Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
പോലും നല്ല ചൂട് ഉണ്ട് !
ഞാൻ കൈ ഉയർത്തി വിരലുകൾ ചേർത്ത് പിടിച്ചുകൊണ്ട് , അതിന്റെ പുറംഭാഗം കൊണ്ട് മഞ്ജുവിന്റെ നെറ്റിയിലേക്ക് ചേർത്തു..
"വേറെ എവിടേം തൊടാൻ നിക്കണ്ട കേട്ടല്ലോ..."
മഞ്ജു ഞാൻ കൈ ചേർക്കുമ്പോൾ ചിരിയോടെ പറഞ്ഞു.
"പക്ഷെ തൊടാൻ ആഗ്രഹം ഉള്ള പോലുണ്ടല്ലോ സംസാരം കേക്കുമ്പോ "
ഞാൻ ഒന്നു കൌണ്ടർ ചെയ്യാൻ ശ്രമിച്ചു..
"അയ്യാ ..."
മഞ്ജു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..
ഞാൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി . കൈത്തണ്ടയിലെ തണുപ്പ് പോലല്ല . നെറ്റിയിൽ അത്യാവശ്യം ചൂട് ഉണ്ട് . എന്റെ കയ്യിലേക്ക് ആ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു .ഞാൻ കൈ സ്വല്പം കൂടി താഴ്ത്തി അവളുടെ നഗ്നമായ കഴുത്തിലേക്ക് ചേർത്ത്. അവിടെ നെറ്റിയിൽ ഉള്ളതിനേക്കാൾ ചൂട് ഉണ്ട്..
എന്റെ കൈ അവളിൽ പതിഞ്ഞപ്പോൾ അവളുടെ മുഖം കൂമ്പിയ താമര മൊട്ടു പോലെ ആയി..അവൾ കണ്ണടച്ച് നിന്നു .
"മ്മ്...അത്രക്കൊന്നുമില്ല "
ഞാൻ കൈ പിൻവലിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് മഞ്ജു കണ്ണ് തുറന്നത് .
"ആഹ്..ഇപ്പൊ ഭേദം ഉണ്ട്..എന്നാലും രണ്ടു ദിവസം കഴിഞ്ഞു ഒന്നുടെ ചെല്ലണമെന്ന് ഡോക്റ്റർ പറഞ്ഞതാ "
മഞ്ജു ഷാൾ നേരെ ഇട്ടുകൊണ്ട് പറഞ്ഞു..
ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നപ്പോൾ മഞ്ജു ഒന്ന് പിന്നാക്കം നീങ്ങി. സാധാരണ അവൾ അടുത്ത് നിൽക്കുമ്പോൾ ഉള്ള ഗന്ധം ഇപ്പോഴില്ല...
"മ്മ്..എന്താടാ ?"
മഞ്ജു എന്നെ സംശയ ദൃഷ്ടിയോടെ നോക്കി..
"ഒന്നുമില്ല..എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നെ , ഞാനൊന്നും ചെയ്യാൻ പോണില്ല..'
അവളുടെ നോട്ടം ഇഷ്ടപെടാത്ത പോലെ ഭാവിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
"അല്ലെങ്കി നീ എന്ത് ചെയ്യാനാ ?"
മഞ്ജു എന്നെ ഒന്നാക്കിയ പോലെ നോക്കികൊണ്ട് തിരക്കി..
"ഓ...ഹ്..ഞാൻ പോവ്വാ .."
ഞാൻ ദേഷ്യത്തോടെ അവിടെ നിന്നു മാറി പുറത്തേക്കു നടക്കാൻ തുടങ്ങിയതും മഞ്ജു എന്റെ കയ്യിൽ പിടിച്ചു ..
"നിക്ക് നിക്ക് ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ..നീ ചൂടാവല്ലേ .."
മഞ്ജു എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
ഞാൻ അവളെ നോക്കി..
അവൾ കണ്ണടച്ച് കാണിച്ചു . എല്ലാം
💬 Comments
View all comments