Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
നേരത്തെ ഉണ്ടായ കലിപ്പ് ആണ് കാരണം എന്ന് ഞാൻ ഊഹിച്ചു .
ഞാൻ നേരെ അമ്മയുടെ ഫോൺ എടുത്തു അതിൽ നിന്നും വിളിച്ചു നോക്കി.ഇത്തവണ അവൾ എടുത്തു.
"ഹലോ ..ആരാണ് ?"
മഞ്ജുവിന്റെ മധുര ശബ്ദം എന്റെ കാതിൽ മുഴങ്ങി.
"അതെ..കട്ട് ആക്കരുത് ,ഞാനാ കവിൻ "
ഞാൻ പതിയെ പറഞ്ഞു..
"ഹാ നീയാണോ...നീ പിന്നെ ക്‌ളാസിൽ കേറിയോ ?"
അവൾ തിരക്കി..
"ഇല്ല..."
ഞാൻ പതിയെ പറഞ്ഞു..
"മ്മ്..ഞഞ്ഞായി ..പറഞ്ഞ നല്ല അനുസരണ ആണല്ലോ "
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .
"അതേയ്..ഒരുപകാരം ചെയ്യുവോ "
അവൾ പറഞ്ഞു നിർത്തിയ ശേഷം ഞാൻ മടിച്ചു മടിച്ചു ചോദിച്ചു .
"എന്താ...ഇത്ര മുഖവുര ...നീ കാര്യം പറ "
മഞ്ജു എന്റെ സംസാരത്തിലെ ടോൺ മാറിയപ്പോൾ ഒന്നയഞ്ഞു കൊണ്ട് തിരക്കി.
"പറ്റില്ലെന്ന് പറയരുത്..പ്ലീസ് "
ഞാൻ ആദ്യമേ മുൻകൂർ ജാമ്യം എടുപ്പിച്ചു.
"ഹാ നീ കാര്യം പറ..എന്നാലല്ലേ പറയാൻ പറ്റു"
മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.
"കുറച്ചു പൈസ കടം ആയിട്ട് തരാൻ ഉണ്ടോ ?"
ഞാൻ മടിച്ചു മടിച്ചു ചോദിച്ചു..മറു തലക്കൽ റെസ്‌പോൺസ് ഒന്നുമില്ല.
"ഹലോ..ഹലോ "
ഞാൻ വിളിച്ചു ചോദിച്ചു..
"ആഹ്..കേൾക്കുന്നുണ്ട്..."
മഞ്ജു പറഞ്ഞു.
"ഞാൻ വിചാരിച്ചു കാശിന്റെ കാര്യം പറഞ്ഞപ്പോ വെച്ചിട്ട് പോയെന്നു "
ഞാൻ ചിരിയോടെ പറഞ്ഞു.
"മ്മ്...ഇല്ലില്ല ...എത്രയാ വേണ്ടേ നിനക്ക് ..ലക്ഷങ്ങൾ ആണോ ?"
മഞ്ജു തമാശ മട്ടിൽ തിരക്കി.
"ഞാൻ സീരിയസ് ആയിട്ടാണുട്ടോ...പറ്റില്ലെങ്കി പറ്റില്ലാന്ന് പറ "
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.
"അല്ലേടാ ..നീ ആദ്യായിട്ട് ഒരു കാര്യം ചോദിച്ചതല്ലേ...എത്രയാ വേണ്ടേ നിനക്ക് ?'
മഞ്ജു ചിരിച്ചുകൊണ്ട് തിരക്കി.
"15 തൗസന്റ്"
ഞാൻ പയ്യെ പറഞ്ഞു.
"മ്മ്...ശരി ശരി...നീ ഇവിടെ വന്നു വാങ്ങിക്കോ..എനിക്ക് അങ്ങോട്ട് കൊണ്ട് വന്നു തരാനൊന്നും പറ്റില്ലേ "
അവൾ ചിരിയോടെ പറഞ്ഞു.
"ഓ...ദാ വന്നു ..പിന്നെ സംഗതി ഉറപ്പല്ലേ "
ഞാൻ വീണ്ടും സംശയത്തോടെ തിരക്കി.
"നീ ഇങ്ങനെ സംശയം പറഞ്ഞ ഞാൻ തരില്ലാട്ടോ"
മഞ്ജു ചൂടായി..
"ഓ സോറി..സോറി..."
ഞാൻ
💬 Comments
View all comments