0%

Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1537

അവൾ ചുരിദാറിനു ഷാളിട്ടില്ലെങ്കിലും വല്യ ബോർ ഇല്ല...

കഴുത്തിലൊരു സ്വർണ ഉണ്ട്..അതിന്റെ ലോക്കറ്റ് ലവ് ചിഹ്നത്തിൽ ആണ് . കൈകൾ നഗ്നമാണ് . കൈവിരലിൽ ഒരു ഫാൻസി റിങ് ഉണ്ട്.കാതിൽ അധികം വലിപ്പമില്ലാതെ ഒരു ചെറിയ സ്വർണ കമ്മലും .ആ കൈകളിൽ നേർത്ത ചെമ്പൻ രോമങ്ങൾ ഉണ്ട് ...അത് കാണാൻ ഒരു ഭംഗിയുള്ള കാഴ്ചയാണ് ..

ഞാൻ ഒന്നും മിണ്ടാതെ എന്റെ പാന്റിന്റെ പോക്കെറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കി..വീണ എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്..ഞാൻ അവളെ മൈൻഡ് ചെയ്യാത്ത ദേഷ്യം ഉണ്ട്...

"ഞാൻ പറഞ്ഞതൊന്നും കണ്ണേട്ടൻ കേക്കുന്നില്ലേ "

അവൾ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു.

"ഉണ്ട്..നീ പറഞ്ഞോ..."

ഞാൻ താല്പര്യമില്ലാതെ പറഞ്ഞു ഫോണിൽ തോണ്ടി.

"ഇത് നോക്കിയത് മതി..."

അവൾ എന്റെ കയ്യിൽ നിന്നും എന്റെ ഫോൺ തട്ടിപറിച്ചുകൊണ്ട് പറഞ്ഞു. ദൈവമേ സർവ സ്ഥാവര ജംഗമവും ചാറ്റ് ഹിസ്റ്റോറിയും ഫോണിൽ ഉണ്ട്...മാനം പോകാൻ ഒരു ഫോൺ ധാരാളം ആണ്..

"ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി അവളതു പുറകിലേക്ക് പിടിച്ചു.

"ഡി ഡി കളിക്കല്ലേ..അത് ഇങ്ങു താ "

ഞാൻ അസേരയിൽ നിന്നെഴുന്നേറ്റ് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

"ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറ ..എന്നോട് ദേഷ്യം ആണോ ?"

അവൾ എന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കികൊണ്ട് ചോദിച്ചു.

"ഇല്ല..നീ അതിങ്ങു താ "

ഞാൻ ഫോൺ കിട്ടാനുള്ള ധൃതിയിൽ പറഞ്ഞു. പിന്നെ അവളുടെ പുറകിലേക്ക് എന്റെ കൈ പെട്ടെന്ന് നീക്കി . അവൾ ആ നീക്കം ചെറുക്കാനായി സ്വല്പം നിരങ്ങി ഇരുന്നു..

"എടി നീ ചുമ്മാ കളിയ്ക്കാൻ നിക്കല്ലേ ..അതിങ്ങു താ...വല്യമ്മായി ഇങ്ങു വന്നേ ..."

ഞാൻ ഇനി മോഹനവല്ലി അമ്മായി വന്നാലേ രക്ഷയുള്ളൂ എന്നോർത്ത് അവരെ വിളിച്ചു.

"അയ്യോ വേണ്ട വേണ്ട...ഇന്നാ"

ഞാൻ അമ്മായിയെ വിളിച്ചപ്പോ പെട്ടെന്ന് കീഴടങ്ങി .ഫോൺ എന്റെ നേരെ നീട്ടി. ഞാനതു ഗൗരവത്തോടെ വാങ്ങാൻ കൈനീട്ടിയപ്പോൾ എന്നെ ഒന്ന്‌ കളിപ്പിക്കാൻ എന്നോണം അവൾ വീണ്ടും കൈ പിന്നിലേക്ക് വലിച്ചു..എനിക്ക് ദേഷ്യം വന്നു ഒരെണ്ണം പൊട്ടിക്കാൻ തോന്നിയെങ്കിലും ഞാൻ കടിച്ചു പിടിച്ചു .

💬 Comments

View all comments