Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]
ഡൈനിങ്ങ് ടേബിളിനു അടുത്തേക്ക് നീങ്ങി . അവളുടെ ആ ഫ്യൂസ് പോയ റിയാക്ഷൻ നോക്കി ഞാൻ കസേര വലിച്ചിട്ടു ഇരുന്നു.
"അമ്മുമ്മ ഇരിക്ക് "
ഞാൻ മറ്റൊരു കസേര നീക്കിയിട്ടുകൊണ്ട് പറഞ്ഞു.
അവർ നിറഞ്ഞ മനസോടെ അതിലേക്കു ഇരുന്നു .
"ഇന്ന് പോണില്ലല്ലോ അല്ലെ ..ഇവിടെ ഒരീസം നിന്നിട്ടു പോവാടാ"
അമ്മുമ്മ എന്റെ അടുക്കൽ പറഞ്ഞു.
"അതിനെന്താ ..ആവാലോ .പക്ഷെ ഒരു സ്ഥലത്തു നിന്ന ബിന്ദു അമ്മയ്ക്കും കുഞ്ഞാന്റിക്കും ഒക്കെ പരിഭവം ആകും അതാ പ്രെശ്നം "
ഞാൻ ചിരിയോടെ പറഞ്ഞു.
"മ്മ്...അതും നേരാ..തറവാട്ടിൽ ആണെന്കി വിനീതയും കുട്ട്യോളും മാത്രേ ഉള്ളു...ഞാനുള്ളപ്പോ അവൾക്കൊരു ധൈര്യം ആണ് "
അമ്മുമ്മ പതിയെ പറഞ്ഞു.
വീണ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചെന്നോണം അവിടെ ഇരിപ്പുണ്ട് . അന്ന് കണ്ട പോസ് , ഗൗരവം ഒന്നും ഇപ്പൊ ഇല്ല ..ഒന്ന് അടങ്ങിയിട്ടുണ്ടല്ലോ മൊത്തത്തിൽ ! ഞാൻ അവളെ അടിമുടി നോക്കികൊണ്ട് മനസ്സിലോർത്തു .
അപ്പോഴേക്കും മോഹനവല്ലി അമ്മായി ചായയും ഒരു പ്ളേറ്റിൽ പലഹാരങ്ങളും ആയി എത്തി .
"ഏയ് ഇതൊന്നും വേണ്ട..ചായ മാത്രം മതി "
ബേക്കറി പലഹാരങ്ങൾ നിരസിച്ചു കൊണ്ട് ഞാൻ പറഞ്ഞു .
"ഏഹ്..നീ ഇതൊക്കെ വയറു നിറച്ചു കഴിക്കുന്ന ആളായിരുന്നല്ലോ..ഇപ്പൊ എന്ത് പറ്റി?"
ഞാൻ പറഞ്ഞത് കേട്ട് അത്ഭുതം എന്നോണം മോഹനവല്ലി അമ്മായി ചോദിച്ചു.
"ഏയ് ഒന്നുല്ല അമ്മായി ..വേണ്ടാഞ്ഞിട്ട .."
ഞാൻ പതിയെ പറഞ്ഞു .
"മ്മ്...നിനക്ക് വേണോടി ?"
മോഹനവല്ലി അമ്മായി വീണയോടായി തിരക്കി .
അവളും വേണ്ടെന്നു ഭാവിച്ചു.
"ഓ..ഇപ്പൊ ഒറ്റ ഒന്നിനും വേണ്ട.."
മോഹനവല്ലി സ്വല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പ്ളേറ്റുമായി തിരികെ നടന്നു. ഞാൻ ചായ പതിയെ ഊതി കുടിച്ചു .അങ്ങനെ ഇരിക്കെ കൃഷ്‌ണൻ മാമ ഉമ്മറത്ത് നിന്നും അകത്തേക്ക് കടന്നു വന്നു ..
പുള്ളി വരുന്നത് കണ്ടു വീണ ബഹുമാനത്തോടെ സോഫയിൽ നിന്നും ഒന്നെഴുനേറ്റു . ഞാനും കസേരയിൽ നിന്നെഴുനേറ്റപ്പോൾ പുള്ളി ചിരിയോടെ ഇരുന്നോളാൻ പറഞ്ഞു.
"മ്മ്..അതൊന്നും വേണ്ട..ഇരുന്നോ ഇരുന്നോ "
എന്റെ തോളിൽ തട്ടി കൃഷ്ണൻ മാമ പറഞ്ഞുകൊണ്ട് അകത്തേക്ക് ,
💬 Comments
View all comments