Chapter Title : രതി ശലഭങ്ങൾ 29 [Sagar Kottappuram]
?"
ഞാൻ തിരിഞ്ഞു അവളെ നോക്കി .
"ഈ ഇഷ്ടം എന്നൊക്കെ പറഞ്ഞാ വെറും ടച് മാത്രം ആണോ നിനക്കു ?"
മഞ്ജു സംശയത്തോടെ തിരക്കി...
"ഞാനൊരു തമാശക്ക് പറഞ്ഞതല്ലേ...മഞ്ജുസ് എന്നാത്തിനാ കാര്യം ആക്കിയേ ?"
ഞാൻ ചിരിയോടെ പറഞ്ഞു..
"പോടാ...നീ കിടന്നു ഉരുളണ്ട "
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
"അല്ലെന്നേ..സത്യം ആയിട്ടും..മഞ്ജുസിനു ഇഷ്ടമല്ലെങ്കിൽ ഇനി ഞാൻ ദേഹത്ത് തൊടില്ല ..പോരെ "
ഞാൻ കട്ടായം പറഞ്ഞു .
"ഇഷ്ടം ആണെങ്കിലോ ?"
മഞ്ജു എന്നെ നോക്കി ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം പറഞ്ഞു പല്ലു കാണിച്ചു കൊണ്ട് ചിരിച്ചു . പിന്നെ ഇടം കൈനീട്ടി എന്റെ വലതു കയ്യിൽ പതിയെ നുള്ളി ..
ഞാനവളെ അതിശയത്തോടെ നോക്കി ! ആ മുഖത്ത് ഒരു നാണവും ചിരിയുമെല്ലാം വിടരുന്നുണ്ടായിരുന്നു!
"അല്ല ..എന്താ കാശ് വേണ്ടാന്ന് പറഞ്ഞെ ?"
ഞാൻ പൈസ നിരസിച്ച കാര്യം പെട്ടെന്ന് ഓർത്തെടുത്ത് ചോദിച്ചു
"നീ കയ്യില് വെച്ചോ എന്ന് ഞാൻ പറഞ്ഞില്ലേ..പിന്നെന്തിനാ വീണ്ടു വീണ്ടും ചോദിക്കണേ..നിനക്കു ആവശ്യം ഇല്ലെങ്കിൽ വല്ല പിച്ചക്കാർക്കും കൊടുത്തോ "
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
"അതിന്റെ ഒന്നും ആവശ്യം ഇല്ല .ഞാൻ തന്നെ വെച്ചോളം ..അല്ല ഇനീം ചോദിച്ച തരാൻ ഉണ്ടാവോ ?"
ഞാൻ കളി ആയി തിരക്കിയെങ്കിലും മറുപടി ഞെട്ടിച്ചു .
"ആഹ്..നോക്കാം .."
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
പിന്നെ ഞങ്ങളധികം സംസാരിക്കാൻ നിന്നില്ല . കൂടുതൽ പറഞ് പറഞ്ഞു ഉടക്ക് ആവണ്ട എന്ന് കരുതി . ഇത്തവണ കോളേജ് എത്തും മുൻപ് ഉള്ള കവലയിൽ ഞാൻ ഇറങ്ങി . കാരണം മഞ്ജുവിന്റെ കൂടെ ഇടക്കിടെ ചെന്നിറങ്ങുന്നത് ആർക്കും സംശയം ജനിപ്പിക്കരുതല്ലോ...
ഞാൻ മഞ്ജുവിനോട് കാര്യം പറഞ്ഞപ്പോൾ അവളും ശരി ആണെന്ന് പറഞ്ഞു . ഞങ്ങൾക്കിടയിലെ റിലേഷൻ എന്താണെന്നു പറഞ്ഞു മനസിലാക്കുക പ്രയാസം ആണ് . ആദ്യം എനിക്ക് തോന്നിയ അട്ട്രാക്ഷൻ അല്ലെങ്കിൽ കഴപ്പ് .അത് വളർന്നു വളർന്നു ..ഒടുക്കം അവളെ അറിഞ്ഞു തുടങ്ങിയപ്പോൾ വേറെയെന്തോ ആയി മാറുന്ന പോലെ തോന്നി...മിസ് എന്ന വിളി മാറ്റി മഞ്ജുസ് എന്ന്
💬 Comments
View all comments