0%

Chapter Title : രതി ശലഭങ്ങൾ 29 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1463

"മ്മ്..സരിതയുടെ കാര്യം ഞാൻ പിന്നെ പറയാം..നീ മഞ്ജു മിസ്സിന്റെ കാര്യം പറ..എന്തായി വളഞ്ഞു ഒടിഞ്ഞോ ?'

ശ്യാം കള്ളച്ചിരിയോടെ തിരക്കി .

"പോടാ...ഞാൻ മിസ്സിന്റെ കാര്യത്തില് മാത്രം കുറച്ചു സീരിയസാ"

ഞാൻ ഗൗരവത്തിൽ പറഞ്ഞു.

"ഒന്ന് പോടാ..നിന്നെ എനിക്കറിഞ്ഞൂടെ..കാര്യം നടന്നു കിട്ടിയ നീ മിസ്സിന്റെ മുഖത്ത് പോലും നോക്കില്ല "

ശ്യാം തമാശ പോലെ ആണ് പറഞ്ഞതെങ്കിലും എനിക്ക് ദേഷ്യം വന്നു .

"ഹാഹ്..ഇതങ്ങനല്ലടാ ..എനിക്ക് ശരിക്കും മഞ്ജു മിസിനെ ഇഷ്ടം ആണ് .നീ വേണേ വിശ്വസിച്ച മതി "

ഞാൻ ബിയർ സ്വല്പം ഒറ്റ വലിക്കു കുറെ കുടിച്ചെടുത്തു കൊണ്ട് പറഞ്ഞു. പിന്നെ ഒന്ന് രണ്ടു വട്ടം ഏമ്പക്കം വിട്ടു ..

"മ്മ്...പിന്നെ...നീയല്ലേ സീരിയസ്..നല്ല ചേലായി ..പക്ഷെ മിസ്സിന് നിന്നോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ട് അത് സത്യാ ..."

ശ്യാം ഗൗരവത്തിൽ പറഞ്ഞപ്പോൾ ഞാനവനെ മുഖം ഉയർത്തി നോക്കി. എ.സി ഉണ്ടെങ്കിൽ കൂടി ബിയർ അകത്തു ചെന്നതും അവൻ അല്പം വിയർത്തു തുടങ്ങി . .

"എന്തോന്ന് ?"

ഞാൻ ചോദിച്ചു .

"പൊന്നളിയാ..നീ ചുമ്മാ ഒന്ന് ചോദിച്ചപ്പോഴേക്കും മിസ് ഇന്ന് പൈസ തന്നില്ലേ..വേറെ വല്ലോരും ചോദിച്ച കിട്ടുമോ ? പോയി പണി നോക്കാൻ പറയും "

ശ്യാം പറഞ്ഞപ്പോൾ എനിക്കും അത് സത്യം ആണെന്ന് തോന്നി. കോളേജിൽ വേറെയും സാറുമാരും ടീച്ചേഴ്സും ഒക്കെ ഉണ്ട്.പക്ഷെ ഇത്രേം പൈസ ഒന്നും ഉണ്ടേല്ക്കൂടി ആരും തരില്ല !

"മ്മ്..."

ഞാൻ മൂളി..

"അഹ് അതാ പറഞ്ഞെ ..ചുമ്മാ അവരെ പറ്റിക്കാൻ ആണെന്കി വിട്ടേക്ക് മോനെ, കണ്ടിട്ട് പാവം ആണ് അത് .ഇനിയിപ്പോ സീരിയസ് ആണെന്കി തന്നെ ഇതൊക്കെ വല്ലോം നടക്കോ മൈരേ ..നിന്റെം മിസ്സിന്റെം പ്രായം തന്നെ മെയിൻ ഇഷ്യൂ അല്ലെ "

ശ്യാം ഓപ്പോസിറ്റ് സൈഡിൽ നിന്നും എന്റെ അടുത്ത് കിടന്ന മരക്കസേരയിലേക്കു ഇരുന്നുകൊണ്ട് പറഞ്ഞു .പിന്നെ സ്വല്പം മിച്ചർ വാരി തിന്നു . അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ആകെ വല്ലാതെ ആയി. മഞ്ജുസിനെ എന്തോ എനിക്ക് വല്ലാതെ പിടിച്ചിട്ടുണ്ട് . അത് ചുമ്മാ

💬 Comments

View all comments