്ദേശം .
"ഇറങ്ങീട്ട് പുറകിൽ കേറെടാ..നീ അവിടെ ഇരുന്ന മതി "
മഞ്ജു എന്നെ ഇടം കൈകൊണ്ട് ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു. ഞാൻ ചിരിയോടെ വാതിൽ തുറന്നു പുറത്തിറങ്ങി .പിന്നെ പുറകിലെ വാതിൽ തുറന്നു അകത്തേക്ക് കയറി .മുൻസീറ്റിനു താഴെ കിടന്ന ബാഗ് മഞ്ജു കയ്യെത്തിച്ചു എടുത്തു പുറകിലേക്ക് ഇട്ടു തന്നു.
"മ്മ്..ഇന്നാ ഇത്തയുടെ വെച്ചോ "
അതും പറഞ്ഞു അവൾ വീണ്ടും
💬 Comments
View all comments