Chapter Title : രതി ശലഭങ്ങൾ 29 [Sagar Kottappuram]
ആയല്ലോ !
"അളിയാ നീ ചുമ്മാതിരി..വെറുതെ കിട്ടുന്നത് കളയണ്ട "
അവൻ എന്റെ അടുത്ത് അടക്കം പറഞ്ഞു.
"ഹാഹ് വേണ്ടെന്നു പറഞ്ഞില്ലേ ..നിനക്കു വേണ്ടെങ്കി ശ്യാമിന് കൊടുത്തോ "
മഞ്ജു ചിരിയോടെ പറഞ്ഞു..
"അഹ്..അത് തന്നെ..."
ശ്യാം നല്ല ഉഷാറിൽ പറഞ്ഞു.
ഞാൻ അവളെ സംശയ ദൃഷ്ടിയോടെ നോക്കി. പക്ഷെ അവളുടെ മുഖത്ത് ശാന്തത ആയിരുന്നു . അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു കൊണ്ട് വട്ടം കറക്കി തിരികെ പോയി .
അവൾ നീങ്ങി പോകുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി . അവൾ കണ്ണിൽ നിന്നു മാഞ്ഞപ്പോൾ ശ്യാം എന്റെ കയ്യിൽ പിടിച്ചു കാശ് തട്ടി പറിക്കാൻ ശ്രമിച്ചു..ഞാൻ കൈ പൊടുന്നനെ എന്റെ പുറകിലേക്ക് മാറ്റി..
"മ്മ്..എന്താ ?
ഞാൻ അവനെ നോക്കി പുരികം ഉയർത്തി .
"ക്യാഷ് താ...ഫിഫ്റ്റി ഫിഫ്റ്റി " അവൻ എന്നെ നോക്കി പറഞ്ഞു..
"ഒരു അണ്ടിയും ഇല്ല...പത്തു എനിക്ക് അഞ്ചു നിനക്ക് "
ഞാൻ തീർത്തു പറഞ്ഞു.
"അതെന്ന പരിപാടിയായ അളിയാ "
ശ്യാം കൈമലർത്തി.
"അതേയ്..ഈ കാശ് ഞാൻ ആയതുകൊണ്ട് കിട്ടിയതാ ..നീ ആണെങ്കി ഒരു പറീം കിട്ടില്ല..അപ്പൊ അശോകന് ക്ഷീണം ആവാം "
ഞാൻ പറഞ്ഞുകൊണ്ട് അയ്യായിരം അവനു എടുത്തു കൊടുത്തു .
ഇന്നസെന്റ് പറയും പോലെ.."ഇതിപ്പോ ലാഭം ആയല്ലോ " എന്ന അവസ്ഥയിൽ ആയിരുന്നു ഞാനും ശ്യാമും ! എന്നാലും മഞ്ജുസ് ചുമ്മാ കാശ് ഒകെ തരണമെങ്കിൽ എന്നോടെന്തോ ഒരിത് ഉണ്ടെന്നെനിക് ഉറപ്പായിരുന്നു .
അന്ന് രാത്രി ഞാൻ മഞ്ജുവിനെ പതിവ് പോലെ വിളിച്ചു . എടുത്ത ഉടനെ ബിസി ആണ് . ഇപ്പൊ സംസാരിക്കാൻ ഒന്നും നേരമില്ല. എന്ന് പറഞ്ഞു മഞ്ജു ഫോൺ വെച്ചു.
പിറ്റേന്ന് പക്ഷെ മഞ്ജുവിനെ രാവിലെ തന്നെ കണ്ടു കിട്ടി . തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ തലേന്ന് മഞ്ജു പോയത് എന്റെ ഏരിയയിലുള്ള , ഞാൻ മുൻപ് പോയിട്ടുള്ള അവളുടെ ഫാമിലി ഫ്രണ്ട് രമ്യയുടെ വീട്ടിലേക്കാണ് .
ഞാൻ വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു
💬 Comments
View all comments