Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]
എന്തോ പന്തിയല്ലാത്ത ഭാവത്തിൽ നോക്കുന്നുണ്ട്. ഒരു ട്രാക്ക് സ്യുട്ട് ഉം അയഞ്ഞ ടി- ഷർട്ടും ആണ് വേഷം . എന്തോ പലഹാരം തിന്നുകൊണ്ടുള്ള ഇരിപ്പാണ് ..
"എന്താടി നോക്കുന്നെ ?"
ഞാൻ ബാഗ് അവളുടെ നേരെ എറിഞ്ഞു കൊണ്ട് ചോദിച്ചു.
ബാഗ് അവളുടെ ദേഹത്തേക്ക് വീണു . അതോടെ ആള് കലിപ്പായി .
"അമ്മെ ഇങ്ങടെ മോനെ പിടിച്ചോണ്ട് പോണുണ്ടോ "
അവൾ അകത്തേക്ക് നോക്കി വിളിച്ചു.
"ഇല്ലെങ്കി നീ എന്താടി പിടിച്ചു തിന്നോ "
ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.
"ആഹ്..ചിലപ്പോ തിന്നും..എന്തേലും ചോദിയ്ക്കാൻ ഉണ്ടെന്കി എറിയണ്ട കാര്യം എന്താ "
അവൾ ബാഗ് എടുത്തു തിരികെ എന്നെ എറിഞ്ഞു . പക്ഷെ ഞാനതു കൈകൊണ്ട് പിടിച്ചെടുത്തത് കൊണ്ട് രക്ഷപെട്ടു.
ഞാനതു പിടിച്ചു അവളെ നോക്കി ഗോഷ്ടി കാണിച്ചു.
"പോടാ...പട്ടി "
അവൾ തിരിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു.
അപ്പോഴേക്കും അമ്മ അവിടേക്കെത്തി.
"എന്താടാ ഇവിടെ...ഇത്ര വലുതായിട്ടും തല്ലു കൂടാൻ നാണമില്ലെടാ രണ്ടിനും " എന്നെയും അവളെയും ഒന്ന് നോക്കി കണ്ണുരുട്ടി അമ്മ സ്ഥലം കാലിയാക്കി.
ഞാൻ ദേഷ്യത്തോടെ മുഖം വീർപ്പിച്ചിരിക്കുന്ന അനിയത്തിയെ നോക്കി .പിന്നെ അവൾ ഇരിക്കുന്നതിനടുത്തുള്ള കസേരയിൽ ഇരുന്നു കയ്യും കളറും നീട്ടി..അറിയാത്ത ഭാവത്തിൽ അവളുടെ കവിളിൽ എന്റെ കൈ തട്ടിച്ചു ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..
അത് മനസിലായ അവൾ എഴുനേറ്റു എന്റെ തലക്കിട്ടു കിഴുക്കി..
"ആഹ്..എടി പന്നി "
ഞാനവളുടെ കൈപിടിച്ചു തിരിച്ചു.
"ആഹ്..അമ്മെ ഓടി വാ "
അവൾ ബഹളം വെച്ചപ്പോൾ ഞാൻ കൈവിട്ടു..
അവൾ വിജയിയെ പോലെ പതിയെ ചിരിച്ചു.
"നീ എന്തിനാ ഇളിക്കുന്നെ അതിനു ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
"അത് നിന്നോട് പറയണ്ട കാര്യമില്ല "
അവൾ ഗൗരവത്തിൽ പറഞ്ഞു.
"എന്നാലും പറ ..ഈ ചേട്ടനൊന്നു അറിയട്ടെടി "
ഞാൻ ഗമയിൽ പറഞ്ഞു.
"അയ്യടാ..ഒരു മുന്തിയ ചേട്ടൻ ...ഒന്ന് പോടോ "
അവൾ തിരികെ കസേരയിലേക്കിരുന്നുകൊണ്ട് പറഞ്ഞു.
"മ്മ്...അത് നിന്റെ ടീച്ചർ തന്നെ അല്ലെ "
അവൾ ഇരുന്നുകൊണ്ട് എന്നെ ഇടം കണ്ണിട്ടു നോക്കി
💬 Comments
View all comments